ചേറിൽ വീണ പൂവ്
Cheril Veena Poovu 06
എല്ലാ തയ്യാറെടുപ്പുകളുമായി മിനി ബസ് റെഡി ആയി. ഡ്രൈവർ ആസിഫ് “പോകുവല്ലേ സാറന്മാരെ” എന്ന് ചോദിച്ചു.
രാഹുൽ : നമുക്കാദ്യം തുംകൂർ ലക്ഷ്മി ഹോസ്പിറ്റലിൽ പോകണം. അവിടെ നിന്നും ഒരാൾ കേറാനുണ്ട്.
രാഹുൽ ഡ്രൈവറെ അറിയിച്ചു.
രഞ്ജിത്ത് : പിന്നെ പൊള്ളാച്ചി വഴി കേറണ്ട. കുമിളി വഴി പോവാം. അവിടുത്തെ ഏമാന്മാർക്കു നമ്മളെ അറിയാം. പോരാത്തതിന് നമ്മുടെ ജില്ലാ പ്രസിഡന്റിനോടും പറഞ്ഞിട്ടുണ്ട്. ആഘോഷ യാത്രയല്ലേ, കള്ളും പെണ്ണും കഞ്ചാവും. അനാവശ്യ ചെക്കിങ് നടന്നു അതിൻറെ രസം കളയണ്ട.
രഞ്ജിത് എല്ലാവരോടുമായി പറഞ്ഞു.
അങ്ങനെ റീത്തയെ തേടിയുള്ള യാത്ര തുടങ്ങി. വണ്ടി തുംകൂർ ലക്ഷ്യമായി നീങ്ങി. ഏതൊക്കെയോ പഴയ ഹിന്ദി ഗാനങ്ങൾ വണ്ടിയിൽ മുഴങ്ങുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപ്രുതരാണ്. പലരെയും ഫോൺ വിളിക്കുന്നു. വളിപ്പുകൾ പറഞ്ഞു രസിക്കുന്നു. ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ഒക്കെ പല ക്ലിപ്പുകളും പെൻ ഡ്രൈവിലേക്കു മാറ്റുന്നു.
രണ്ടു മണിക്കൂറോളമെടുത്തു വണ്ടി ലക്ഷ്മി ഹോസ്പിറ്റലിൽ എത്തി. രാഹുൽ അപ്പോഴേക്കും നീനയെ ഫോൺ വിളിച്ചു എവിടെ എത്തണമെന്നൊക്കെ പറഞ്ഞിരുന്നു. നീന കൃത്യമായി വണ്ടിയും കാത്തു ഹോസ്പിറ്റലിൻറെ പുറകിലെ ഗേറ്റിൽ നില്പുണ്ടായിരുന്നു. അഞ്ചരയടി ഉയരം. വെളുത്ത നിറം. ഒതുങ്ങിയ ശരീരം. മെലിഞ്ഞിട്ടാണെന്നു പറയില്ല. സാധാരണ ഒരു കുർത്തയും ലെഗ്ഗിങ്ങ്സും ആയിരുന്നു വേഷം. തോളും മാറും ചുറ്റി ഒരു ഷാളും ഇട്ടിട്ടുണ്ട്. പിന്നെ കൈയിൽ ഒരു ബാഗും മൊബൈലിലും.
3 Responses