Kambi Kathakal Kambikuttan

Kambikathakal Categories

ഭാര്യയെ സുഹൃത്തുക്കൾ കളിക്കുമ്പോൾ – Part 2


ഈ കഥ ഒരു ഭാര്യയെ സുഹൃത്തുക്കൾ കളിക്കുമ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യയെ സുഹൃത്തുക്കൾ കളിക്കുമ്പോൾ

അപ്പോള്‍ കോളിംഗ് ബെല്ലടിച്ചു. മേഴ്സിയുടെ തല മാറ്റി ഞാന്‍ കതകുതുറക്കാനായി എണീറ്റു.
മേഴ്സി കാലുകള്‍ അകത്തി നൈറ്റി കൊണ്ട് പൂര്‍ ഒന്നുകൂടി അമര്‍ത്തിതുടച്ചു.

“എന്താ മേഴ്സി കിടക്കുന്നത്?”

കസാരയിലിരുന്നു ഷൂസ് അഴിച്ചുകൊണ്ട് വില്‍സന്‍ ചോദിച്ചു.

“ഓ, ഞങ്ങള് നീ വരുന്നതുവരെ ഒന്നു ഉമ്മവച്ച് കളിക്കുവായിരുന്നു…”

ഞാനാണ് മറുപടി പറഞ്ഞത്.

“വില്‍സച്ചായന്‍ ആ ജ്യൂസെടുത്ത് കുടിക്ക്”

കിടപ്പില്‍ നിന്നും അനങ്ങാതെ മേഴ്സി പറഞ്ഞു.

ഞാന്‍ തിരിച്ചുചെന്ന് അവളുടെ തലയെടുത്ത് വീണ്ടും എന്റെ മടിയില്‍ വച്ചിട്ട് സോഫയില്‍ ഇരുന്നു.

വില്‍സന്‍ ജ്യൂസ് കുടിച്ചതിനു ശേഷം പതിവുപോലെ പേന്റും ജെട്ടിയും മാറ്റി കുണ്ണ കയ്യിലെടുത്ത്‌ ഒന്നു കുലുക്കി ഉഷാറാക്കിയതിനു ശേഷം വന്ന് മേഴ്സിയുടെ നൈറ്റി വലിച്ചുപൊക്കി അരയിലേക്ക് വച്ചു. പിന്നെ കാലുകള്‍ പിടിച്ചകത്തിയത്തിനുശേഷം അവളുടെ വിടര്‍ന്ന തടിയന്‍ തുടകള്‍ക്കിടയിലേക്ക് മുട്ടുമടക്കിയിരുന്നു.


ഇരുപ്പു ശരിയായുടനെ അവന്‍ അവളുടെ അരക്കെട്ടില്‍ പിടിച്ചു മുന്നിലേക്ക്‌ ഒറ്റവലി. അവളുടെ കടിപ്രദേശം മടങ്ങിയിരിക്കുന്ന അവന്റെ തുടകളിലൂടെ പാഞ്ഞുചെന്ന് അവന്റെ അരകെട്ടില്‍ മുട്ടി. അവളുടെ തല എന്റെ മടിയില്‍നിന്നും തെന്നിമാറി സോഫയിലേക്ക് വീന്നു.

“ആ…, പ്രാന്താ.. പതുക്കെ…”

മേഴ്സി പരിഭവിച്ചു.

ഞാന്‍ കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്ന് അവളുടെ തലയെടുത്ത് വീണ്ടും എന്റെ മടിയില്‍ വച്ചു.

അരക്കെട്ട് അവന്റെ തുടയിലും തല എന്റെ മടിയിലുമായി വളഞ്ഞു കിടക്കുകയായിരുന്ന മേഴ്സിയുടെ നടുവിന്റെ ഭാഗത്തായി ഒരു കുഷനെടുത്തുവച്ച് ഞാനവളുടെ കിടപ്പ് ആയാസരഹിതമാക്കി.

“എന്താ മേഴ്സിക്കുഞ്ഞേ, പൂറിന് നല്ല നനവാണല്ലോ ഇന്ന്… ങേ, ഇവനെങ്ങാനും ഞാന്‍ വരും മുന്‍പേ കേറി സാധിച്ചോ?”

വിരലുകൊണ്ട് ഇതളുകള്‍ പിളര്‍ത്തിയപ്പോള്‍ മിനിട്ടുകള്‍ക്ക് മുന്‍പ് മാത്രം റിയാസ് തേവിപ്പോയ ലിറ്റര്‍കണക്കിന് പാലിന്റെ എന്തോ അവശിഷ്ടം ഒലിക്കുന്നതു കണ്ട വില്‍സന്‍ ചോദിച്ചു.

“അങ്ങിനെയാന്നേല്‍ എന്ത് കൊള്ളാമായിരുന്നു. വ്യാഴാഴ്ച്ച ദിവസം കൂട്ടുകാരന് ആദ്യം കൊടുക്കാതെ എന്നെ തൊടുകേലാന്ന് ശപഥം ചെയ്തേച്ചുമിരിക്കയല്ലേ ഇവിടെ ഒരാള്…”

മേഴ്സിയുടെ മറുപടി കേട്ടപ്പോള്‍ അവനൊന്നു സുഖിച്ചു.

“നല്ലപോലൊന്ന് ചുണ്ട് ചപ്പികൊടുത്താല്‍ എന്റെ ഭാര്യക്ക് താഴെ ഒലിപ്പീര് തുടങ്ങുമെന്ന് നിനക്കറിയത്തില്യോടാ വില്‍സാ?”

ഞാന്‍ എന്റെ വക ഒരു കള്ള വിശദീകരണം കൂടി കൊടുത്തു.

അത് കേട്ട് മേഴ്സി എന്തോ പറയേണ് വന്നതാണ്. പക്ഷെ, അന്നേരം ഒരാഞ്ഞടിയില്‍ വില്‍സന്‍ തന്റെ കുണ്ണ അവളുടെ പൂറുപിളര്‍ന്ന് അകത്തേക്ക് പ്രവേശിപ്പിച്ചു.

“ആ ..ആ. .അഹ്…”

ആ പതിഞ്ഞ നിലവിളിയില്‍ അവള്‍ പറയാന്‍ വന്നത് മുങ്ങിപ്പോയി.

കുണ്ണയെ കൃത്യമായി അകത്തുറപ്പിക്കുന്ന ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം വില്‍സന്റെ തീവണ്ടി മേഴ്സിയുടെ പാളത്തിലൂടെ ഓടാന്‍ തുടങ്ങി.

അവളുടെ തല എന്റെ മടിയില്‍ മുന്നോട്ടും പിന്നോട്ടും ചലിച്ചു.

ഞാന്‍ അവളുടെ കവിളുകളിലൂടെ അനുതാപപൂര്‍വ്വം വിരലോടിച്ചു കൊണ്ടിരുന്നു.

വില്‍സന്റെ പണ്ണലിന്റെ സുഖമനുഭവിച്ചു ഒരല്പനേരം കണ്ണടച്ചുകിടന്ന മേഴ്സി, താളം ക്രമത്തിലായപ്പോള്‍ പതുക്കെ കണ്ണുകള്‍ തുറന്നു.

“എന്നതാ വില്‍സച്ചയാ നാട്ടിലെ വിശേഷം?”

അവള്‍ നാട്ടുവിശേഷങ്ങളിലേക്ക് കടന്നു.

“അത് ചോദിച്ചത് നന്നായി. ഇങ്ങോട്ട് വരുകയാണെങ്കില്‍ മേഴ്സിയോടൊന്ന് സംസാരിക്കണമെന്ന് കഴിഞ്ഞ ദിവസം സൂസന്‍ പറയുന്നുണ്ടായിരുന്നു…”

വില്‍സന്‍ കൈ നീട്ടി തറയില്‍ കിടക്കുകയായിരുന്ന പേന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബൈലെടുത്ത് ഭാര്യയെ വിളിച്ചു.

“ദേ ഒരു കാര്യം. സംസാരിച്ചോണ്ടിരിക്കുന്നതിന്റെ ഇടയ്ക്കുകേറി കൊല്ലുന്ന അടി അടിച്ചേക്കരുത്, വായേന്ന് വല്ല സൌണ്ടും വന്നേച്ച് സൂസന് സംശയം തോന്നേണ്ട …”

അതുകേട്ട് ചിരിച്ചുകൊണ്ട് വില്‍സന്‍ ഫോണ്‍ മേഴ്സിയുടെ കയ്യില്‍ കൊടുത്തിട്ട് ചെയ്തുകൊണ്ടിരുന്ന പണിയില്‍ വീണ്ടും വ്യാപ്രതനായി.

“ഹലോ, സൂസനേ ഇത് മേഴ്സിയാന്നേ…”

സൂസന്റെ ഭര്‍ത്താവിന്റെ കുണ്ണ തന്റെ പൂറിനുള്ളില്‍ കയറിയിറങ്ങുന്നത് അനുഭവിച്ച്, സ്വന്തം ഭര്‍ത്താവിന്റെ മടിയില്‍ തലവച്ചുകിടന്ന് മേഴ്സി എന്ന വീട്ടമ്മ സൂസനോട് സാധാരണ കുശലങ്ങള്‍ സംസാരിച്ചുതുടങ്ങി.

ഒരുപക്ഷെ അവിടെ സൂസനും രണ്ടു പുരുഷന്മാരുടെ ഇടയ്ക്ക് കിടന്നിട്ടാവുമോ സംസാരിക്കുന്നത്…? ഞാന്‍ വെറുതെ ഓര്‍ത്തു

“ആന്നു. ഒരു അഞ്ചു മിനിറ്റായിട്ടെയുള്ളൂ വന്നിട്ട്…”

“ഓ, അടുക്കള പണിയൊക്കെ നേരത്തെ കഴിഞ്ഞതാണ്….”

പിന്നെ കുറച്ചു നേരം അവര്‍ കുട്ടികളുടെയും മറ്റും വിശേഷങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.
വില്‍സന്‍ ആരോഹണാവരോഹണങ്ങളില്ലാതെ ഒരേ താളത്തില്‍ അടിച്ചുകൊണ്ടിരുന്നു. ഇതിപ്പോള്‍ മേഴ്സി ഫോണിലായത് കൊണ്ടാണ് ഇത്രയും ശക്തികുറച്ചുള്ള അടി. അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ഭ്രാന്തന്‍ കുതിരയെപ്പോലെ പറന്നു അടിക്കേണ്ട നേരമാണ്.

ഇടയ്ക്ക് മറ്റ് ഗതിമാറ്റങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്നാല്‍ എത്ര തകര്‍പ്പന്‍ അടി അടിച്ചാലും, മേഴ്സി മുകളില്‍ കയറിയിരുന്ന് മത്സരിച്ച് പണ്ണികൊടുത്താലും, വില്‍സന് മുക്കാല്‍ മണിക്കൂറെങ്കിലും വേണം വെള്ളം പോകാന്‍ .

“ഓ, എന്റെ സൂസന്നേ. വെള്ളമടിക്ക് കുറവൊന്നുമില്ല ഇവിടെ രണ്ടാള്‍ക്കും…”

മേഴ്സി ഞങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ ഞാനും വില്‍സണും വീണ്ടും അവളുടെ സംസാരം ശ്രദ്ധിക്കാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ മേഴ്സി മൊബൈല്‍ സ്പീക്കറിലിട്ടു.

ങാ…, വ്യാഴാഴ്ച്ചയായാല്‍ ഇവിടൊരാള്‍ സാധനവും വച്ച് കാത്തിരിക്കയല്ലേ..കൂട്ടുകാരനും കൂടി വന്നേച്ച് രണ്ടുപേര്‍ക്കും കൂടി നേരംവെളുക്കുന്നതുവരെ ഒന്നിച്ചടിക്കാന്‍.

ഇപ്പോള്‍ അവള്‍ സംസാരിക്കുന്നത് വെള്ളമടിയെ കുറിച്ചോ പൂറ്റിലടിയെകുറിച്ചോ എന്ന് ഞങ്ങള്‍ക്ക് സംശയമായി.

ഇന്നത്തെ ക്വോട്ട തുടങ്ങിയോ?

ആന്നേ, വന്നുടനെ തുടങ്ങി. ആദ്യത്തെ ഷോട്ട് എടുത്തോണ്ടിരിക്കുവാ…

അതെ, സൂസന്‍ സംസാരിക്കുന്നത് മദ്യപാനത്തെ കുറിച്ച്. മേഴ്സി സംസാരിക്കുന്നതോ ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഇണചേരലിനെ കുറിച്ചും.

മേഴ്സിയേ, അധികം കുടിപ്പിക്കല്ലേ.

ഉം, ഞാന്‍ പറഞ്ഞാ കേട്ടേച്ചും അടങ്ങിയിരിക്കുന്ന പാര്‍ട്ടിയല്ലേ നിന്റെ ഭര്‍ത്താവ്. ആക്രാന്തിച്ചല്ല്യോ കേറി വരുന്നത് തന്നെ…, പിന്നെ ഇച്ചായന്റെ കയ്യിലുള്ള സാധനം തരക്കേടില്ലാത്തതാന്ന് തോന്നുന്നു.

അത് പറഞ്ഞിട്ട് മേഴ്സി ഞങ്ങളെ നോക്കി ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

അവളുടെ പൂറിലേക്ക് വിരല്‍ ചൂണ്ടിയിട്ട് ‘നല്ല സാധനം തന്നെ' എന്ന് ആംഗ്യം കാണിച്ച് വില്‍സണും ചിരിച്ചു.

മേഴ്സി സൂസനുമായി സംസാരം തുടരവേ ഞാൻ എണീറ്റ് ബാത്രൂമിൽ ദേഹം കഴുകനായി പോയി.

ആറേഴ് മിനിറ്റ് കഴിഞ്ഞ് ദേഹം കഴുകി ഇറങ്ങുമ്പോൾ മേഴ്സി സൂസനുമായുള്ള സംസാരം നിർത്തിയിരിക്കുന്നു.

ഇപ്പോൾ വിത്സനും മേഴ്സിയും താഴെ കാർപ്പെറ്റിലാണ്.
അവൾ നാലു കാലിൽ പട്ടിയെപ്പോലെ. അവൾക്ക് പിറകിൽ മുട്ടിന്മേൽ നിന്ന്, മേഴ്സിയുടെ അരകെട്ടിനുപിടിച്ച് വിത്സൻ അന്തംവിട്ട് കുതിര വിടുന്നു.

മിനിറ്റിന് നൂറെന്ന കണക്കിനു അടിയുടെ പൂരം.

മേഴ്സി അടിയുടെ ശക്തിയിൽ മുന്നോട്ടാഞ്ഞ് തെറിക്കുന്നു. കാച്ചിയ എണ്ണപുരട്ടി ഇപ്പോഴും സംരക്ഷിക്കുന്ന, ഷാംപുവിന്റെ മിനുസത്തിൽ തിളങ്ങുന്ന അസുലഭമായ ചികുരഭാരം കെട്ടഴിഞ്ഞ് ഞാന്നുകിടന്ന്, പണ്ണലിന്റെ വേഗമേറ്റെടുത്ത് വെഞ്ചാമരം പോലെ ഉലഞ്ഞാടുന്നു.

വിത്സന്റെ ചെന്നിയുടെ ഇരുവശങ്ങളിൽ നിന്നും വിയർപ്പ് ഒലിക്കുന്നു, ഏസിയുടെ തണുപ്പിലും. അവന്റെ ഷർട്ടും വിയർപ്പിൽ ദേഹത്ത് ഒട്ടാൻതുടങ്ങുന്നു.

ഞാൻ കുനിഞ്ഞ് അവന്റെ ഷർട്ടിന്റെ കുടുക്കുകൾ ഊരാൻ തുടങ്ങി. എന്റെ സമീപ്യം അറിഞ്ഞ മേഴ്സി തലയുയർത്തി നോക്കി.

“അതെങ്ങിനാ, വന്നുകയറിയാൽ ഒന്ന് ഉടുപ്പു മാറാൻ പോലും നേരമില്ലല്ലോ…, അതിനുമുൻപേ അടിച്ചുകേറ്റുവല്ലേ”

മേഴ്സി വിത്സനോടായി പറഞ്ഞു.
പൂറിൽ ആഞ്ഞുപതിക്കുന്ന കുണ്ണയുടെ താണ്ഡനത്തിൽ അവളുടെ ശബ്ദം ചിതറി.

വിത്സൻ അതൊന്നും ശ്രദ്ധിക്കാതെ, പതിവുപോലെ ചെയ്യുന്ന പണിയിൽ മാത്രം ഉത്സുകനായി തുടർന്നു.

ഷർട്ട് ഊരുമ്പോൾ, പൂറിലേക്ക് കയറിയിറങ്ങുന്ന അവന്റെ കുണ്ണയുടെ കടയ്ക്കൽ വെളുത്ത വളയംപോലെ അടിഞ്ഞുകൂടുന്ന മേഴ്സിയുടെ കാമസ്രവത്തിന്റെ കൊഴുപ്പ് ഞാൻ കണ്ടു.

അവന്റെ ഷർട്ട് മാറ്റി സോഫയിലേക്ക് ഇട്ടിട്ട് ഞാൻ ആ വെളുത്ത കട്ടിപത കുറച്ച് എന്റെ വിരലുകൊണ്ട് തോണ്ടിയെടുത്തു.
അവളുടെ മുഖത്തിനടുത്തായി തറയിലിരുന്നിട്ട് ഞാൻ ആ നെയ്യ് മേഴ്സിയുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു.

“ഛീ…, വട്ടുകാണിക്കാതെ പോ മനുഷ്യാ…” അവൾ മുഖം തിരിച്ചു കളഞ്ഞു.

“ഉം, ഉം…, എത്രവട്ടം വെള്ളംപോയി ഭാര്യേ നിനക്ക്…, ഞാൻ മണിക്കൂറുകൾ കൊണച്ചാലും ഒലിക്കത്തില്ല. ഇവനൊന്ന് തൊട്ടാൽ അപ്പോ തന്നെ പാൽ‌പ്പയസം…”

വിത്സനെ ഒന്നു സുഖിപ്പിക്കാനായി ഞാൻ പറഞ്ഞു.

“രണ്ടു വട്ടം”

മറുപടിപറഞ്ഞത് വിത്സനാണ്.

“അതുശരി, കണ്ണുമടച്ചുനിന്ന് പൂച്ചയെപ്പോലെ കാര്യം സാധിക്കുവാണേലും അതൊക്കെ കറക്റ്റായി അറിയിന്നൊണ്ടല്ല്യോ…”

മേഴ്സി മുഖംതിരിച്ച് വിത്സനോട് ചോദിച്ചു.
വിത്സൻ ചിരിച്ചതേ ഉള്ളൂ.

അവളുടെ മുഖം പിടിച്ചുതിരിച്ച് ചുണ്ടിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം എന്റെ ചുണ്ടുകൾ കൊണ്ടത് ഒരുമ്മയിലൂടെ ഒപ്പിയെടുത്ത് ആരോ കളിച്ചു വരുത്തിയ സ്വന്തം ഭാര്യയുടെ, പുളിപ്പും കയ്പ്പും കലർന്ന മദജലസമ്മിശ്രം ഞാൻ രുചിച്ചു.

മുൻപിലേക്കും പിന്നിലേക്കും ചലിക്കുന്ന അവളുടെ മുഖത്തിന്റെ കുലുക്കത്തിനനുസരിച്ച് എന്റെ മുഖവും വിട്ട് അവർ ഒരു ദീർഘ ചുംബനത്തിൽ മുഴുകി.

അപ്പോൾ ഞാൻ ഓർക്കുകയായിരുന്നു എന്റെ ഭാര്യയുടെ മദജല പ്രവാഹത്തെക്കുറിച്ച്.

പല സ്ത്രീകൾക്കും ഇണചേരലിന്റെ നേരത്ത് രതിമൂർച്ഛ ലഭിക്കാറില്ലെന്ന് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മേഴ്സിയിൽ അത് ഒരിക്കലും അങ്ങിനെ ആയിരുന്നില്ല. നല്ലപോലെ ഉമ്മവയ്ക്കുമ്പോൾ തന്നെ അവൾക്ക് ഒലിച്ചുതുടങ്ങും. അത് കാണുന്നത് എന്റെ ഹരമാണ്.
കന്ത് ചപ്പുന്ന നേരത്ത് പറയാനുമില്ല.

മേഴ്സി മലർന്നു കിടന്ന്, മുകളിൽ റിയാസിനേയും കിടത്തി 69 ചെയ്യുമ്പോൾ അവളുടെ തുടകൾക്കിടയിൽ മുഖംവച്ച് കിടന്ന് ആ കാഴ്ച കാണുന്നത് എന്റെ ഏറ്റവും വലിയ വിനോദമാണ്.

റിയാസ് നല്ല കന്തുചപ്പൽ വിദഗ്ദ്ധനാണ്. പൂറിന്റെ മുകൾഭാഗം വിരലുകൾ കൊണ്ട് വിടർത്തുമ്പോൾ പുറത്തേയ്ക്ക് തള്ളിവരുന്ന ക്രിസരി വായ്ക്കുള്ളിലാക്കി എല്ലിൻകഷണം കിട്ടിയ പട്ടിയെപ്പോലെ ചുണ്ടുകൊണ്ട് ചപ്പികുടയും അവൻ.

ഏകദേശം ഒരു അഞ്ചുമിനിട്ട് കഴിയുമ്പോൾ ആദ്യം നേർത്ത തേൻവർണ്ണത്തിൽ മേഴ്സിക്ക് ഒലിച്ച് തുടങ്ങും. റിയാസ് ചപ്പൽ തുടരെ
ആ വെള്ളത്തിൽ പതുക്കെ വെളുത്ത ചെറിയ ചെറിയ പാടകൾ കൂടി കലരാൻ തുടങ്ങും.

വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിന് അനുസരിച്ച് വെളുത്ത കണികകളുടെ സാന്ദ്രതയും കൂടിക്കൂടി വരും. അപ്പോഴേക്കും തേനും പാൽകണികകളും തമ്മിലുള്ള വത്യാസം വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ മനസിലാവുകയുള്ളൂ – വെളുത്ത പാൽ ഒലിക്കുന്നതുപോലെ തോന്നും.

അന്നേരത്തേക്ക് മേഴ്സി ഒരു സമ്പൂർണ്ണ രതിമൂർച്ഛയിലേക്ക് ഉയരുകയാവും.

അവൾ താഴെ നിന്നും മുകളിലേക്ക് അരക്കെട്ട് ചലിപ്പിക്കാൻ തുടങ്ങും. ചലനം എത്ര ക്രമരഹിതമായാലും റിയാസ് കന്തിലെ കടിവിടില്ല. മേഴ്സി കിടന്നുപുളയും. അപ്പോഴാണ് അത് സംഭവിക്കുക. തേനും പാൽകണികകളും കലർന്ന മദജലം വെട്ടി വെട്ടി ചീറ്റാൻ തുടങ്ങും. മൂത്രമൊഴിക്കുകയാണോ എന്നുപോലും ചിലനേരങ്ങളിൽ തോന്നിപ്പിക്കുന്ന അത്രയും ശക്തമായി.

ഒരു മിനിട്ടോളം നീണ്ടുനിൽക്കുന്ന സമ്മോഹനമായ മദജലപ്രവാഹത്തിന്റെ ക്ലൈമാക്സ് പ്രകടനം.

ഞങ്ങളോടൊപ്പം സഹകരിക്കുന്നവരുടെ ഭാര്യമാരുമായുള്ള അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീയുമായുള്ള രതിജീവിതത്തെ കുറിച്ച് മേഴ്സിയും ഞാനും തിരക്കാറില്ല.

അങ്ങിനെയുള്ള സംസാരം ഉണ്ടായാൽ അവരില്ലാത്തപ്പോഴുള്ള ഞങ്ങളുടെ ദൈനംദിനങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉണ്ടാവും. ഒരുപാട് കള്ളം പറയലുകളി ലേക്കും അനാവശ്യ സംഭാഷണങ്ങളി ലേക്കും ഒക്കെ അത് നയിച്ചേക്കും. അതുകൊണ്ടുതന്നെ അത്തരം സംസാരങ്ങൾ ഞങ്ങൾ ഒഴിവാക്കുക യാണ് പതിവ്. എങ്കിലും റിയാസ് പറയാറുണ്ട് അവന്റെ ഭാര്യ ഹസീനയെ എത്ര ചപ്പിയാലും അവൾക്കിതുപോലെ വരില്ലെന്ന്. മറ്റു പലരും മേഴ്സിയുടെ ചീറ്റൽ കണ്ട് അത്ഭുതപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്.

കന്തു ചപ്പുമ്പോൾ മാത്രമല്ല പണ്ണുമ്പോളും മേഴ്സിക്ക് ഒലിക്കും, അടിയുടെ ശക്തിക്കനുസരിച്ച് സമയ ദൈർഘ്യത്തിന് വത്യാസം വരുമെന്ന് മാത്രം.

വിത്സനെപോലെ പറന്നടിക്കുമ്പോൾ അവൾ വേഗം ക്ലൈമാക്സിലേക്ക് എത്തും. റിയാസിനെ പോലെ കുണ്ണ അകത്ത് കയറ്റിയതിനു ശേഷം പതുക്കെ അനക്കി അനക്കി ഉമ്മവച്ച് ഉമ്മവച്ച് കിടക്കുമ്പോൾ മദജലം അൽ‌പ്പൽ‌പ്പമായി ഒലിച്ചൊലിച്ച് മൂർച്ഛയിലേത്താൻ മണിക്കൂറുകളെടുക്കും. അത്രയും നേരം ചെറുതായി വെള്ളം ഒലിച്ചുകൊണ്ടേയിരിക്കുമ്പോൾ മേഴ്സി ഇടയ്ക്ക് പരിഭവം പറയും;

“ഈ ചെക്കനെന്റെ ശരീരത്തിലെ വെള്ളം മുഴുവൻ ഊറ്റികളയുമല്ലോ”

ഈയവസരത്തിൽ മേഴ്സിയുടെ കന്തിനെ അഥവാ കൃസരിയെ കുറിച്ചുകൂടി അൽ‌പ്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. കല്യാണത്തിന്റെ സമയത്ത് അവൾക്ക് കൃസരി എന്നൊരു സാധനം തന്നെ ഉണ്ടായിരുന്നോ എന്ന് സംശയം.

ഉണ്ടായിരുന്നെങ്കിൽ തന്നെ അത് കണ്ടുകിട്ടാൻ പ്രയാസമായിരുന്നു. പിന്നെ ഞാനും മറ്റുപലരും ചപ്പാൻ തുടങ്ങിയതിനു ശേഷം അതൊരൽ‌പ്പം വലിപ്പംവച്ചു എന്നത് വാസ്തവം.
എങ്കിൽ തന്നെയും വർഷങ്ങളോളം അത് വളരെ ചെറുതുതന്നെയായിരുന്നു.
റിയാസ് ചിത്രത്തിലേക്ക് കടന്ന് വരുന്നതുവരെ.

റിയാസ് നിർദാക്ഷിണ്യം ചപ്പി കടിച്ചുവലിക്കാൻ തുടങ്ങിയപ്പോഴാണ് അത് ശരിക്കും ആകൃതിയൊത്ത് വളരാൻ തുടങ്ങിയത്.

അവനുമായി ഇടപാടുതുടങ്ങി ഒരു വർഷമായപ്പോഴേക്കും, മേഴ്സിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ
‘ഒരു കൊച്ചുകുണ്ണയെ' പോലെയായത്. മത്രമല്ല. കന്തിന് കുണ്ണയുടെ ചില സ്വഭാവവിശേഷങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കിയതും അപ്പോഴാണ്. വലിപ്പം വച്ചതിനു ശേഷവും സാധാരണ അവൾ നഗ്നയായി ഇരിക്കുന്ന നേരത്തും മറ്റും കന്ത് കണാൻ പറ്റില്ല.

ഒന്നാമതായി തൊണ്ണൂറു കിലോയുടെ നല്ലൊരു ഭാഗം പേറുന്ന തുടകൾ മുട്ടിനുമുകളിലേക്ക് തിങ്ങിഞെരുങ്ങിയാണു ഇരിക്കുക. പൂറിതളുകളും മാംസളമാണ്. അതിനിടയിലൂടെ കന്ത് കണാൻ പ്രയാസം.

എന്നാൽ മേഴ്സിക്ക് കമ്പിയാവുമ്പോൾ, ആണുങ്ങളുടെ കുണ്ണയെപ്പോലെ തന്നെ അതും കട്ടിവച്ച് പുറത്തേക്ക് തള്ളിവരും.
അതുകൊണ്ട് മേഴ്സിക്കു രസകരമായ ചില ഉപയോഗങ്ങൾ ഉണ്ടുതാനും.

കുറച്ചുനാളുകൾക്ക് മുൻപ് അവധികഴിഞ്ഞ് മേഴ്സിയും ഞാനും നാട്ടിൽനിന്നും മടങ്ങുകയായിരുന്നു.

നാട്ടിൽ വച്ച് ഒന്നോ രണ്ടോ പുറംകളികളൊക്കെ നടത്താറുണ്ടെങ്കിലും ഞങ്ങളുടെ ഗൾഫിലെ കളികളുടെ എണ്ണവുമായും വൈവിധ്യവുമായും താരതമ്യം ചെയ്യുമ്പോൾ അത് തുലോം കുറവാണ് എന്നു മാത്രമല്ല എന്നെക്കാളേറെ മേഴ്സിക്ക് അതുകൊണ്ട് കാമശമനം വേണ്ടവിധം കിട്ടാറുമില്ല.

മൂന്നാമതൊരാളില്ലാതെ ഞങ്ങൾ രണ്ടുപേരും പരസ്പരം കൊണച്ച് സുഖിക്കുന്നത് പതിവില്ല. ഈയടുത്തായി അതിൽ നിന്നു ഞങ്ങൾക്ക് കാര്യമായ സുഖമോ സംതൃപ്തിയോ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ തിരിച്ചുമടങ്ങാനുള്ള ദിവസങ്ങൾ ആവുമ്പേഴേക്കും മേഴ്സി കടിമൂത്ത് കാമംകൊണ്ട് പൂത്തുലഞ്ഞിരിക്കും

മക്കളൊക്കെ വളർന്ന് തുടങ്ങിയപ്പോഴേക്കും എനിക്ക് കുണ്ണ തീരെ പൊങ്ങാതെ ആയി. വളരെ നേരത്തെ ഇങ്ങനെ സംഭവിക്കുന്നത് ചില ശാരീരികമായ രോഗഫലമാണെന്ന് മനസ്സിലാക്കിയപ്പോൾ പൊതുവേ കാമാസക്തി ആവശ്യത്തിലേറെയുള്ള മേഴ്സിയെ ഞാനായിട്ട് ദ്രോഹിക്കരുതെന്ന് തോന്നി.

എനിക്കാണെങ്കിൽ സെക്സ് പ്രാക്റ്റീസ് ചെയ്യാനാവുന്നില്ലന്നേ യുള്ളൂ. രതിയോടുള്ള ആഗ്രഹം ഇല്ലാതായിട്ടില്ല.
അപ്പോഴാണ് സുഹൃത്തുക്കളായ പലരേയും ഞങ്ങൾക്കിടയിലേക്ക് കൊണ്ടു വന്നത്.

ജീവിതം ഒന്നേയുള്ളൂ. ഒരാൾ മറ്റൊരാൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ അയാളെ തിരിച്ചറിയുകയും അയാൾക്ക് ആവശ്യമുള്ളത് നമ്മളായിട്ട് കണ്ടെത്തി അയാൾ നമ്മളോട് ചെയ്യുന്ന ത്യാഗത്തിന് സന്തോഷത്തോടെ അവരെ സഹായിക്കുക. അതാണ് പുണ്യം.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)