ദീപുവിൻറെ അടിമകൾ
രമേഷ് : ഞാൻ താമസിക്കുന്ന വീടിനു മുകളിലെ റൂം ഒഴിഞ്ഞു കിടക്കുകയാ. സാറിന് താല്പര്യം ഉണ്ടെങ്കിൽ നോക്കാം.
ദീപു : ആയിക്കോട്ടെ. ബില്ല് എത്രേയായി?
രമേഷ് : 750 രൂപ.
ദീപു : ഇത് വച്ചോ. റൂം എപ്പോളാ കാണാൻ പറ്റുക?
1000 ത്തിൻറെ നോട്ട് എടുത്തു രമേശിന് കൊടുത്തു കൊണ്ട് ദീപു ചോദിച്ചു.
രമേഷ് : ഏതായാലും ഞാൻ ഉണ്ണാൻ ഇറങ്ങുകയാ. സാർ ഫ്രീയാണെങ്കിൽ ഇപ്പൊ തന്നെ പോയി നോക്കിയേക്കാം.
കോയമ്പത്തൂർ സിറ്റി വിട്ടു അല്പം ഉള്ളിലേക്കായിട്ടാണ് വീട്. രമേശ് പോവുന്ന വഴി ഉടനീളം ആ മുറി എടുക്കുന്നതിനായി ദീപുവിനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ചേരി പോലെയുള്ള പ്രദേശത്തെ ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്ത് അവസാനം വീടിന് മുൻപിൽ എത്തി.
പന്നി കൂട്ടങ്ങൾ തെരുവോരം കൈ അടക്കിയിരിക്കുന്നു. വീടിന് മുൻവശത്തായി പൊതു ടാപ്പിൽ നിന്നും വെള്ളം എടുക്കുന്ന സ്ത്രീകളുടെ ഒച്ചപ്പാട്. അവർക്കിടയിൽ നിന്ന് അരയിൽ ഒരു കുടം വെള്ളവുമായി ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഷീബ : ഇന്നെന്താ ഇത്ര നേരത്തെ?
രമേഷ് : ഞാൻ പറയാറില്ലേ നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു ദീപു സാറെ പറ്റി. ആളാണ് ഇത്.
എൻറെ ചുമലിൽ തട്ടിക്കൊണ്ടു രമേഷ് ഏട്ടൻ അവർക്കെന്നെ പരിചയപ്പെടുത്തി.
രമേഷ് : സാറെ ഇത് എൻറെ ഭാര്യ ഷീബ.