എടാ ചെറുക്കാ കഞ്ഞി കുടിച്ചിട്ട് പോടാ … ഇന്നലെ തട്ട് കടയിലെ ജോസേട്ടൻ കുറച്ചു ബീഫ് തന്നിട്ടുണ്ട് .. അതും എടുത്തു നക്കിക്കൊ നായെ .. നന്ദി ഉണ്ടായാൽ മതി .. ജാൻസി മകനോട് പറഞ്ഞു.
നന്നിയുണ്ട് തള്ളേ … സജി അകത്തു നിന്നും ഉറക്കെ പറഞ്ഞു
ഹാ ശോഭയും മാലതിയും വരുന്നുണ്ട് … സുശീല പറഞ്ഞു ..
നാല് വെടികളും രാവിലെ ഇത് പോലെയൊരു ഇരിപ്പ് എന്നും പതിവാണ് … തലേന്നത്തെ കളി വിശേഷങ്ങളും .. കിട്ടിയ പൈസ എന്നതൊക്കെയാണ് പ്രധന ചർച്ചാ വിഷയം .
സജി കഞ്ഞി വാരി കുടിച്ചിട്ട് കാലിച്ചാക്കും സൈക്ലിൻറ്റെ പുറകിൽ വെച്ച് കെട്ടി ആക്രി പെറുക്കാൻ ഇറങ്ങി .. അവനൊപ്പം അനികുട്ടനും ഉണ്ടായിരുന്നു…
(അഭിപ്രായമാനുസരിച്ചു തുടരും …)
One Response
Super.. keep going.. fetish stories vallare rare ayitt annu kittunath.. need more this kind of stories…