എന്തായാലും അവളെ നോക്കിയും ഓര്‍ത്തും കൊതിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഭാര്യ പറഞ്ഞു അവള്‍ക്ക് രാജിയുടെ വീടുവരെ ഒന്ന് പോകണമെന്ന്. ഒപ്പം ഞാനും ചെല്ലാമോ എന്നവള്‍ ചോദിച്ചു. താല്പര്യം ഇല്ലാത്തതുപോലെ അഭിനയിച്ചു എങ്കിലും എന്റെ മനസ്സ് ആകെ ഉഷാറായിരുന്നു. കുറെ നാളായി അവളെ കണ്ടിട്ടെന്നു ഭാര്യ പറഞ്ഞു.
അങ്ങനെ എന്റെ ബൈക്കില്‍ ഞങ്ങള്‍ അവിടെ പോയി.
ഞാന്‍ ബൈക്ക് സ്റ്റാന്റില്‍ വയ്ക്കുമ്പോള്‍ അവള്‍ ചെന്ന് ഡോര്‍ബെല്‍ അടിച്ചു. അവിടെ രാജിയും അവളുടെ ഭര്‍ത്താവിന്റെ അമ്മയും മാത്രമാണ് താമസം. അമ്മായിയപ്പനും ഗള്‍ഫില്‍ തന്നെയാണ്. തള്ളയുമായി അവള്‍ സ്ഥിരം ഉടക്കാണ് എന്ന് ഭാര്യ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.
ബൈക്ക് സ്റ്റാന്റില്‍ വച്ച് തിരിഞ്ഞപ്പോള്‍ കതക് തുറന്നു തള്ള പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. ഒരു ഉണക്കത്തള്ള. ഞങ്ങളെ കണ്ടു അവര്‍ വെളുക്കെ ചിരിച്ചു.
“അയ്യോ ആരാ ഈ വന്നെക്കുന്നെ..എത്ര നാളായി നിങ്ങളെയൊക്കെ ഒന്ന് കണ്ടിട്ട്” തള്ള ഇളിച്ചുകൊണ്ട് പറഞ്ഞു.
“സമയം കിട്ടണ്ടേ അമ്മെ” ഭാര്യ പ്രതിവചിച്ചു.
“വാ..കയറി വാ മക്കളെ” തള്ള ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഞാനും ഭാര്യയും അകത്ത് കയറി.
“ രാജി എവിടെ അമ്മെ?” ഭാര്യ ചോദിച്ചു.