Kambi Kathakal Kambikuttan

Kambikathakal Categories

ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി.. ഭാഗം – 1


ഈ കഥ ഒരു ചികിത്സിക്കാൻ പോയിട്ട് പാട്ടിലാക്കി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി

നേഴ്സിനെ – ഒരു ദിവസം ഭക്ഷണം കഴിച്ചത്‌ ശരിയായില്ല ശർദ്ദിയോട് ശർദ്ദി. രണ്ടു ദിവസം നോക്കി. എന്നിട്ടും കുറവില്ല. ഭക്ഷണം കഴിച്ചാൽ അപ്പൊ തുടങ്ങും.
ഞാനപ്പോ കോയമ്പത്തൂരിലെ ഒരു എൻജിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

നാട്ടിൽ വെച്ചാണ് ഈ സംഭവമെങ്കിൽ അമ്മയുടെ ഒരു നാട്ടുവൈദ്യ പ്രയോഗം മതി എല്ലാം ശരിയാവാൻ.. ഇതിപ്പോ പോസ്റ്റലിൽ താമസിക്കുമ്പോൾ എന്ത് ചെയ്യാനാ?

ഒടുവിൽ അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി. റിസപ്ഷനിൽ ഉണ്ടായിരുന്നത് നേഴ്സ് ആയിരുന്നു. അവരോട് കാര്യം പറഞ്ഞു.

രജിസ്റ്റർ ചെയ്യണം.. എന്നിട്ട് ഡോക്ടറെ കാണാം എന്ന് പറഞ്ഞു.

പേര് കോളേജ് അഡ്രസ് എന്നിവ കൊടുത്തു.
തമിഴിലാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും എന്റെ തമിഴ് കേട്ടിട്ടാവാം മലയാളിയാണല്ലേ.. എന്ന ചോദ്യമായിരുന്നു നേഴ്സിൽ നിന്നും വന്നത്.
അവര് മലയാളിയാണെന്ന് പിന്നെ പ്രത്യേകം പറയണ്ടല്ലോ..

ഞങ്ങൾ കുശലങ്ങൾ നടത്തി.
വീട്, പഠിക്കുന്ന വർഷം, ഡിപ്പാർട്മെൻറ് എന്നിങ്ങനെ അതുപോലെ തിരിച്ചും.

എറണാകുളത്ത്കാരിയാ കക്ഷി. ഒരു ഇരുപത്തി അഞ്ചിനടുത്താവും പ്രായം. പേര് പറഞ്ഞെങ്കിലും അത് ശരിയാവണമെന്നില്ലാത്തതിനാൽ പറയുന്നില്ല. അവരുടെ അച്ഛനും അമ്മയും കോയമ്പത്തൂരാ വർക്ക് ചെയ്യുന്നത്.. ഇവിടെ അവർക്ക് സ്വന്തമായി വീടുണ്ട്.

ഡോക്ടറെ കണ്ടു. ഫുഡ് പോയ്സൺ ആണ് . മരുന്ന് എഴുതിത്തരാം ആഹാരശേഷം കഴിക്കണം. ശർദ്ദി നിൽക്കാൻ വേണ്ടി ഒരു ഇഞ്ചക്ഷനും പനിക്ക് വേറെ ഒന്നും എഴുതുന്നുണ്ട്. അതിപ്പോ ഇവിടന്ന് എടുക്കണം എന്നും പറഞ്ഞു.

കൗണ്ടറിൽ പോയി മരുന്നും ഇഞ്ചക്ഷനും വാങ്ങി വന്നു. നേഴ്സിനെ ഏൽപ്പിച്ചു.

അവർ, അടുത്ത റൂം കാണിച്ചുതന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു.

കുറച്ചു കാത്തിരിപ്പിന് ശേഷം നേഴ്സ് ചേച്ചി വന്നു.

അവർ സിറിഞ്ചിൽ മരുന്ന് എടുത്ത് കൊണ്ടിരിക്കെ ഞാൻ പറഞ്ഞു..

“പതിയെ എടുക്കണേ ചേച്ചി..”
എന്നിട്ട് കൈ നീട്ടികൊടുത്തു.

ഇൻജക്ഷൻ അത്രയ്ക്ക് പേടിയാണോ? പേടിക്കണ്ട.. വേദനിപ്പിക്കില്ല..

കൈ നീട്ടിപ്പിടിച്ചത് കണ്ടവർ പറഞ്ഞു

കൈയ്യിലല്ല ബാക്കിലാണ് എടുക്കേണ്ടത്..
ബെഡിൽ ചരിഞ്ഞു കിടന്നോ

അയ്യോ..ബാക്കിലോ കയ്യിൽ മതി!

ഇത് കൈയ്യിൽ എടുക്കാൻ പറ്റില്ല. മസ്കുലർ ഇൻജക്ഷനാ..

ഞാൻ ബെഡിൽ ചെരിഞ്ഞു കിടന്നു.

ഡാ.. നിന്റെ പാന്റിന്റെ മേലെയല്ല ഇൻജക്ഷൻ എടുക്കുന്നത്

സോറി…

എന്നെ നോക്കി ചിരിച്ചു കൊണ്ട് തല കുലുക്കി.
ഞാൻ എണീച്ചിട്ടു ബെൽറ്റ് ബക്കളിൽ നിന്നും ഊരി പാന്റിന്റെ ബട്ടൺ അഴിച്ചു പതിയെ സിബ്ബ് അഴിച്ചിട്ടു പാന്റ് താഴ്ത്തി.
എന്റെ ഗ്രേ നിറത്തിലുള്ള ജോക്കി കാണാം.
ബെഡിൽ ചരിഞ്ഞു കിടന്നു.
നേഴ്സ് എന്റെ ജോക്കിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു താഴ്ത്തി.
എന്നിട്ട് അവിടെ ഇൻജക്ഷൻ എടുത്തു.

ഇത്തിരി വേതന ഇണ്ടായിരുന്നെങ്കിലും നല്ലപോലെ തിരുമ്മിത്തന്നപ്പോൾ സുഖം തോന്നി !!.

ഇവിടെ ഇരുന്നോ രണ്ട് മിനിറ്റ് കഴിഞ്ഞു അടുത്തത് എടുക്കാം !

അതും ഇവിടെത്തന്നെ ആണോ?

“ആ.. അതെ.. നറുപുഞ്ചിരി ചുണ്ടിൽ തൂകിക്കൊണ്ടവർ പറഞ്ഞു.

നല്ല ശാലീല സുന്ദരിയാണവർ.
വെളുത്ത നിറം. നടി മിയയുടെ നിറവും വട്ട മുഖവും.
കണ്മഷി എഴുതിയ മിഴികളും റോസ് നിറത്തിൽ ലിപ്സ്റ്റിക്ക് പുരട്ടി നറു പുഞ്ചിരി തൂകുന്ന ചുണ്ടുകളും 34 ഇഞ്ച് വലിപ്പം വരുന്ന മാറിടവും
ശരീര വടിവ് കാണിച്ചുകൊണ്ടുള്ള വസ്ത്രധാരണവും.

നടക്കുമ്പോൾ കുലുങ്ങുന്ന ആസനവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ആ സുന്ദരി കുത്തുമ്പോൾ എത്രപേരുടെ ആസനം കണ്ടുകാണുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി..!!

ഞാൻ ഷഡ്ഡിയിലേക്ക് കൈ കടത്തി നോക്കി, എത്രത്തോളം എന്‍റെ ആസനം നേഴ്സ് ചേച്ചി കണ്ടുകാണുമെന്ന്.

ഒരു മലയുടെ കുറച്ചുഭാഗം മാത്രം..!!
എനിക്ക് വിഷമമായി. എന്റെ ആസനം നന്നായിട്ടൊന്ന് കാണിക്കാൻ പറ്റിയില്ലല്ലോ.

ഇനി എടുക്കുമ്പോൾ ഞാൻ തന്നെ ഷ ഡ്ഡി അഴിച്ചോളാം എന്ന് തീരുമാനിച്ചു.

ഷഡ്ഡിയും പാന്റും കയറ്റി സിബ്ബും തുറന്ന് കാത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു.

അടുത്തത് എടുക്കാല്ലോ..
ചിരിച്ചോണ്ട് ചോദിച്ചു

ആ.. എടുക്കാം !

ഞാൻ ബെഡ്ഡിലേക്ക് ചരിഞ്ഞു കിടന്നു. എന്നിട്ടു പാന്റ് ജോക്കി മുഴുവനായും കാണുംവരെ താഴ്ത്തി. പതിയെ ജോക്കിയും ഞാൻതന്നെ മുക്കാൽ ഭാഗത്തോളം ഇറക്കിക്കാണിച്ചുകൊടുത്തു.

ഒരഞ്ചുനിമിഷത്തെ നിശബ്‌ദത..!

പാവം തരിച്ചുപോയിക്കാണുമെന്ന് മനസ്സിലായി.
അതുകൊണ്ടാവണം ഇഞ്ചക്ഷന്റെ കാഠിന്യം കൂടിപോയത്..!!

കുത്തിയതും ശ്ശ് എന്ന് ഞാൻ ഒച്ചയുണ്ടാക്കി.

ആ..കഴിഞ്ഞു..
എന്ന മറുപടി ഉടനെ വന്നു.

പഞ്ഞിയിൽ മരുന്ന് പുരട്ടി അവിടെ തടവി തന്നു.

പെട്ടന്ന് തടവൽ നിർത്തിയപ്പോൾ ഞാൻ ചോദിച്ചു

കുറച്ചും കൂടി ആകാമായിരുന്നു.. ഒരു മാനുഷിക പരിഗണന വെച്ച്..
നേരത്തെക്കാളും വേദനയുണ്ടായിരുന്നു!!

അതേയോ…
എന്നും ചോദിച്ച് ചിരിച്ചുകൊണ്ട് വീണ്ടും തടവിത്തന്നു.

ആ നറുപുഞ്ചിരി എന്നെ വല്ലാതെ അലട്ടി.

പതിയെ ഷഡ്ഡി മുൻവശവും താഴ്ത്തിയതും മണിക്കുട്ടൻ പത്തിവിരിച്ചു തല ഉയർത്തി പുറത്തേക്ക് ചാടി വന്നു.
ഞാനവനെ കൈകൊണ്ട് മറച്ചുപിടിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ തടവൽ നിർത്തി.

ഷഡ്ഡിയും പാന്റും കയറ്റുന്നു എന്ന വ്യാജേന ഞാൻ മലർന്നുകിടന്നു.

എന്‍റെ മണിക്കുട്ടൻ 90 ഡിഗ്രിയിൽ നേഴ്സിന്റെ കണ്മുന്നിൽ കുലച്ചുനിന്നു.

‘പകച്ചുപോയി ഞാൻ' എന്ന് കേട്ടിട്ടേയുള്ളൂ..
അതന്ന് ശരിക്കും ഞാൻ കണ്ടു !!.

പരിസരം മറന്നു മണികുട്ടനിലേക്ക് തന്നെ അമ്പരന്നവർ നോക്കിനിൽക്കുന്നു..!!

നിമിഷങ്ങൾക്ക് ശേഷം ഷഡ്ഡിയും പാന്റും പകുതി വലിച്ചുകയറ്റി.

അത് കണ്ട നേഴ്സ് അവിടന്ന് വേഗം കണ്ണുകൾ മാറ്റി, പുറകോട്ടു തലതിരിച്ചു.

ഞാൻ സ്വരം താഴ്ത്തി ചോദിച്ചു..

ഇവിടെയും കൂടി ഒരു മാനുഷിക പരിഗണന കാണിച്ചൂടേ?

ഉടൻ തന്നെ എന്നെ നോക്കി മറുപടി വന്നു.

“എന്താന്ന്?”

ഞാൻ മണികുട്ടനിലേക്ക് നോക്കിയിട്ട് വീണ്ടും ആവർത്തിച്ചു..

ഇവിടെയും ഒരു മാനുഷിക പരിഗണന തന്നൂടെ?!!

അവർ മണികുട്ടനിലേക്ക് നോക്കിയിട്ടു പറഞ്ഞു

“ഉവ്വാ.. എന്നിട്ട് വേണം ആൾക്കാരുടെ കയ്യിൽനിന്നും കിട്ടാൻ !!

അവിടെ ഒരു മാനുഷിക പരിഗണനയും കാണില്ല. വേഗം ഇട്ടിട്ട് ചെല്ലാൻ നോക്ക്.”
ഇതും പറഞ്ഞിട്ട് നേഴ്സ് മടങ്ങി.

ശ്രമം ചീറ്റിപ്പോയതിന്റെ ചമ്മലോടെ പാന്റും ഇട്ടു പുറത്തേക്കു ചെന്നു. 1

നേഴ്സ് റിസപ്ഷനിൽ ഒറ്റയ്ക്ക് നിൽക്കുന്നു.

അവിടെ ചെന്നിട്ട് ഒന്നുംകൂടി നമ്പർ ഇട്ടുനോക്കി.

ഇവിടെ വെച്ചിട്ട് വേണ്ട.. വേറെ എവിടേലും വെച്ചിട്ടു.. പ്ളീസ് !!

“ താനാള് കൊള്ളാല്ലോ.. സമയം മെനക്കെടുത്താതെ പോയെ..

എങ്കിൽ ഞാൻ പിന്നെവന്നു ചോദിക്കാം. എപ്പൊ ഫ്രീ ആവും?

ഒരിക്കലും ഫ്രീ ആവില്ല.. ഈ ഒരു കാര്യം പറഞ്ഞിട്ട് ഇങ്ങോട്ടു വരുകയും വേണ്ട.

പിന്നീടുള്ള ദിവസങ്ങൾ കോളേജ് കഴിഞ്ഞാലുടൻ ഹോസ്പിറ്റലിലേക്ക് വരും.
ഡ്യൂട്ടി കഴിയുന്നതുവരെ കാത്തുനിൽക്കും
പിന്നെ അല്പം കുശലം ഒടുവിൽ കറങ്ങി തിരിഞ്ഞു അവിടത്തന്നെ എത്തും.
ചോദ്യം ആവർത്തിക്കും.. നോ പറയും..

ഒടുവിൽ നാലാം ദിവസം.

ഇയാളുടെ പ്രശ്നമെന്താ?

അത് ശരി.. ഇത്രയും ദിവസം പിന്നാലെ നടന്ന് പറഞ്ഞിട്ടും മനസിലായില്ലേ?

അത് പറ്റില്ല എന്ന് പറഞ്ഞാല്ലോ..

അങ്ങനെ പറയല്ലേ.. പ്ളീസ്.. പ്ളീസ് !! ഇത്രയും സുന്ദരിയായ ഒരാളെ ആദ്യായിട്ടാ കാണുന്നത്. ആരായാലും ഈ ഭംഗിയിൽ വീണുപോകും.!!
ഞാൻ എപ്പോഴേ വീണുപോയി. !!!

നറുപുഞ്ചിരി വിടർത്തിക്കൊണ്ടവർ പറഞ്ഞു

നീ അധികം സുഖിപ്പിക്കണ്ട !

ഞാൻ കാര്യമായിട്ട് പറഞ്ഞതാ. പ്ളീസ് ഒരിക്കൽ മാത്രം !!

നീ എന്നെയും കൊണ്ടേ പോകുള്ളൂ?

അത് പിന്നെ പറയാനുണ്ടോ ഹി.. ഹി”

“ഒറ്റ പ്രാവശ്യം.. പിന്നെ ആവർത്തിക്കരുത്”

“ഇല്ല ആവർത്തിക്കില്ല.. ഒരേ ഒരൊറ്റ പ്രാവശ്യം!

“എന്നാ..വാ.. എന്‍റെ വീട്ടിലോട്ട്”

മനസ്സിൽ ലഡു പൊട്ടി.

അവരേയും ബുള്ളറ്റിൽ ഇരുത്തി നേരെ വീട്ടിലേക്ക്.

നീ ഇവിടെ ഇരിക്ക്.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം”

“മ് ”

“ചായ എടുക്കട്ടേ?”

“ഏയ് വേണ്ട”

രണ്ട്നില വീട്.

എല്ലാരും ജോലിക്ക് പോയിരിക്കുകയാണെന്ന് തോന്നുന്നു.
ആരേയും കാണുന്നില്ല.

പതിനഞ്ചു മിനിറ്റത്തെ കാത്തിരിപ്പിന് ശേഷം അവൾ വന്നു.
അവളെ കണ്ടതും എന്റെ കണ്ണ് തള്ളി .. (തുടരും )

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)