”സോറി രേഷ്മ ഒരു നിമിഷത്തിന്റെ ചിന്തകൊണ്ട് അങ്ങനെ ചെയ്തു പോയതാണ് ”
ഞാന്‍ പറഞ്ഞു.
എന്റെ ഒരു വീക്ക് ആണ് നീ കാരണം ബോറയിപ്പോകുന്നത്’
അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
അവളുടെ കാമുകന്‍ ഒരു മണ്ണുണ്ണി അനൂപ്, അവന്‍ ഇവളെ ടൈം പാസ്സിനാണ് കൊണ്ട് നടക്കുന്നതെന്ന് എല്ലാര്‍ക്കുമറിയാം.
പിന്നെ ഇവള്‍ ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.
“ഇല്ല രേഷ്മാ .. നിനക്ക് ഒട്ടും ബോറടിക്കാതെ ഞാന്‍ നോക്കാം, പോരെ? ”
ഞാന്‍ ഒരു ഗോള്‍ അടിക്കാന്‍ നോക്കിയതാണ്.
“ഇപ്പോഴതൊക്കെ പറയും,
അവിടെ ചെന്ന് രണ്ടു പെഗ്ഗ് വിട്ടാല്‍ നീ നിന്നെത്തന്നെ മറക്കും, നിന്നെ എനിക്കറിയില്ലേ മോനെ മനോജേ .”
ഹാ… ഭാഗ്യം അവള്‍ ദേഷ്യത്തിലല്ല.
” നീ സത്യം ഞാന്‍ ഒരു തുള്ളി തൊടില്ല പോരെ? ”
ഞാന്‍ അവളുടെ നെറുകയില്‍ കൈയ് വെച്ച്.
” ഇപ്പോള്‍ തന്നെ നാറിയിട്ട് പാടില്ല, പോടാ”
അവള്‍ എന്റെ കയ്യെടുത്ത് മാറ്റി.
അങ്ങനെ എന്തായാലും അവള്‍ ഒരുവിധം മെരുങ്ങി.
സമയം രാത്രിയായി എല്ലാവരും തട്ടിയും മുട്ടിയുമൊക്കെ ഇരുന്നു സൊള്ളുകയാണ്.
സെക്കന്റ് എസീ കമ്പാർട്ട്മെന്റാണ്.
എല്ലാം മൂടിക്കെട്ടിയ ട്രെയിന്‍.
ഞങ്ങള്‍ മന:പൂര്‍വം സെലെക്റ്റ് ചെയ്തതാണ്..
എല്ലാവരും പതുക്കെപതുക്കെ ഷട്ടര്‍ ഇടാന്‍ തുടങ്ങി.
രേഷ്മ അതൊക്കെ അസൂയയോടെ നോക്കുന്നു,