Kambi Kathakal Kambikuttan

Kambikathakal Categories

ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ .. ഭാഗം – 8

(Cheruppam muthalulla ente rathi ormmakal Part 8)


ഈ കഥ ഒരു ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ

രതി – എനിക്കത് കണ്ടിട്ട് പിടിച്ച് നിൽക്കാനായില്ല. ഞാൻ ആന്റിയുടെ മുല നൈറ്റിയുടെ കൂടെത്തന്നെ ഒരു ഞെക്ക് കൊടുത്തു.. ആന്റി ഞെട്ടി നിവർന്നു..

എന്തുവാടേ നീ ഈ കാണിച്ചേ.. ഈ തോന്ന്യവാസം കാണിക്കാനാണോ നീ ഇങ്ങോട്ട് വന്നേ ?

ആന്റീ സോറി.. കണ്ടപ്പോൾ കൊതി തോന്നി.. കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല

ആഹ്.. നിന്റെ അമ്മയോട് ഞാൻ പറയാം.. നിന്നെ പെണ്ണ് കെട്ടിക്കാൻ..

അയ്യോ ആന്റി ആരോടും പറയല്ലേ.. ഒരബദ്ധം പറ്റിയതാ.. വാ.. നമുക്ക് ഗ്യാസ് മാറ്റി വെക്കാം..

എന്ന് പറഞ്ഞ് ഞാൻ ഗ്യാസ് ട്രോളിയിലേക്ക് വെച്ച് വലിച്ച്നീക്കി.

എന്റെ പിന്നാലെ വന്നുകൊണ്ട് ആന്റി പറഞ്ഞു..

“എന്നാലും നിന്നിൽനിന്ന് ഞാനിത് കരുതീല്ല..

അതും പറഞ്ഞു ആന്റി കരയാൻ തുടങ്ങി..

ഗ്യാസ് ഫിറ്റ് ചെയ്യുന്നുണ്ടെങ്കിലും എന്റെ മനസ്സ് ടെൻഷനിലായിരുന്നു.

ദൈവമേ എല്ലാം കയ്യിൽനിന്ന് പോയല്ലോ.. ആരേലും വന്നുകണ്ടാൽ തീർന്നു.. ആ രാഹുൽ മൈരൻ വെറുതെ മനുഷ്യനെ പറഞ്ഞിളക്കി..

ഗ്യാസ് ഫിറ്റ് ചെയ്തശേഷം ആന്റിയുടെ അടുത്തേക്ക് വന്നിട്ട് ഞാൻ പറഞ്ഞു..

ആന്റീ.. കരയല്ലേ.. സോറി ആന്റി.. ആന്റിയെ കാണുമ്പോഴൊക്കെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു attraction തോന്നാറുണ്ട്.. ആന്റി എന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണെന്നൊന്നും എനിക്കിത് വരെ തോന്നിയിട്ടില്ല.. ആന്റിക്ക് എന്തൊരു തേജസ്സാണെന്ന് അറിയുമോ.. ആന്റി സാരീയുടുത്ത് പോവുമ്പോൾ കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നും…

നിനക്ക് വയസ്സായ എന്നോടാണോടാ പ്രേമം ? നിനക്ക് വേറെ പണിയില്ലേ അശോകേ..!!

ആന്റി ഒരുവിധം അടങ്ങി. കരച്ചിൽ ഒക്കെ നിന്നു..
ആന്റി ഗ്യാസ് കത്തിച്ചു.. എന്നിട്ട്
താഴോട്ട് നോക്കി നിൽക്കുകയാണ്.

ഇപ്പോൾ ആന്റിയെ കൈയ്യിലെടുത്തേ പറ്റൂ.. ഇന്ന് ആന്റിയെ വളച്ചില്ലെങ്കിൽ പിന്നെ ഇത് പോലൊരു അവസരം കിട്ടില്ല..രണ്ടുംകല്പിച്ചു ഒന്നുകൂടെ ട്രൈ ചെയ്യാമെന്ന് കരുതി.

ഞാൻ ആന്റിയുടെ തോളിൽ തടവി ആശ്വസിപ്പിച്ചു..

സോറി ആന്റി.. എനിക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടല്ലേ.. അല്ലെങ്കിൽ ഞാനിങ്ങനെ പെരുമാറുമെന്ന് ആന്റിക്ക് തോന്നുന്നുണ്ടോ?

ആന്റി കേട്ട് നിൽക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.. അതിനിടയിൽ ചായക്ക് വെച്ച വെള്ളം തിളച്ചു..
ആന്റി ചായപ്പൊടി ഇടുമ്പോൾ sideൽ നിന്ന് ആന്റിയുടെ മുല കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും തുള്ളാൻ തുടങ്ങി.

ചായപ്പൊടിയിട്ട് തിളപ്പിച്ച് മൂടിവെച്ചിരുന്ന പാല് ചായയിലേക്ക് ഒഴിക്കാൻ പോയപ്പോൾ ഞാൻ തടുത്തു..

വേണ്ടാന്റീ.. എനിക്ക് കട്ടൻ മതി..

അത് പറയുമ്പോൾ എന്റെ കൈ ആന്റിയുടെ കൈയ്യിൽ പിടിച്ചിരിക്കുകയായിരുന്നു.. ആന്റി പാൽപ്പാത്രം താഴെ വെച്ചെങ്കിലും ഞാൻ കൈ എടുത്തില്ല..എന്റെ കൈ ഞാൻ പതിയെ മോലോട്ട് കൊണ്ട് വന്നു ആന്റിയുടെ മുലയിൽ മുട്ടിയപ്പോഴേക്കും വെളിയിൽ വണ്ടിവരുന്ന സൗണ്ട് കേട്ടു..

ഞാനുടനെ അടുക്കളയിൽനിന്നും പോന്നു.. പോരുന്നതിനിടയിൽ പറഞ്ഞു.. ചായയിലേ പാല് വേണ്ടാന്നുള്ളൂ.. എനിക്കാന്റി പാല് തരണം.. എനിക്കാ പാല് കുടിക്കണം.. എന്റെ ആഗ്രഹം സാധിച്ച് തരണം..

അതും പറഞ്ഞ് ഞാൻ ഹാളിലേക്ക് വന്നിരുന്നു.. അപ്പോഴേക്കും
രാമകൃഷ്ണൻ ചേട്ടനും വന്നു.

ങാ.. അശോകനോ.. നീ എപ്പോ വന്നു..

കുറച്ചായങ്കിൾ.. അങ്കിളിനെ കാണാൻ വന്നതാ..

സാവിത്രി എവിടെ?

ആന്റി ചായ എടുക്കാൻ പോയേക്കുവാ..

എന്താ എന്നെ കണ്ടിട്ട്..?

അങ്കിളേ.. ആധാർ കാർഡ് പുതുക്കേണ്ട സമയം കഴിഞ്ഞോ.. വീട്ടിലിത് വരെ അതൊന്നും ചെയ്തിട്ടില്ല.. അതറിയാനാ..

ഞങ്ങളുടെ ആധാറൊക്കെ പുതുക്കിയല്ലോ.. നിങ്ങളെന്താ ചെയ്യാഞ്ഞേ..

അത്.. ആരും അത് ശ്രദ്ധിച്ചില്ല.. ഇപ്പഴാ അമ്മ പറഞ്ഞത്.. അങ്കിളിനോടന്വേഷിച്ചാ എന്താ ചെയ്യേണ്ടതെന്നറിയാന്ന് അമ്മ പറഞ്ഞു..

ഞാനന്വേഷിച്ച് പറയാം.. date നീട്ടിയിട്ടുണ്ടെന്നാ എന്ററിവ്..

അതൊന്ന് അന്വേഷിച്ച് പറഞ്ഞ് കൊടുക്ക്.. അശോകന് പഠിക്കാനുള്ളത് കൊണ്ട് അതിനൊന്നും നേരം കാണില്ല എന്ന് പറഞ്ഞ് കൊണ്ട് ആന്റി ചായയുമായി വന്നു. എനിക്കും അങ്കിളിനുമുള്ള ചായ ഉണ്ടായിരുന്നു.

അത് കണ്ടിട്ടങ്കിൾ..

ഇതെന്താ.. കട്ടൻ ചായയാ എടുത്തേ..

നിങ്ങൾക്ക് കട്ടനല്ലേ വേണ്ടത്..

അശോകിന് പാലൊഴിച്ച് എടുക്കാമായിരുന്നില്ലേ.

അവനിപ്പോ പാല് വേണ്ടാന്ന്.. അവന് പാല് തനിച്ച് കുടിക്കുന്നതാ ഇഷ്ടോന്ന്.

എന്നാ അവന് പാല് കൊടുക്കാമായിരുന്നില്ലേ.

ഇവിടെയുള്ളത് നേരത്തെ കാച്ചിയ പാലല്ലേ.. അതിനി ചൂടാക്കിയാ പിരിഞ്ഞാലോ.. ഇനി വരുമ്പോ ഫ്രക്ഷ് പാല് കൊടുക്കാം.. അല്ലേടാ..

ആന്റി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു..

ആന്റി എനിക്ക് പാല് തരുമെന്ന് ഉറപ്പായിരിക്കുന്നു.

എനിക്ക് ചായ തരുമ്പോൾ ആന്റി എന്നെ നോക്കിയ നോട്ടത്തിലും കാമം കത്തുന്നത് ഞാൻ കണ്ടു..

ചായ കുടിച്ച് കഴിഞ്ഞതും ഞാനങ്കിളിനോട് പറഞ്ഞു..

അങ്കിളതൊന്ന് അറിഞ്ഞ് വെക്കണേ.. ഞാൻ നാളെ ക്ലാസിൽ നിന്ന് വന്നിട്ട് വരാം..

അതൊക്കെ ഞാൻ അങ്കിളിനെക്കൊണ്ട് അന്വേഷിപ്പിച്ചോളാം.. നാളെ അങ്കിള് എറണാകുളം വരെ പോകുന്നുണ്ട്.. വരാൻ രാത്രിയാവും.. നാളത്തെ കഴിഞ്ഞ് അറിഞ്ഞാപ്പോരെ..

അത് മതിയാന്റീ..

ങാ.. അത് പറഞ്ഞപ്പഴാ.. സരോജിനീ.. നാളെ ചിലപ്പോ എനിക്ക് മടങ്ങാൻ പറ്റീന്ന് വരില്ല.. നീ ശാന്തയെ വിളിച്ച് കൂടെ കിടത്തിക്കോ.. മോനെ.. അശോകേ.. നിന്റെ ഒരു കണ്ണും വേണേ.. നാളെ പെണ്ണ്ങ്ങൾ മാത്രമേ ഇവിടെ കാണൂ..

അതിന് എന്തിനാ ശാന്തയെ പിടിച്ച് കിടത്തുന്നേ.. നമ്മുടേം മോനല്ലേ അശോക്.. നിങ്ങള് അവന്റെ അച്ഛനോട് പറഞ്ഞാ അവനെ കൂട്ട് കിടക്കാൻ വിടില്ലേ.. ഞങ്ങളിവിടെ പെണ്ണ്ങ്ങള് മാത്രമാണെന്ന ടെൻഷനും നിങ്ങൾക്ക് വേണ്ടല്ലോ..

ങാ.. അത് ശരിയാണല്ലോ.. ഞാൻ മാധവനോട് ഇന്ന് തന്നെ വിളിച്ച് പറയാം..

അത് കേട്ടപ്പോ മനസ്സിൽ ഒരായിരം ലഡുവാണ് പൊട്ടിച്ചിതറിയത്.

നിനക്കിവിടെ വന്ന് കിടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അശോകേ..

അങ്കിൾ അങ്ങനെ ചോദിച്ചതും ഞാൻ പറഞ്ഞു..

ഇല്ലങ്കിൾ.. ആന്റിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ എനിക്കെന്ത് ബുദ്ധിമുട്ട്..

അവൾക്കെന്ത് പ്രശ്നം.. അവളുടെ മോനെപ്പോലെയല്ലേ നീയും.. ഞാൻ ഇപ്പോത്തന്നെ മാധവനെ വിളിച്ച് പറയാം.. അതോ വീട്ടിൽ വന്ന് പറയണോ?

വേണ്ടങ്കിൾ.. വിളിച്ച് പറഞ്ഞാമതി.. എന്നാ ഞാനിറങ്ങട്ടെ..

എന്ന് പറഞ്ഞ് ആന്റിയെ നോക്കുമ്പോൾ ആ മുഖത്ത് പൂർണ്ണചന്ദ്രൻ ഉദിച്ച് നിൽക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.

ഞാൻ വീട്ടിൽ വന്നതും ചപ്പാത്തി കഴിച്ചിട്ട് കിടക്കാൻ പോയി.

പതിവായി രമക്ക് മെസ്സേജ് അയക്കാറുണ്ടെങ്കിലും ഇന്നത് വേണ്ടെന്ന് വെച്ചു.. മനസ്സ് നിറയെ സാവിത്രി ആന്റിയുടെ മുഖമാണ്.. നാളെ രാത്രി ആന്റിയെ കെട്ടിപ്പിടിച്ച് കിടക്കുന്നതോർത്ത് പില്ലോയും കെട്ടിപ്പിടിച്ച് കിടന്നു..

അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ 7. 30 ആയിരുന്നു. മൊബൈൽ എടുത്ത് നോക്കിയപ്പോൾ രമയുടെ നാലഞ്ച് മെസേജ് ഉണ്ട്. എല്ലാം
അവൾ പിണങ്ങി അയച്ചേക്കുന്നതാണ്.. ഇന്നലെ ഞാൻ മെസേജ് അയക്കാതെ കിടന്നതിന്റെ പരിഭവം.

എനിക്ക് തലവേദനയായിരുന്നു. മൊബൈലിൽ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എന്ന് പറഞ്ഞ് സോറി.. സോറീ.. എന്ന് പറഞ്ഞ് മറുപടി അയച്ചു.

ഞാൻ താഴേക്ക് ചെന്നതും പത്രം നോക്കുകയായിരുന്ന അച്ഛൻ പറഞ്ഞു..

എടാ.. ഇന്ന് രാത്രി രാമകൃഷ്ണൻ ഉണ്ടാവില്ല.. നീ സാവിത്രിക്ക് കൂട്ട് കിടക്കാൻ പോണം.. അവൻ വിളിച്ചെന്നോട് ആവശ്യപ്പെട്ടിരുന്നു..

അയ്യോ.. എനിക്കെങ്ങും വയ്യ..

എന്ന് പറഞ്ഞാലെങ്ങനാ.. നിന്റമ്മയെ പോലെയല്ലേ സാവിത്രീം.. നിനക്ക് ഒരു ദിവസം അവിടെപ്പോയി കിടന്നാലെന്താ..

എനിക്ക് മുറി മാറിക്കിടന്നാ ഉറക്കം വരില്ലച്ഛാ..

എന്നാ നീ പോയേ പറ്റൂ.. നിന്റെയീ പ്രായത്തിൽ സ്ഥലം മാറിക്കിടന്നാ ഉറക്കം വരില്ലെന്ന ശീലമൊന്നും കൊള്ളില്ല.. എന്നും വീട്ടില് സ്വന്തം മുറിയിൽത്തന്നെ ഉറങ്ങാൻ പറ്റ്വോ? എന്തൊക്കെ ജീവിത സാഹചര്യങ്ങളിൽ താമസിക്കേണ്ടി വരുമെന്ന് ആർക്കറിയാം..

എന്റഛാ.. ഇത്രയൊന്നും വിശദീകരിച്ച് ശ്വാസം മുട്ടണ്ട.. ഞാൻ പൊയ്ക്കോളാം
രാത്രി പോയാ മതിയല്ലോ..

എന്നും പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി.. രാഹുലിനെ കാണലായിരുന്നു ലക്ഷ്യം.

സാവിത്രി ആന്റീടെ വീടിന്റെ
വതുക്കൽ എത്തിയപ്പോൾ രാമകൃഷ്ണൻ ചേട്ടൻ വാതുക്കലുണ്ട് എന്നെ കണ്ടപ്പോഴെ
പുള്ളി ഒരു ചിരി പാസ്സാക്കി.. ഞാനും തിരിച്ചു ഒരു ചിരി പാസ്സാക്കി.

അല്ല.. അങ്ങേര് ഇന്ന് എറണാകുളത്തേക്ക് പോകുമെന്ന് പറഞ്ഞിട്ട്..
എന്റെ മനസ്സിൽ ചോദ്യങ്ങളായി..

എടാ.. ഞാൻ നിന്റച്ഛനെ വിളിച്ച് പറഞ്ഞിട്ടുണ്ട്.. രാത്രി ഇങ്ങോട്ട് വന്നേണം..

രാമകൃഷ്ണൻ ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ..

അതിന് ചേട്ടൻ ഇവിടെ ഉണ്ടല്ലോ.. പിന്നെന്തിനാ ഞാൻ വരുന്നേ..

എടാ.. ഞാൻ പോകും.. മൂന്ന് മണിക്കാ ട്രെയിൻ .. ങാ.. പിന്നെ.. ചിലപ്പോ ഒന്നെന്നുള്ളത് രണ്ട് ദിവസവും ആയേക്കും.. നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ..

ഒരു ബുദ്ധിമുട്ടുമില്ല ചേട്ടാ.. ചേട്ടൻ പോകുന്ന കാര്യമൊക്കെ തീർത്തിട്ട് മനസ്സമാധാനത്തോടെ വന്നാ മതി..
എന്നാ.. ഞാൻ വരട്ടെ.. കൂട്ടുകാരന്റെ വീട് വരെ പോകാ…

ഞാൻ നടന്നു..

അവിടെ ചെന്നപ്പോൾ രാഹുലും അമ്മയും പുറത്ത് പോയേക്കുന്നു.. അവന്റെ ചേച്ചി വന്നിട്ടുണ്ട്.. അനുരാധ. നല്ല ഉശിരൻ ചരക്കാണ്. എന്നെക്കൊണ്ട് കളിപ്പിച്ചിട്ടൊക്കെയുണ്ട്. രണ്ട് വർഷം മുന്നേയായിരുന്നു കല്യാണം.. അതിന് ശേക്ഷം ആളാകെ മാറി..

ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു..
സംസാരത്തിനിടയിൽ പഴയ കാര്യങ്ങളുടെ ഓർമ്മകളിലേക്ക് വഴി തിരിച്ചുവിടാൻ ഞാൻ ശ്രമിച്ച് നോക്കിയെങ്കിലും അനുരാധ അടുക്കുന്നുണ്ടായില്ല.

അര മണിക്കൂർ കഴിഞ്ഞു രാഹുലും അമ്മയും വന്നു. ഉച്ച ഭക്ഷണം അവിടന്നായിരുന്നു. ഒരു നാല് മണിയോടെ ഞാനും രാഹുലും ഗ്രൗണ്ടിലോട്ട് പോയി.

പോകാൻ നേരം ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
കുറച്ച് മുന്നേ ഞാൻ പഴയ കാര്യങ്ങളിലേക്ക് അനുരാധയുടെ ശ്രദ്ധ ക്ഷണിക്കാൻ നോക്കിയപ്പോൾ ഒഴിഞ്ഞ് മാറിയ ആളുടെ മുഖമല്ല ഞാൻ കണ്ടത്.. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി.

അങ്ങനെ അന്ന് മുഴുവൻ കളിയും സൊറ പറച്ചിലുമായി ഗ്രൗണ്ടിൽ തന്നെ ചെലവാഴിച്ചു പിന്നെ ഗ്രൗണ്ടിൽ നിന്ന് പോകുന്നത് ആറ് മണിക്കാണ്.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)