ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ
രതി – ആഹ്.. അവനും അമ്മയും പോണുണ്ട്.. ഞാൻ പോണില്ല.. അവിടൊക്കെ ചെന്നാൽ ഓരോരുത്തരുടെ കാരണം ചോദിക്കാലിന് മറുപടി പറഞ്ഞ് മതിയാവും.. ഡിവോഴ്സിന്റയേ..
ആഹ്.. എന്നാൽ പോകാതിരിക്കുന്നതാ നല്ലത്.. ഞാൻ നാളെ അങ്ങോട്ട് വരാം..
മ്മ് നാളെ വരാണേടാ.. ഇവിടെ ആരുമില്ല.. ഞാൻ ഒറ്റക്കിരുന്ന് ബോറടിക്കും
ആഹ്.. വരാം ചേച്ചി..
എന്നാൽ ശെരി ഡാ.. ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്..!
അങ്ങനെ അനിത ചേച്ചിക്ക് മെസേജ് ചെയ്തു ഫോൺ എടുത്തു ടേബിളിൽ വെച്ച് ആലോചിക്കുവായിരുന്നു.. അനിതേച്ചിക്ക് എന്തോ ഒരു മാറ്റം പതിവിലത്ത ഒരു പഞ്ചാരാടി. ദൈവമേ അവർക്ക് ശെരിക്കും എന്നോട് താല്പര്യവും കാണുമോ. ഞാനായിട്ട് എന്തായാലും അങ്ങോട്ട് കേറി മുട്ടില്ല. എന്റെ ഫ്രണ്ട്ന്റെ പെങ്ങളല്ലെ.. ഇങ്ങോട്ട് വന്നു മുട്ടിയാൽ, വേണ്ടെന്നു വെക്കുകേമില്ല. ആഹ് എന്തേലും ആകട്ടെ.. ഇപ്പോൾ ഒന്നു പണിയാൻ ശാരിയും സാവിത്രിയുമുണ്ട്.
ഞാൻ കിടന്നു.. രാത്രി ഉറങ്ങിയിട്ടില്ല.. വെളുപ്പിന് ഉറങ്ങിപ്പോയി..എഴുന്നേറ്റപ്പോൾ ഒൻപത് മണിയായി. പിന്നെ ബ്രഷ് ചെയ്ത്, കുളിച്ചു, കാപ്പികുടിയൊക്കെ കഴിഞ്ഞപ്പോഴത്തേക്ക് 10. 30 ആയി. എല്ലാം കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ അനിത ചേച്ചിയുടെ മെസേജ് വാട്സാപ്പിൽ
വരുന്നിലെ.. എന്നോട് ഇന്നലെ വരാംന്ന് പറഞ്ഞു പറ്റിച്ചതാണോ ? എന്നൊക്കെ ചോദിച്ചുകൊണ്ട്..
അപ്പോഴാ ഞാനും ആ കാര്യം ഓർത്തത്.. ഇന്ന് ചെല്ലണമെന്നു പറഞ്ഞതാണല്ലോ..!!
പെട്ടെന്നു ബൈക്കുമായി രാഹുലിന്റെ വീട്ടിലെത്തി.. അവരെല്ലാം കല്യാണത്തിന് പോയിക്കാണും.. ഞാൻ അവിടെ എത്തി..ബെല്ലടിച്ചു..കൈ എടുത്തപ്പോഴേക്ക് വാതിൽ തുറന്നു.. അനിതേച്ചീ..നിങ്ങൾ ഇവിടെ നിൽപ്പുണ്ടാരുന്നോ.. പെട്ടെന്ന് തുറന്നല്ലോ..
ആഹ്.. നിന്റെ വണ്ടീടെ സൗണ്ട് കേട്ടപ്പോഴേ ഞാൻ ഓടി.. നീ കേറിയിരിക്ക്..
ഞാൻ അനിതചേച്ചിയുമായി അകത്ത് കേറിയിരുന്നു.
അനിത ചേച്ചി ഡോർ ലോക്ക് ചെയ്തു എന്റടുത്തു ചായ ഇട്ടു തരാം എന്നു പറഞ്ഞു അടുക്കളയിലോട്ട് പോയി.
കുറെ ആയിട്ടും അനിതേച്ചിയെ കാണാതെ ഞാൻ അടുക്കളയിലോട്ട് ചെന്ന് നോക്കുമ്പോൾ പുള്ളിക്കാരി എന്തോ ആലോചിച്ച് ചായ ഒഴിക്കുന്നതാണ് കണ്ടത്.
“ഹലോ എന്തുവാ ഇത്ര ആലോചന ?”
ആഹ് നീ ഇങ്ങു വന്നോ..
അവിടിരുന്നു ബോറടിച്ചു
മ്മ് ഇന്നാടാ.. ചായ കുടിക്ക്..
ഞാൻ ചായയും വാങ്ങി ഹാളിലേക്ക് പോന്നു. ചേച്ചി എന്റെ പുറകെയും.
അവർ എപ്പോ വരും?
കുറച്ചു താമസിക്കുമെടാ.. എന്താ നീ അവരെ കാണാൻവേണ്ടി വന്നതാണോ ?
ഓഹ്.. ഒന്ന് അന്വേഷിച്ചതാ എന്റെ പൊന്നെ.. ആഹ്..പറഞ്ഞപോലെ ഇപ്പോൾ വേദനയുണ്ടോ ?
ഇല്ലെടാ..കുറഞ്ഞു.. ഇന്നലെ വേദന ഇല്ലാതെ ഒന്നുറങ്ങാൻ പറ്റി..
എന്തായാലും ഒന്നുകൂടി ചൂട് പിടിച്ചാൽ നല്ല ആശ്വാസം കിട്ടും..ഞാൻ വെള്ളം ചൂടാക്കിക്കൊണ്ട് വരാം..
ഞാൻ അടുക്കളയിൽ പോയി വെള്ളം ചൂടാക്കാൻ വെച്ചു..
ചേച്ചിയും പിന്നാലെ വന്നു..
ചേച്ചി പോയ് റെസ്റ്റ് എടുത്തോ.. ഞാനിത് ചൂടാക്കി കൊണ്ട് വരാം.
അതൊക്കെ ഞാൻ ചെയ്യാം. നീ ചൂട് പിടിച്ച് തന്നാമതി..
വയ്യാത്ത ആള് അവിടെ പോയിരുന്നോ. വെള്ളവും ചൂടാക്ക ഞാനങ്ങ വരാം.
എന്നാ ഞാൻ ബെഡ് റൂമിലേക്ക് പോകാം.. എന്തായാലും ഹാളിലിരുന്ന് പറ്റില്ലല്ലോ..
ഓ.. എവിടയാണെന്ന് വെച്ചാൽ പോയിരുന്നോ.. ഞാൻ വന്നോളാം.
അത് കേട്ടതും ചേച്ചി പോയി.
രണ്ട് മിനുറ്റ് കഴിഞ്ഞതും ചൂട് വെള്ളവുമായി ഞാൻ ബെഡ് റൂമിലെത്തി. അപ്പോൾ കട്ടിലിൽ ഇരിക്കുകയായിരുന്നു ചേച്ചി..
ങാ.. ചേച്ചീ..ടോപ് പൊക്കിക്കേ.. ദേ വെള്ളം ചൂടായി..
ചേച്ചി എഴുന്നേറ്റ് ടോപ്പ് പൊക്കി.. അത് പൊക്കിപ്പിടിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ടോപ്പ് തല വഴി ഊരി മാറ്റുകയായിരുന്നു..
ഓഹ്.. കറുത്ത ബ്രായിൽ വീർത്തു നിൽക്കുന്ന രണ്ടു മുലക്കുന്നുകൾ !! കുറച്ചുനേരത്തേക്ക് എന്റെ നോട്ടം അങ്ങോട്ടായി പോയി.
ടോപ് ഊരിക്കളഞ്ഞിട്ട് ചേച്ചി കമഴ്ന്നു കിടന്നു..ആദ്യത്തെ അമ്പരപ്പിന്ശേഷം ഞാൻ ധൈര്യം സംഭരിച്ചു ചേച്ചീടെ അടുത്തോട്ടു പോയി കട്ടിലേൽ ഇരുന്നു.
ഡാ.. ആ ബ്രായുടെ സ്ട്രാപ് ഊരിക്കോ.. അപ്പോൾ നല്ലപോലെ ചൂട്വെക്കാൻ പറ്റും.
ഓഹ്.. ഇവൾ എന്നെ വളക്കാൻ
രണ്ടും കല്പിച്ചുതന്നെ ആണെന്ന് തോന്നുന്നു. ഇനി എന്തായാലും ഞാനും വിട്ടുകൊടുക്കേണ്ട.. ഇതെവിടെ വരെ പോകുമെന്ന് നോക്കാം..
ഞാൻ ബ്രായുടെ ഹുക്ക് ഊരി രണ്ട് സൈസിലേക്കും മാറ്റി.. എന്നിട്ട് ചൂട് വെള്ളം പിഴിഞ്ഞ തുണിവെച്ച് മുതുകിൽ പിടിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് കുറച്ചു വെള്ളം ചേച്ചിയുടെ സൈഡിലോട്ട് ഒഴുകുന്നത് കണ്ടത്..
എന്റെ കൈ താഴോട്ട് കൊണ്ടുപോയി മുലയുടെ സൈഡിലെ വെള്ളമെല്ലാം കൈകൊണ്ടു തുടച്ചു. ചേച്ചിക്ക് ഒരു മാറ്റവുമില്ല. അതെനിക്ക് ധൈര്യമായി.
ഞാൻ പറഞ്ഞു, ചേച്ചി ഇനി ഓയിൽ ഒഴിച്ച് ഒന്ന് തടവിത്തരട്ടെ..
ആയ്ക്കോട്ടെ .. ഓയിൽ അടുക്കളയിലാ ഉള്ളേ.. നീ എടുത്തോണ്ട് വരോ..?
ഞാൻ അടുക്കളയിൽ ചെന്ന് ഓയിൽ ഒരു പാത്രത്തിൽ ഒഴിച്ചടുത്തു, ചേച്ചിയുടെ അടുത്തിരുന്നു പുറത്തോട്ടൊഴിച്ച് എന്നിട്ട് രണ്ടു കൈകൊണ്ടും അവിടെ മുറുക്കെ തടവി.. പിന്നെ
നടുവിന്റെ അവിടെവരെ കൈകൊണ്ട് ഉഴിഞ്ഞു. വയറിന്റെ സൈഡിലെല്ലാം എണ്ണതേച്ചു പതിയെ എന്റെ കൈ ആ മുലയുടെ സൈഡിൽ കൊണ്ട് വെച്ച് മുലയുടെ സൈഡിലും തേച്ചു.
കമഴ്ന്ന് കിടക്കുന്നതുകൊണ്ട് ചേച്ചീടെ മുഖം അപ്പോൾ കാണാൻ പറ്റുന്നില്ലായിരുന്നു. മുലയുടെ സൈഡ് തടവിക്കൊണ്ട് തന്നെ കൈ മുലയുടെ അടിയിലോട്ട് കേറ്റി മുല ഞെട്ടിൽ ഒന്ന് ഞെരടി.
ശ്ഹ്ഹ്ഹ്..എന്നൊരു സൗണ്ടോടെ ചേച്ചി മൂളി. പിന്നെ എനിക്ക് ധൈര്യമായി. കമഴ്ന്ന് കിടക്കണ ചേച്ചിയുടെ രണ്ട് മുലകളുടെ അടിയിലോട്ടു കൈ കയറ്റി രണ്ടു മുലകിലും കൈകൊണ്ടുരുട്ടി.
ആദ്യം പതിയെ ഞെക്കി തുടങ്ങിയത് പിന്നെ ശക്തിയിലായി. ശാരിയുടെയും സാവിത്രിയുടേയും പോലെ അത്ര വലുപ്പമില്ലായിരുന്നു. പക്കാ ഷേപ്പ് ആയിരുന്നു ചേച്ചിയുടെ മുലകൾ. മുല ശെരിക്കും ഉരുണ്ടിരിക്കുകയായിരുന്നു. എണ്ണയും കൂടെ തേച്ച് ഞെക്കുംതോറും അതിന് ഉറപ്പ് കൂടിവന്നു. ഇനി ബാക്കികൂടെ ചെയ്യാന്ന് കരുതി രണ്ടു കൈകൊണ്ട് ചേച്ചിയെ മലർത്തി ക്കിടത്തിയിട്ട് ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിടെ മുഖം കൈ കൊണ്ട് മറച്ചു വെച്ചേക്കു വാരുന്നു. ഞാൻ ആ കൈകൾ രണ്ട് വശത്തേക്കും മാറ്റിയപ്പോൾ ചേച്ചിടെ കണ്ണിൽനിന്ന് വെള്ളം വരുവായിരുന്നു.
ഓഹ്.. ഞാൻ അങ്ങനെ ചെയ്തത് ഇഷ്ടമായില്ലേ എന്നുള്ള തോന്നലാണ് എനിക്കപ്പോൾ ഉണ്ടായത്.
എന്താ ചേച്ചി കരയുന്നെ .. സോറി.. അറിയാതെ പറ്റിയതാ.
അത് പറഞ്ഞു കഴിഞ്ഞതും ചേച്ചി
പെട്ടെന്നെഴുന്നേറ്റ് എന്റെ തോളിലോട്ട് മുഖം പൊത്തി ഒറ്റക്കരച്ചിലായിരുന്നു.
എനിക്ക് നിന്നെ ഇഷ്ടമടാ അർജു.. ഞാൻ നിന്റെയാകാൻ ആഗ്രഹിക്കുന്നു.. പണ്ട്തൊട്ടേ എനിക്ക് നിന്നോട് ഇഷ്ടമാണ്.. നിൻെറ ആ സാമിപ്യം തൊട്ടാണ് എല്ലാംകൊണ്ടും നിന്റെ പെണ്ണാകാൻ ഞാൻ ആഗ്രഹിച്ചേ ..
ആ പറച്ചിൽ എനിക്ക് ഒരു ഞെട്ടലാ യിരുന്നു.
ചേച്ചീ.. എന്തൊക്കെയാ ഈ പറയുന്നേ..എനിക്കൊന്നും മനസിലായില്ല.
ഡാ.. നിന്നെ എനിക്ക് പണ്ടുതൊട്ടെ ഇഷ്ടമായിരുന്നു.. പക്ഷേ, നിന്നോട ത് പറയാൻ സാഹചര്യം കിട്ടിയില്ല.. നീ കഴിഞ്ഞ ദിവസം എന്നെ നോക്കിയ രീതി. നിന്റെ ആ ശ്രദ്ധ കണ്ടപ്പോൾ ഞാൻ നിന്റെ യാകാൻ ആഗ്രഹിച്ചു.. രാത്രി മുഴവൻ അത് ആലോചിച്ചിട്ട് ഉറങ്ങാൻ പറ്റിയില്ല. നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാനാണ് അവരില്ലാത്തപ്പോൾ വരാൻ പറഞ്ഞത്.
ചേച്ചി ഈ പറയണത് സത്യമാണോ?
ആണെടാ അത്രയ്ക്ക് ഇഷ്ടമാ നിന്നെ..
അത് പറഞ്ഞു ചേച്ചി എന്റെ ചുണ്ടിൽ ആഞ്ഞൊരു ഉമ്മവെച്ചു. ആദ്യം ഞാൻ ഒന്നും ചെയ്യാതെ നിന്നെങ്കിലും പിന്നെ എനിക്കും ആവേശമായി.. ഞങ്ങൾ രണ്ടും ആ സമയം വേറെ ഏതോ ലോകത്തായിരുന്നു. ഞാൻ ചേച്ചിയുടെ കീഴ്ച്ചുണ്ടും മേൽചുണ്ടും ഒരുമിച്ച് വായ്ക്കുകത്തേക്ക് കയറ്റി കടിച്ചൂമ്പി. ചേച്ചിയും തിരിച്ചു എന്റെ ചുണ്ടുകൾ കടിച്ചൂമ്പി. ചേച്ചി എന്റെ നെഞ്ചത്തും പുറത്തുമെല്ലാം തഴുകിക്കൊണ്ടിരുന്നു.
ഞാൻ ഉമ്മ വെക്കുന്നതോടൊപ്പം ഒരു മുലയെടുത്തു ഞെക്കിക്കൊണ്ടിരുന്നു. കുറെ നേരത്തെ ഉമ്മ വെക്കലിന് ശേഷം ഞാൻ എന്റെ ഷർട്ടും കൈലിയും ജെട്ടിയും അഴിച്ചു , ചേച്ചിയുടെ അടുക്കലോട്ട് ചരിഞ്ഞു കിടന്നു, പിന്നെയും ആ കഴുത്തിലും ചെവിയിലും ഉമ്മവെച്ചു.
ആ മുല ഒന്നെടുത്തു വായയിൽ വെച്ച് വലിച്ചുകുടിച്ചു. ചേച്ചി എന്റെ തലയിൽ തടവിക്കൊണ്ട് തല മാക്സിമം മുലയിലോട്ട് അടുപ്പിച്ചു കൊണ്ട്..
വലിച്ചു കുടിക്കൂ.. അർജു..
ചേച്ചീ.. ഞാനീമുല കടിച്ചു പൊട്ടിക്കട്ടെ..
നീ കടിച്ചു പൊട്ടിക്ക് അർജു.. എന്നെ എന്തേലും ചെയ്യുകുട്ടാ..
ഞാൻ ചെയ്യാമെടി.. എന്റെ പൊന്നെ.. ഞാൻ അവളുടെ കയ്യിൽ ഊർന്ന് കിടന്ന ബ്രാ ഊരി ക്കളഞ്ഞു. അവളുടെ വയർ ലക്ഷ്യമാക്കി എന്റെ മുഖം കൊണ്ട് പോയി. നല്ല ഷേപ്പ് വയറും പുക്കിളും. വലിയ പുക്കിൾക്കുഴി..!!
ഓഹ്. പുക്കിളിന് ചുറ്റും ഞാൻ എന്റെ താടിയിട്ടുരച്ചവളെ ഇക്കിളിപ്പെടുത്തി. പിന്നെ അവളുടെ പാന്റിന്റെ കെട്ടഴിച്ചു കാല് വഴി പാന്റ് ഊരി . ഇപ്പോൾ അവളുടെ വേഷം ചുവന്ന ഒരു നേർത്ത ഷെഡ്ഡി മാത്രം. അതും കൂടെ ഞാൻ വലിച്ചൂരിക്കളഞ്ഞു. അവളുടെ ക്ലീൻ ഷേവ് ചെയ്ത അപ്പത്തിലേക്ക് എന്റെ വാ കൊണ്ട് പോയി. അവിടെ എല്ലാം നക്കി.. പിന്നെ ആ പൂറിതൾ അകത്തി അതിനകത്ത് നാക്കുകയറ്റി ഇളക്കി . ആ സമയം അവൾ എന്റെ തല അവളുടെ പൂറ്റിലോട്ട് ഒന്നൂടെ അടുപ്പിച്ചു. ആ പൂറിതൽ അകത്തിയിട്ടതിൽ ഓരോന്നും എടുത്തു ചെറുതായി പല്ല്കൊണ്ട് കടിച്ചു. പിന്നെ എന്റെ ഒരു ചൂണ്ടുവിരൽ കൂടെ പൂറ്റിലോട്ട് കയറ്റി ഒരേ സമയം പൂറു കടിച്ചുമ്പുകേം വിരൽ കയറ്റുകയും ചെയ്തോണ്ടിരുന്നു.
അവൾ സുഖം കൊണ്ട് നടു പൊക്കുകേം താത്തുകേം ചെയ്‌തോണ്ടിരുന്നു. പിന്നെ എന്റെ ഒരു വിരൽ സ്മൂത്തായിട്ട് കയറിയ പ്പോൾ നടുവിരൽകൂടെ അവളുടെ പൂറ്റിലോട്ട് കയറ്റി, ഒരേ സമയം അവളുടെ പൂരിതൾ കടിക്കുകയും രണ്ടുവിരൽ കയറ്റുകയും ചെയ്‌തോണ്ടിരുന്നു
ആഹ്.. അആഹ്.. അമ്മേ.. എനിക്ക് വയ്യടാ.. എനിക്ക് വരുന്നടാ കുട്ടാ..
എന്ന് പറഞ്ഞു അവളുടെ പൂറു എന്റെ മുഖത്തേക്ക് ചുരത്തിയതും ഒരഞ്ച് സെക്കന്റ് നേരത്തേക്ക് ഒറ്റ കിടപ്പായിരുന്നവൾ. അത് കഴിഞ്ഞപ്പോളത്തേക്കും എന്നെ പിടിച്ചു അവളുടെ ദേഹത്തിട്ടു അവളുടെ പൂറ്റിലെ പാലെല്ലാം നക്കിയെടുത്തു. എന്നിട്ടവൾ എന്റെ ചുണ്ട് നുണയാൻ തുടങ്ങി. അവൾ കുറെനേരം എന്റെ ചുണ്ട് നുണഞ്ഞതിനുശേഷം ഞാൻ കുണ്ണയെടുത്തു അവളുടെ നെഞ്ചിലിരുന്നു അവളുടെ വായിലോട്ടു വെച്ച് കൊടുത്തു. അവൾ കുണ്ണ കൈകൊണ്ടടിച്ചു.. അതിന്റെ മേൽ മുതൽ താഴെ വരെ വായിലെടുത്തു.. പ്ലക്ക് പ്ലക്ക് സൗണ്ടോടെ അവൾ അത് മുഴുവൻ വായിലാക്കി. വരാറായപ്പോഴത്തേക്ക് ഞാൻ കുണ്ണ എടുത്തിട്ട്, മതി ഇനി അകത്തൊഴിക്കാം എന്ന് പറഞ്ഞു. [ തുടരും ]
One Response
Bakki story illaa