ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“സന്ധ്യെടെ അമ്മ?”
അവന്‍ ലീന കേള്‍ക്കാതെ ഡെന്നീസിന്‍റെ നേരെ ചോദിച്ചു.
അവന്‍ കണ്ണുകളടച്ച്
“അതെ”
എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
ചുവരില്‍ ഘടിപ്പിച്ച എച്ച് ഡി ടിവിയില്‍ അപ്പോള്‍ ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിങ്ങര്‍ ഷോയുടെ റീ ടെലക്കാസ്റ്റില്‍ ഹനൂന അസീസിന്റെ മധുര ശബ്ദം ഒഴുകി.
“ശ്യാമൊക്കെ വന്നാരുന്നോ മമ്മി?”
ഡെന്നീസ് ചോദിച്ചു.
“ഇല്ല സന്ധ്യ വന്നിരുന്നു,”
ചെമ്മീന്‍ കറി ഋഷിയുടെ നേര്‍ക്ക് നീക്കി വെച്ച് ലീന പറഞ്ഞു.
അപ്പോള്‍ ഋഷി പുഞ്ചിരി അമര്‍ത്താന്‍ പാട്പെട്ട് ഡെന്നീസിനെ നോക്കി.
ലീന അത്കണ്ട് വീണ്ടും ഡെന്നീസിനെ നോക്കി.
“എന്താ ചങ്ക്സ് തമ്മില്‍ ഒരു പാല്‍പ്പുഞ്ചിരി മത്സരം?”
“എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ!”
ലീന പുഞ്ചിരിയോടെ പറഞ്ഞു.
“പോ മമ്മി!എന്ത്മനസ്സിലായെന്നാ?”
“രണ്ടു പിള്ളേരും പഠിക്കാന്‍ വേണ്ടി മാത്രമല്ല കോളേജില്‍ പോകുന്നേന്ന്‍!”
“പിന്നല്ലാതെ!”
ഋഷി പെട്ടെന്ന് പറഞ്ഞു.
“പഠിക്കാനല്ലാതെ പിന്നെയെന്തിനാ കോളേജില്‍ പോകുന്നെ?”
“വേണ്ട വേണ്ട!”
ലീന പറഞ്ഞു.
“രണ്ടാള്ടെയും ലവ് ലൈനൊക്കെ എനിക്കറിയാം”
ലീനയത് പറഞ്ഞപ്പോള്‍ ഋഷി ഒന്ന് സംഭ്രമിച്ച് ഡെന്നീസിനെ നോക്കി.
“അതിന് മോനെന്തിനാ ഇങ്ങനെ ഡെന്നിയേ പേടിച്ചു നോക്കുന്നെ? ഡെന്നിയ്ക്ക് എന്നോടോ എനിക്ക് അവനോടോ ഒളിച്ച് ഒന്നുമില്ല. മോനും ഇപ്പം ഞങ്ങടെ ഫാമിലി അല്ലേ? അപ്പൊ ഞാന്‍ അറിഞ്ഞാല്‍ എന്താ പ്രോബ്ലം?