എന്റെ ജാഡ കളഞ്ഞു ഒന്നുകൂടെ അപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അങ്ങനെ വീണ്ടും അവരുടെ വീട്ടില്‍ കാലുകുത്തി. ചാരുകസേരയില്‍ ചാരിയിരുന്നു നോവല്‍ വായിക്കുകയാണ് നമ്മുടെ കക്ഷി,
” ചേച്ചി, ഒരു ഹെല്പ് വേണമായിരുന്നു” എന്നെ കണ്ടിട്ടും മൈന്‍ഡ് ചെയ്യാതിരുന്ന അവളോട് ഞാന്‍ പറഞ്ഞു.
“എന്താ വിഷ്ണു? എന്ത് ഹെല്പാണ് വേണ്ടത്?
” എന്റെ ഹിന്ദി എക്സാം ആണ് ചേച്ചി ഒന്ന് ഹെല്പ് ചെയ്തില്ലെങ്കില്‍ ഞാന്‍ തോറ്റു പോകും, എന്നോടുള്ള ദേഷ്യമൊക്കെ മറന്നു ചേച്ചി ഒന്ന് സഹായിക്കണം ” ഞാന്‍ കെഞ്ചി.
“അയ്യോ എനിക്കെന്തു ദേഷ്യം?, ഞാന്‍ പഠിപ്പിച്ചാല്‍ ശരിയാവില്ല അതുകൊണ്ടല്ലേ? ” അവള് മൊഴിഞ്ഞു.
“ഇല്ല ചേച്ചിക്കിത് പറ്റും. ഒന്നിത് നോക്കിക്കേ ” ഞാന്‍ കയ്യിലിരുന്ന പുസ്തകം അവള്‍ക്കു നേരെ നീട്ടി.
” ഓഹോ എല്ലാം പ്ലാന്‍ ചെയ്തുള്ള വരവാണോ? എന്തായാലും ഇത്രയും പറഞ്ഞതല്ലേ ഞാന്‍ ഒന്ന് നോക്കാം. പക്ഷെ കുരുതക്കെടോന്നും കാണിക്കാതെ മര്യാദയ്ക്ക് പഠിച്ചിട്ടു പോയ്ക്കോണം”
അവർ അലസമായി പറഞ്ഞു .
“ഉം ” ഞാന്‍ മൂളി .
ടൂഷന് തുടങ്ങി.
പതിയെ പതിയെ ഞങ്ങള്‍ പഴയപോലെ കമ്പനി ആയി.
വീണ്ടും രാവിലെയുള്ള സന്ദര്‍ശനം തുടങ്ങി.
ഞാന്‍ എന്റെ ദുര്‍മനസ്സിനെ അടക്കി മര്യാദക്കാരനായി. എങ്കിലും രാവിലെ എഴുന്നേറ്റ്വരുമ്പോള് ഷീബ ഇടം കണ്ണിട്ടു എന്റെ അരക്കെട്ടില്‍ നോക്കുന്നത് എന്റെ തോന്നലാണോ?
എക്സാം കഴിഞ്ഞു .
എനിക്ക് ടെന്‍ഷന്‍ ഇല്ലായിരുന്നു, കാരണം തോല്‍ക്കില്ല എന്നെനിക്കുറപ്പായിരുന്നു.