‘എടാ വല്ലവരും പിടിച്ചാൽ തീർന്നു കെട്ടോ.’
‘അവിടെങ്ങും ആരും ഇല്ല.’
‘അപ്പോൾ സംഭവം നടന്നു.’
‘എന്തോന്ന്?’
‘നീ എന്തിനാ കൊണ്ടുപോയത് അത്.’
‘ഞങ്ങൾ വെറുതെ..’
‘ഓ വെള്ളച്ചാട്ടം കാണാൻ? എന്നിട്ട് കണ്ടോ?’
ആ ചോദ്യം അവനെ ശരിക്കും ചമ്മിപ്പിച്ചു, അരണ്ടവെളിച്ചത്തിലും അവൻ നിന്ന് ഉരുകുന്നത് ഞാൻ കണ്ടു.
അവസാനത്തെ ‘കണ്ടോ’യുടെ അർത്ഥം മറ്റൊന്നാണ് എന്ന അവന് നന്നായി മനസിലായി.
‘നീ ആള് കൊള്ളാമല്ലോ?’ അതും പറഞ്ഞ് അവന്റെ കവിളിൽ അറിഞ്ഞുകൊണ്ട് ഞാൻ കൈവിരലിനാൽ ഒന്ന് ഞോണ്ടി.
പെട്ടെന്ന് അവൻ എന്റെ കൈയ്യിൽ പിടിച്ച് യാചനാഭാാവത്തിൽ പറഞ്ഞു:
‘ഇങ്ങിനൊന്നും സൂചന നൽകുന്നതു പോലെ വീട്ടിൽ അമ്മയുടെ മുന്നിൽ വച്ച് കളിയാക്കരുത് പ്ലീസ്.’
ഞാൻ ആ കൈയ്യിൽ ബലമായി പിടിച്ചു, അരണ്ട വെളിച്ചം നിറഞ്ഞ വിജനമായ ഞങ്ങളുടെ പറമ്പിലേയ്ക്ക് അപ്പോൾ ഞങ്ങൾ കയറിക്കഴിഞ്ഞിരുന്നു.
അവിടെ നിന്ന് ഞാൻ ആ കൈവലിച്ച് എന്റെ തോളത്തേയ്ക്ക് ചേർത്തു, പിന്നെ അവനോട് ചേർന്നു നിന്നു.
ശരീരങ്ങൾ ചേർന്നില്ല എന്നാൽ അവൻ വേപദപൂണ്ട് അനങ്ങാതെ സ്തംഭനാവസ്ഥയിലായിരുന്നു.
‘എനിക്കൊരു ഉമ്മ തരുമോ? എന്നാൽ ഞാൻ പറയാതിരിക്കാം.’
എടുത്തടിച്ചപോലുള്ള ആ ചോദ്യത്തിൽ അവൻ ഞെട്ടിയിരിക്കണം, എങ്കിലും ഒരു നിമിഷത്തെ പതറിച്ചയ്ക്ക് ശേഷം അവൻ ചോദിച്ചു.
‘എന്താ?’