ആന്റിയുടെ മുഖം ആകെ വിളറി വെളുത്തിരുന്നു. പെട്ടെന്ന് വന്നു ആന്റി അമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു. മമ്മിയുടെ മുഖവും മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഇത് എന്ത് പറ്റി? മമ്മി എന്നോട് പറഞ്ഞു, ഞങ്ങൾ ഇപ്പൊ വരാമെന്ന്, എന്നിട്ട് അവർ പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞും അവരെ കണ്ടില്ല. ഞാൻ എഴുന്നേറ്റ് ടോയിലറ്റിന്റെ ഭാഗത്തേക്ക് നടന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. ടോയിലറ്റിന്റെ അപ്പുറത്തുള്ള ഒരു റൂമിൽനിന്നും ആരൊക്കെയോ സംസാരിക്കുന്നത് ഞാൻ കേട്ടു. ആ വാതിലിന്റെ ഇടയിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി.
മമ്മിയും ആന്റിയും അവിടെ ഉണ്ടായിരുന്നു, കൂടാതെ സെക്യുരിറ്റി യൂണിഫോം ഇട്ട വേറെ രണ്ടുപേരും. അതിൽ ഒരാൾ കയ്യിലുള്ള മൊബൈൽ മമ്മിക്കും ആന്റിക്കും കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞു,
‘ഈ വീഡിയോ നോക്ക്, ഇത് പുറത്ത് പോയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്’.
മമ്മി പറഞ്ഞു
‘നിങ്ങൾ എന്താ വിചാരിച്ചത്? ഒരു സ്ത്രീ ബാത്രൂമിൽ പോയ വീഡിയോ കാണിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താം എന്നോ.. ഞങ്ങൾ പോലീസിൽ അറിയിക്കാൻ പോവുകയാണ്. “
എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ആന്റി ബാത്രൂമിൽ പോയപ്പോൾ അവർ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തു, ഇപ്പോൾ അത് കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. മറ്റേയാൾ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു,