ദീപുവിൻറെ അടിമകൾ
ഷീബ അത് പറയുമ്പോൾ അവളുടെ മുഖത്തു അല്പം ലാസ്യ ഭാവം തോന്നി ദീപുവിന്.
രാഹുൽ : അമ്മ എനിക്കും ചോറ്.
ഷീബ : കൈ കഴിക്കിട്ടു വാടാ.
രമേഷ് : എൻറെ മകനാ രാഹുൽ. ഐടിഐ കഴിഞ്ഞു. ഇടക്ക് എന്നെ വർക്ക് ഷാപ്പിൽ സഹായിക്കും.
പൊടി മീശ മുളച്ചു തുടങ്ങിയ അവനെ ദീപു നോക്കി പുഞ്ചിരിച്ചു.
രാഹുൽ : ഇതാണോ അപ്പാവോടെ ഫ്രണ്ട് ?
രമേഷ് : അതെ. സാറിന് ഇടക്ക് വേണ്ടതൊക്കെ നീ വേണം മേടിച്ചു കൊടുക്കാൻ.
രാഹുൽ : ഓക്കേ…
രമേഷ് : എടി നീ മുകളിലെ റൂം വൃത്തിയാക്കി ഇട്. ഞങ്ങൾ സന്ധ്യക്ക് സാറിൻറെ സാധനങ്ങൾ കൊണ്ടു വരും.
ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങുമ്പോൾ രാഹുലിനെയും കൂടെ കൂടി. പോവുന്ന വഴിയിൽ രമേഷേട്ടനെ വർക്ഷോപ്പിൽ വിട്ടു.
രമേഷ് : സാർ ബാഗ് ഒക്കെ പായ്ക് ചെയ്തു വച്ചോ. ഞാൻ മുതലാളി വന്നിട്ടു കണക്ക് കൊടുത്തിട്ടു ഒരു ഓട്ടോ പിടിച്ചോണ്ട് വരാം. ഡാ സാറിനെ പായ്ക് ചെയ്യാൻ സഹായിച്ചോണം.
ദീപുവും രാഹുലും റൂമിൽ എത്തി സാധനങ്ങൾ പായ്ക് ചെയ്യാൻ തുടങ്ങി. ആകെ ഉള്ളത് ഒരു മടക്കി വയ്ക്കുന്ന കട്ടിലും, കിടക്കയും, രണ്ടു മൂന്ന് പെട്ടികളും മാത്രമാണ്.
ഒന്ന് രണ്ടു മണിക്കൂർ കൊണ്ട് അവരുടെ പായ്ക്കിങ് കഴിഞ്ഞു. കബോർഡിൽ അലങ്കോലമായി കിടന്നിരുന്ന പുസ്‌തകങ്ങൾ ഒരു ചാക്കിലാക്കി കൊണ്ട് കളയാൻ ദീപു രാഹുലിനോട് പറഞ്ഞു ഹോട്ടലിലെ പറ്റ് കണക്ക് തീർക്കാൻ ദീപു പോയി.