” ഹും ഇതൊക്കെ എന്തിനാണാവോ ടൂറിനു വരുന്നത്? ”
അവള്‍ പിറുപിറുത്തു.
” പണി പാളിയല്ലേ? ”
ഞാന്‍ ചോദിച്ചു.
” ഹയ്യട മോനെ ഇതിനൊക്കെ വേറെ ആളെ നോക്കണം. ഞാന്‍ അന്തസുള്ള വീട്ടിലെയാണ്. ”
അവള്‍ കള്ളം പറയുകയാണെന്ന് വ്യക്തം.
” ഇതൊക്കെ ഇപ്പോളല്ലേ നടക്കൂ, നിന്നെയൊക്കെ എന്തായാലും ഇവന്മാര്‍ കെട്ടാന്‍ പോകുന്നില്ല, കെട്ടാന്‍ പോകുന്നവന്മാര്‍ എങ്ങനെയുള്ളവന്മാര്‍ ആണെന്ന് അറിയുകയുമില്ല. നിനക്കൊക്കെ എന്‍ജോയ് ചെയാനുള്ള അവസാനത്തെ അവസരമാണ്. ”
ഞാന്‍ മുഴുമിക്കുന്നതിനു മുന്‍പേ അവള്‍ പറഞ്ഞു
” എന്റെയടുത്തു നിന്റെ കളിയൊന്നും വേണ്ട, നീ പോയി കിടക്കു, ഇതൊന്നും കാണാനുള്ള ശക്തിയെനിക്കില്ല. ”
ശരി വേണ്ടെങ്കില്‍ വേണ്ട.
ഞാനും കിടന്നു.
അങ്ങനെ ഗോവയെത്തി.
ഈ സമയം കൊണ്ട് രേഷ്മയെ ഞാന്‍ കുപ്പിയിലാക്കി. അവള്‍ ഫ്രക്ഷായി എന്റെ റൂമില്‍ വന്നു.
ഗോവയില്‍ ഞങ്ങളുടെ ലോക്കല്‍ ട്രാന്‍സ്പോര്‍ട്ട് ബൈക്കിലാണ് പ്ലാന്‍ ചെയ്തത്. ഞാനും എന്റെ ഒരു സുഹൃത്തും ആയിരുന്നു നേരത്തെ പ്ലാന്‍ പ്രകാരം ബൈക്ക് ഷെയര്‍ ചെയ്യനിരുന്നത്. അപ്പോളാണ് അവള്‍ വന്നത്.
” ആക്ടീവ റെന്റിനു വേണമെങ്കില്‍ ഇപ്പോള്‍ന്നന്നെ ബുക്ക് ചെയ്യണം, ഇവിടെ കുറച്ചെണ്ണം കൂടിയേ ബാക്കി ഉള്ളൂ. എല്ലാവരും എടുക്കുന്നതിനു മുന്‍പ് എടുക്കണം”