നടന്നു നടന്നു ചേച്ചിയുടെ വീടിന്റെ അടുത്തെത്തി. പള്ളിയില്‍ അപ്പോളും ഗാനമേള പൊടിപൊടിക്കുന്നു. ഞാന്‍ രണ്ടും കല്‍പ്പിച്ചു ഗേറ്റ് ചാടി അകത്തു കടന്നു. പുറത്തു ലൈറ്റ് കിടക്കുന്നു. ഞാന്‍ പിറകു വശത്ത്കൂടി വീടിനടുത്ത് എത്തി. ജനാലയൊക്കെ അടച്ചു കിടക്കുന്നു. ചേച്ചിയെ വിളിക്കാന്‍ തോന്നിയില്ല.
അവിടെ തന്നെ നിന്ന്. അപ്പോളാണ് പുറത്തു ഒരു ആട്ടുകട്ടിൽ .
ഒന്നും നോക്കിയില്ല അവിടെ കേറിക്കിടന്നു. വെറുതെ ഒരു മിസ്കാള്‍ അടിക്കാം ഞാന്‍ വിചാരിച്ചു. ഫോണ്‍ ഒരു തവണ അടിച്ചപ്പോള്‍ത്തന്നെ ആരോ കാള്‍ എടുത്തു.
ഞാന്‍ കട്ട് ചെയ്തു.
ഭഗവാനെ പണി പാളിയോ?
അയാള്‍ ആയിരിക്കുമോ?
അതാ ഉടന്‍ തന്നെ എനിക്ക് തിരികെ കോള്‍ . ഞാനെടുത്തു. ചേച്ചിയാണ്. ഞാന്‍ വിളിക്കും എന്നറിയാവുന്നതിനാല്‍ ഫോണിനടുത്തു തന്നെ കിടന്നു. അടക്കിപ്പിടിച്ചുള്ള സംസാരത്തില്‍ നിന്നും അയാള്‍ അവിടെ ഉണ്ടാകും എന്നുഞാന്‍ ഊഹിച്ചു. എങ്കിലും ഞാന്‍ ചോദിച്ചു,
”തണുക്കുന്നു…അകത്തേക്ക് വരട്ടെ?. ”
വേണ്ട അതിയാനുണ്ട്, കൂര്‍ക്കം വലിച്ചു കിടക്കുകയാണ്.നല്ലവണ്ണം എവിടെ നിന്നോ മോന്തിയിട്ടുമുണ്ട്.”
ചേച്ചി അടക്കിപ്പറഞ്ഞു.
” അയാള്‍ അവിടെക്കിടന്നോളും, ഞാന്‍ സൌണ്ട് ഉണ്ടാക്കാതെ വരാം.” എനിക്ക് പോയെ പറ്റൂ.
” വേണ്ട നീ ഇപ്പോള്‍ എവിടെയാണ്?” ചേച്ചി ചോദിച്ചു.
One Response