അയാള്‍ പിന്നെയും നോട്ടം തുടരുകയാണ്. അതോടെ എന്റെ ക്ഷമ നശിച്ചു.
”താന്‍ എന്ത് വൃതികെടാടോ ഈ കാണിക്കുന്നത് ?”
ഞാന്‍ ചോദിച്ചു.
അതോടെ അയാള്‍ എന്റെ നേരെ തിരിഞ്ഞു,
”നിനക്ക് നോക്കി രസിക്കാന്‍ എന്റെ ഭാര്യയെത്തന്നെ വേണം അല്ലേടാ?” എന്നും പറഞ്ഞു അയാള്‍ എന്നെ അടിക്കാനായി കയ്യോങ്ങി.
ഞാന്‍ ആ മെലിഞ്ഞുണങ്ങിയ കൈ പിടിച്ചു തിരിച്ചു.
”അയ്യോ മോനെ ഒന്നും ചെയ്യാതെ, കള്ളു കുടിച്ചു ഓരോന്നും പറയുന്നതാ.”
ചേച്ചി വന്നു തടസം പിടിച്ചു.
ഹോ…ഈ മരമാക്രിയാണോ ചേച്ചിയുടെ ഭര്‍ത്താവ്.
എനിക്ക് കഷ്ടം തോന്നി. ഇത്രയും സുന്ദരിയായ ചേച്ചിക്ക് എങ്ങനെ ഇയാളെ പിടിച്ചു കൊടുത്തു.
ഞാന്‍ മനസ്സിലോര്‍ത്തു. ” നിർത്തെടീ നിന്റെ അഭ്യാസം, ഇപ്പോള്‍ വന്നോണം എന്റെ കൂടെ.” എന്നൊക്കെ പറഞ്ഞയാള്‍ പുലമ്പി. അവസാനം ആരൊക്കെയോ വന്നയാളെ കൊണ്ടുപോയി.
ചേച്ചി നാണിച്ചു തല താഴ്ത്തി.
”ഇവനിത് തന്നെയാ പണി. എല്ലാ ദിവസവും കള്ളും മോന്തിക്കൊണ്ട് വന്നു പാവം ആ പെണ്ണിന്റെ മേല്‍ കുതിരകയരും, തെമ്മാടി ”
കണ്ടു നിന്ന ഒരു തള്ള പറഞ്ഞു.
ഞാന്‍ ചോര കുടിച്ചു കുടിച്ചു മത്തടിച്ചു. ഉറക്കം വന്നപ്പോള്‍ അവിടെ നിന്നും പോയി.
അടുത്ത ദിവസം ചേച്ചിയെ കണ്ടപ്പോള്‍ എനിക്ക് വീണ്ടും കടി തോന്നി. അയാള്‍ ഒരു സംശയരോഗിയെ പോലെ ചേച്ചിയുടെ അടുത്ത് തന്നെയുണ്ട്.
One Response