‘ഞാൻ ചുമ്മാ പറഞ്ഞതല്ലേ, ഞാനിത് വല്ലതും പറയുമോ? നിന്നോടുള്ള കൊതിക്കല്ലേ എല്ലാ നമ്പരും ഇട്ടത്.’
‘ഹും’
‘നിനക്ക് നല്ല രസമായായിരുന്നോ?’
‘ഓ മനസിലാകാത്തതുപോലെ?’
‘അല്ല ചുമ്മാ..’
‘അങ്ങിനിപ്പോൾ ചുമ്മ ചോദിക്കേണ്ട’ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.
‘ഇനിയോ?’
‘ഇനിയെന്താ? നമ്മൾ പഴയതു പോലെ തന്നെ കസിൻസ്.’
‘അണോ?’
‘എന്താ അല്ലേ?’
‘ആണല്ലേ?’
‘എന്താടാ നിനക്കൊരു സംശയം?’
അപ്പോഴേയ്ക്കും എന്റെ വീടിന്റെ മുൻവശത്തുനിന്ന് വരുന്ന വെളിച്ചം ഞങ്ങൾക്ക് കാണാമായിരുന്നു.
‘ഞാൻ ഒന്ന് ഉമ്മവയ്ക്കട്ടെ? അവൻ ചോദിച്ചു.’
ഞാൻ വെളിച്ചത്തിൽ നിന്നും മാറിനിന്ന് അവനെ വലിച്ചടുപ്പിച്ച് ചുണ്ടുകൾ കടിച്ചീമ്പി. എന്റെ പല്ല് അവന്റെ ചുണ്ടിൽ കടിച്ച് മുറിയുന്നപോലെ അമർത്തി. എന്തോ അങ്ങിനെ ചെയ്യാനാണ് എനിക്കപ്പോൾ തോന്നിയത്.
‘ഹീ ..’ അവൻ എന്നെ തട്ടി മാറ്റി..
‘മുറിഞ്ഞു’
‘ഒന്നു പോടാ’
‘സത്യം..’ ചുണ്ടുകളിൽ അമർത്തി മുഖം പൊത്തി അവൻ വണ്ടറടിച്ച് എന്നെ നോക്കി.
‘നീ കയറുന്നില്ലേ?’ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറിയ ഞാൻ മുറ്റത്ത് നിൽക്കുന്ന അവനോട് ചോദിച്ചു.
‘ഇല്ല..’
കാളിങ് ബെല്ല് അടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ‘നാളെ’ എന്ന് അവൻ കൈകൊണ്ട് കാണിക്കുന്നത് കണ്ടു.
ഒരു ചെറു ചിരിയോടെ ഞാൻ അമ്മയോടൊപ്പം അകത്തേയ്ക്ക് കടന്നു.