ചേച്ചിയെ കളിക്കാൻ പെട്ട പാട് !!
അറിയാം.. എന്നെ രേഷ്മ റാഞ്ചാതിരിക്കാൻ എന്തൊക്കെ ചെയ്തെന്ന് എനിക്കറിയാം.
അതെങ്ങനെ ..
ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു..
ഞാൻ രേഷ്മയോടൊപ്പം കിടക്കുമെന്ന് സംശയിച്ചല്ലേ..
ഉം..
അതെന്താ അങ്ങനെ തോന്നാൻ..
അവള് നിന്റെ പ്രായമാണ്.. സുന്ദരിയാണ്.. സ്മാർട്ടാണ്..
അതൊക്കെ ആയിരിക്കാം.. അതിനേക്കാളൊക്കെ ചേച്ചിയാ എനിക്ക് വലുത്..
രാഹുൽ എന്നെ വളക്കാൻ നോക്കിയപ്പോൾ തടസ്സപ്പെടുത്താനൊന്നും നിന്നെ കണ്ടില്ലല്ലോ..
അതിന്റെ ആവശ്യമില്ലെന്ന് എനിക്കറിയാമായിരുന്നു. അവൻ എത്ര തലകുത്തിമറിഞ്ഞാലും ചേച്ചിക്ക് എന്നെ മാത്രം മതിയെന്ന് എനിക്കറിയാമായിരുന്നു..
എന്നിട്ട് നീ എന്താ എന്നെ കയറിപ്പിടിക്കാതിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നേ നമ്മൾ ഒന്നായേനെ..
സാരമില്ല.. എന്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നല്ലേ..
the time begins now.. എന്ന് നമുക്ക് ആശ്വസിക്കാം..
ചേച്ചി എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ആ ചുംബനവും നിമിഷങ്ങൾ നീണ്ടു.
ചേച്ചീ.. ഞാൻ നേരത്തെ ചേച്ചിയെ മുടിമുതൽ പാദം വരെ തുടർച്ചയായി ചുംബിക്കുവാനാണ് ആഗ്രഹിച്ചത്. എന്നാൽ പൊക്കിളിൽ എത്തിയപ്പോഴേക്കും ചേച്ചിയുടെ ഹൃദയതാളം വളരെ വർദ്ധിക്കുന്നത് ഞാനറിഞ്ഞു. അന്നേരം താഴേക്ക് ചപ്പിയാൽ അത് പെട്ടെന്ന് കൂടും. അത് അപകടമാകാം..
One Response