ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഇരുനിറത്തില്‍ നല്ല കൊഴുത്ത, നാല്പ്പത്കാരിയാണ് മറിയ. ആണുങ്ങള് കണ്ടാല്‍ ഒന്ന് നോക്കിനിന്നുപോകുന്ന സകല ഉല്‍പ്പന്നങ്ങളും അവളുടെ ദേഹത്തുണ്ട്.
അവളിപ്പോള്‍ ധരിച്ചിരിക്കുന്നത് കറുത്ത ഡിസൈനുള്ള ഒരു നൈറ്റിയാണ്. സംഗീത ഒരു പിങ്ക് നൈറ്റിയിലും. സിങ്കിനടുത്ത് നിന്നും അരി കഴുകിക്കൊണ്ടിരിക്കുന്ന മറിയയെ സംഗീത സാകൂതം നോക്കി.
“എന്താ ചേച്ചി ഇങ്ങനെ നോക്കുന്നെ?”
തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന സംഗീതയോട് മറിയ ചോദിച്ചു.
“അല്ല, നീയല്‍പ്പം കൂടിയങ്ങ് കൊഴുത്തോ എന്ന് സംശയം!”
അവളെ അടിമുടി നോക്കി സംഗീത പറഞ്ഞു.
മറിയയുടെ മുഖമപ്പോള്‍ നാണം കൊണ്ട് തുടുത്തു.
സംഗീത അടുക്കളയില്‍, മേശക്ക് സമീപം ഒരു കസേരയുടെ സമീപം നിന്ന് കയ്യെത്തിച്ച് അച്ചാര്‍ ഭരണിയ്ക്ക് പിമ്പില്‍ നിന്ന് ഒരു വിസ്ക്കി ബോട്ടിലെടുത്തു.
“എടീ ചെറുക്കനോ പെണ്ണോ എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കിക്കോണേ”
ഗ്ലാസ്സെടുത്ത് മദ്യം അതിലേക്ക് പകര്‍ന്നുകൊണ്ട് സംഗീത പറഞ്ഞു.
“ഇതെന്താ രാവിലെ തന്നെ? അങ്ങനെ പതിവില്ലല്ലോ.”
മറിയ ചോദിച്ചു.
“നീയൊക്കെ ഇങ്ങനെ കൊഴുത്ത് സുന്ദരിയായി ലൈഫിലെ സകല സുഖോം അനുഭവിച്ച് ജീവിക്കുമ്പം എനിക്ക് ഇതേലും വേണ്ടേടീ?”
തന്റെ അടക്കാനാവാത്ത കാമാത്തോടുള്ള ആര്‍ത്തിയെപ്പറ്റി സംഗീത മറിയയോടും പങ്കുവെച്ചിട്ടുണ്ട്.