ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി
ഞാൻ പ്രപ്പോസ് ചെയ്താ സമ്മതിക്കുമായിരുന്നോ..
അതിന് നീ പ്രപ്പോസ് ചെയ്തില്ലല്ലോ..
നിനക്കെന്റെ ശരീരമല്ലേ വേണ്ടു!
എന്താ മറുപടി പറയേണ്ടതെന്ന് എനിക്കൊരു പിടിപാടുമില്ലായിരുന്നു.
അത് ശ്രദ്ധിച്ചു കൊണ്ട് അവൾ ചോദിച്ചു.
നിന്റെ കോഴ്സ് ഇനി എത്ര വർഷമുണ്ട്.
രണ്ട് വർഷം.
അപ്പോ രണ്ട് വർഷം നീ ഇവിടെ ഉണ്ടാകും.. അത് വരെ നീ എന്റേത് മാത്രമായിരിക്കാമോ?
എന്താ അങ്ങനെ ചോദിച്ചതെന്ന് മനസ്സിലാവാതെ ഞാനവരെ നോക്കി.
പറേടാ .. നീ ഇവിടന്ന് പോകുന്നത് വരെ നിന്റെ പെണ്ണായി എന്നെ കാണാൻ പറ്റുമോന്നാ ചോദിച്ചത് ..
നിനക്ക് എന്നേക്കാൾ രണ്ട് വയസ്സ് കുറവാണ്. അതൊരു പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നില്ല. സച്ചിന്റെ ഭാര്യ അയാളെക്കാം പ്രായമുള്ളതാ.. അങ്ങനെ എത്രയോ പേർ..
ദൈവവേ.. ഇവരെന്നെ ഭർത്താവാക്കാനാണോ ഉദ്ദേശിക്കുന്നത്.!
ഞാനങ്ങനെ ചിന്തിച്ചിട്ടേയില്ല.. മാത്രമല്ല കെട്ടുമ്പോ പൂത്ത കാശുള്ള ഒരുത്തിയെ വേണമെന്നത് എന്റെ സ്വപ്നവുമാണ്.
നീ എന്താ ആലോചിക്കുന്നത്.. എടാ ചെക്കാ.. നീ എന്നെ കെട്ടണമെന്നല്ല ഞാൻ പറഞ്ഞത്.. രണ്ട് വർഷം നമുക്ക് ലിവിംങ്ങ് ടുഗദർ ആയിട്ട് കഴിയാമെന്നാ.. അതിന് നീ തയ്യാറാണെങ്കിലേ ഇന്ന് ഞാൻ നിന്റെ കൂടെ കിടക്കൂ.. (തുടരും)
One Response