ദീപുവിൻറെ അടിമകൾ
രാഹുൽ : എന്ന് വച്ചാൽ?
ദീപു : ഞങ്ങളുടെ കമ്പനിയുടെ മിഷ്യനുകൾ പല സ്ഥലത്തും പിടിപ്പിച്ചിട്ടുണ്ട്. അതിന് കംപ്ലൈന്റ്റ് വരുമ്പോൾ പോയി ചെക്ക് ചെയ്തു ശെരിയാക്കി കൊടുക്കുക.
രാഹുൽ : അപ്പൊ ഓഫീസിൽ പോവണ്ടേ?
ദീപു : തമിഴ്നാട് മുഴുവൻ നോക്കാൻ ഞാൻ ഒരാളെ ഉള്ളു. അതുകൊണ്ടു മീറ്റിംഗ് ഉണ്ടെങ്കിൽ ഓഫീസിൽ പോവും. ഡെൽഹിലാണ് ഓഫീസ്.
രാഹുൽ : നല്ല സുഖമുള്ള ജോലി.കുറെ യാത്രകൾ ചെയ്യലോ?
ദീപു : നിനക്കും യാത്രകൾ ഇഷ്ടമാണെങ്കിൽ എൻറെ കൂടെ പൊന്നോ.
രാഹുൽ : സത്യമായിട്ടും. എന്നെയും കൊണ്ട് പോവുമോ?
ദീപു : പിന്നെ എന്താ.
രാഹുൽ : ബൈക്കിലാണോ പോവാറ്?
ദീപു : ചിലപ്പോ ബൈക്ക്. ചിലപ്പോ ബസ് അല്ലെങ്കിൽ ട്രെയിൻ. സൗകര്യം പോലെ.
താഴെ ഓട്ടോയുടെ ശബ്ദം കേട്ട് രാഹുൽ ഓടി ചെന്ന് നോക്കി.
രാഹുൽ : അപ്പ വന്നു.
അവർ എല്ലാവരും സാധങ്ങൾ വണ്ടിയിൽ കേറ്റി. ആദ്യം രമേശേട്ടനും ഡ്രൈവറും പോയി. റൂമിൻറെ ചാവി ഉടമസ്ഥനെ ഏല്പിച്ചു യാത്ര പറഞ്ഞു ദീപുവും രാഹുലും ബൈക്കിൽ അവർക്കു പുറകെ വിട്ടു.
തുടരും…