എന്നെല്ലാം കോളും കൊളുത്തും വച്ച് കമന്റുകൾ പാസാക്കുമ്പോൾ അവൻ രംഗത്തു നിന്ന് തെന്നിമാറുന്നത് പൊട്ടിച്ചിരിയോടെ ഞാൻ ആസ്വദിച്ചു. ആർക്കും പക്ഷേ ഒന്നും മനസിലായില്ല.
എന്റെ വീട്ടിലേയ്ക്ക് നടക്കാനുള്ള ദൂരം ഉള്ളതിനാലും ബൈക്ക് പലപ്പോഴും വിവേക് കൊണ്ടുപോകുന്നതിനാലും മിഥുനും ഞാനും നടന്നാണ് സന്ധ്യയ്ക്ക് തിരിച്ച് പോയിരുന്നത്. ചിറ്റപ്പൻ അവനെ എനിക്ക് കൂട്ടിനായി വിടുന്നതായിരുന്നു.
സന്ധ്യയ്ക്ക് കാമമുണർത്താൻ കഴിവുണ്ട് എന്ന് തോന്നുന്നു.
അവനെ ലഹരി പിടിപ്പിക്കാനായി മുട്ടിയുരുമുകയും, ഒതുക്കുകല്ലുകൾ കയറുമ്പോൾ സഹായത്തിന് കൈനീട്ടുകയും ചെയ്തു.
സംസാരം പലപ്പോഴും റൊമാൻസിലേയ്ക്കും, സെക്‌സിലേയ്ക്കും തെന്നിമാറി. ഒറ്റയടിക്കായിരുന്നില്ല അതെല്ലാം.
‘നീ ബൈക്കിൽ ആ പെൺകൊച്ചിനേയുമായി പോകുന്നത് ആളില്ലാത്ത വെള്ളച്ചാട്ടത്തിലും മറ്റുമാണെന്ന് ഞാൻ അറിഞ്ഞു.’
‘എന്റേടീ നീ കുഴപ്പിക്കരുത്.’
‘എടാ വല്ലതും നടന്നോ എന്നിട്ട്?’
‘എന്ത്?’
‘അച്ചോടാ ഒന്നും അറിയാത്ത പാവം.’
‘ഒന്നു പോടീ’
‘ഒന്നും കാണാതെ നീ മരത്തിൽ കയറില്ല എന്നെനിക്കറിയാം.’
‘ഇല്ലന്നേ?’
‘എങ്കിൽ പിന്നെ എന്തിനാണ് അവിടൊക്കെ പോകുന്നത്, വെറുതെ കളിക്കാൻ നിൽക്കല്ലേ ഞാൻ പൊട്ടിക്കും എല്ലാം.’
‘ഇവളെക്കൊണ്ട് തോറ്റല്ലോ?!’