എന്റെ ഗ്രേസി ചേച്ചി
എന്റെ നേരെ നോക്കാതെ തലതാഴ്ത്തി നിൽക്കുന്ന ഒരു കുഞ്ഞു മാലാഖക്കുട്ടി…
ഞാൻ പോട്ടെ..
അവൾ പോകാൻ വാതിൽ തുറന്നു..
ഞാനൊന്നും പറഞ്ഞില്ല…
അവൾ വാതിൽ തുറന്നെങ്കിലും അവിടെ ത്തന്നെ നിന്നു..
പുറത്ത് നല്ല മഴ… നല്ല കാറ്റും..
ഇപ്പോ ഇനി പോകാൻ പറ്റില്ല..കുറച്ച് നേരം അങ്ങനെ നിന്ന് അവൾ വാതിൽ അതേപോലെ തന്നെ ചാരി തിരിഞ്ഞു നിന്നു.
എന്തിനോ ഉള്ള സമ്മതം പോലെ….
ആ സുന്ദരമുഖത്ത് ഒരു നാണം കണ്ടപോലെ ..
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…
ഞാൻ അടുത്ത് ചെന്ന് അവളുടെ മുഖം കയ്യിലെടുത്ത് നെറ്റിയിൽ ഉമ്മവെച്ചു…
അവൾ കണ്ണടച്ച് എന്റെ കയ്യിൽ പിടിച്ച് നിന്നു..
അവൾക്ക് എതിർപ്പൊന്നും ഇല്ല.. .
ഞാനവളെ പൊക്കിയെടുത്തു..
അവൾ എന്റെ തോളിലൂടെ കയ്യിട്ട് എന്റെ കണ്ണിലേക്ക് നോക്കി…
നിറഞ്ഞ കണ്ണിൽ എന്തിനോ വേണ്ടിയുള്ള ദാഹം ഞാൻ കണ്ടു.
അവളെന്റെ കയ്യിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ച് മൗന വിധേയത്വം പ്രഖ്യാപിച്ചു…
ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് നടന്നു….
റൂമിലെത്തിയ ഞാനവളെ ബെഡിലേക്ക് പതിയെ കിടത്തി…
അവൾ എന്റെ കഴുത്തിൽ അപ്പോഴും കെട്ടിപ്പിടിച്ചിരുന്നു…
ഞാനവളുടെ കൈ വിടുവിച്ച് ആ സുന്ദര മുഖം നോക്കി…
നാണിച്ചു കണ്ണടച്ച് ചുവന്നു തുടുത്ത് ആ മുഖത്തിന്റെ ഭംഗി പതിന്മടങ് വർധിച്ചു …
One Response