ചേച്ചിമാരും കൂട്ടുകാരിയും
ചേച്ചീ.. പ്രമോദ് അവന്മാരുടെ കസ്റ്റഡിയിൽ തന്നെയാണ്. അവന്റെ മൊബൈൽ അവരുടെ കൈയ്യിലുണ്ട്.. അത് നശിപ്പിച്ച് കളയാനാണ് ഞാനവരോട് പറഞ്ഞത്. മെമ്മറി കാർഡും നശിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോ പലരും ഇതൊക്കെ ഗൂഗിൾ സേവിങ്ങാണ് ചെയ്യുന്നത് അത് നശിപ്പിക്കണമെങ്കിൽ മെയിൽ ID യും പാസ്വേർഡും വേണം. അതും അവർ അവനെക്കൊണ്ട് പറയിപ്പിച്ചു.. അതിൽ പെണ്ണുങ്ങളുടേയും വീഡിയോ ഉണ്ടായിരുന്നു.. അതെല്ലാം അവന്മാര് നശിപ്പിച്ചു. ആ മെയിൽ ഐ.ഡിയും പാസവേർഡും എനിക്കയച്ചിട്ടുണ്ട്.. സൗകര്യംപോലെ ചെക്ക് ചെയ്തോളാനാണ് പറഞ്ഞത്.
അത് കേട്ടതും യാമിനിക്ക് ആശ്വാസമായത് അവളുടെ മുഖത്തുണ്ട്.
യദു.. ഈ ഫ്രണ്ട്സ് ആ വീഡിയോസ് കോപ്പി ചെയ്യില്ലേ?
മിയ ചോദിച്ചു..
അതോർത്ത് പേടിക്കണ്ട.. എന്റെ ചേച്ചിയുടെതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചേച്ചിയെ അവന്മാർക്ക് അറിയുകേമില്ല. ഇത് എനിക്ക് വേണ്ട പ്പെട്ട ഒരു പോലീസ് ഓഫീസറുടെ ഫാമിലിയുമായി related ആയിട്ടുള്ള മാറ്ററാണെന്നും cyber cell അന്വേഷിച്ചു കൊണ്ടിരിക്കുന്നതാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് ആ ഫയലൊന്നും open ചെയ്യാൻപോലും അവര് നിൽക്കില്ല..
യാമിനി അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.. “
എന്റ മുത്തേ.. ഇത്രേമൊക്കെ ഈ കൊച്ചു തലേലുണ്ടോ.. ?”