എന്റെ ഗ്രേസി ചേച്ചി
ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു…
ആ നോട്ടം കണ്ട് അവൾ മുഖം താഴ്ത്തി…
ഞാനവളുടെ മുഖം ഉയർത്തി ചോദിച്ചു
” ആണോ? ”
അവൾ ഒന്നും മിണ്ടിയില്ല…
ശെരി എന്നാ പറയണ്ട അങ്ങോട്ട് ഇത്തിരി നീങ്ങിക്കിടക്ക് ഞാനും കിടക്കട്ടെ
ഞാനവളെ നീക്കിക്കൊണ്ട് പറഞ്ഞു
എന്തിന്…. ഞാൻ പോട്ടെ… എന്നെ അന്വേഷിക്കില്ലേ..
ഇത് പറഞ്ഞെങ്കിലും അവൾ എഴുന്നേറ്റില്ല
മഴ മാറട്ടെടോ… ഞാനിനി തന്നെ ഒന്നും ചെയ്യാൻ പോണില്ല. ആ ഫ്ലോ അങ്ങുപോയ്… പക്ഷെ എനിക്കറിയണം ഒരു വീഡിയോയ്ക്ക് വേണ്ടിയാണോ ഈ മാലാഖക്കുട്ടിയുടെ ശരീരത്തിൽ എനിക്ക് സ്വാതന്ത്ര്യം തന്നതെന്ന് ?
അവളുടെ അടുത്തേക്ക് കിടന്ന് അവളുടെ കവിളിലൂടെ ചെവിയുടെ പുറകിൽവരെ വിരലോടിച്ചാണ് ഞാനത് ചോദിച്ചത്…
അതവളെ കോരിത്തരിപ്പിക്കുന്നുണ്ടെന്നു എനിക്ക് തോന്നി….
” അല്ല “…. അവൾ പറഞ്ഞു…
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി…
നാണം. നാണമാണവളുടെ കണ്ണുകളിൽ…
ഞാൻ വീണ്ടും അവളുടെ ചുണ്ടോട് എന്റെ ചുണ്ട് അടുപ്പിച്ചു…
അവൾ ചുണ്ട് നീട്ടിത്തന്നു കണ്ണുകളടച്ചു…
ഞാൻ ഉമ്മവെച്ചില്ല…
അവളുടെ ആ നിൽപ്പ് കാണാനുള്ള ഒരു കള്ളത്തരമായിരുന്നു അത്…
പെൺകുട്ടികൾ കണ്ണടച്ചു ചുണ്ട് നീട്ടിത്തന്നു നിൽക്കുമ്പോൾ അവരെ നിങ്ങൾ നോക്കിയിട്ടുണ്ടോ… വല്ലാത്തൊരു വിധേയത്വവും കാമ ഭാവവുമായിരിക്കും ആ മുഖത്ത്…
One Response