ഈ കഥ ഒരു ദീപുവിൻറെ അടിമകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദീപുവിൻറെ അടിമകൾ
ദീപുവിൻറെ അടിമകൾ
ദീപു : സാർ എന്ന് വിളിക്കേണ്ട. ഇനി നേരത്തെ വിളിച്ച പോലെ എന്നെ ചേട്ടാ എന്ന് വിളിച്ചാൽ മതി.
രാഹുൽ : ശെരി ചേട്ടാ.
അവൻ പിന്നിലെ വഴിയിലൂടെ കനാലിലേക്ക് നടന്നു.
പുറകിലെ വഴി കടന്നു പോവുന്നത് ഏതോ ഒരു തമിഴൻ കൗണ്ടറുടെ സ്ഥലത്തു കൂടെയാണ്. കേസിൽ കിടക്കുന്ന ഭൂമിയായത് കൊണ്ട് ആരും നോക്കാൻ ഇല്ലാത്ത കൊണ്ട് കാട് പിടിച്ചു കിടക്കുകയാണ്. ചുറ്റും കമ്പി വേലി കെട്ടി തിരിച്ചിരിക്കുന്ന വസ്തു അവസാനിക്കുന്നത് കനാലിൻറെ കടവിലാണ്. അവിടേക്കു മറ്റാരും കടന്നു വരില്ല എന്ന് ചുരുക്കം.
തുടരും…
2 Responses