ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “അത് എന്നാ പക്ഷികളാ?”
ലീനയോട് ഋഷി ചോദിച്ചു.
“മനസ്സിലാക്കാന്‍ പാടാ,”
ലീന പറഞ്ഞു.
“അത് ചിറകടിക്കുന്ന രീതി കണ്ടോ? നോക്കിക്കേ! മുമ്പോട്ട് ചിറകടിക്കുമ്പം സ്പീഡില്‍. പൊറകോട്ടടിക്കുമ്പം പതുക്കെ. അത് ഏറ്റോം വടക്കൊള്ള രാജ്യത്തുന്നാ,”
“സൈബീരിയ,”
ഋഷി പറഞ്ഞു.
“വടക്കുന്നോ?”
ലീന ഭയത്തോടെ ചോദിച്ചു.
“അച്ചായന്‍ പാടുന്ന ഒരു പാട്ടുണ്ട്….. വടക്കൂന്ന് വരുന്ന പക്ഷികള്‍ മരണ സന്ദേശം കൊണ്ട് വരുന്നു എന്ന്!”
“ഒന്ന് മിണ്ടാതിരുന്നെ ആന്റിപ്പെണ്ണും കാമുകനും”
സംഗീത ഒച്ചയിട്ടു.
“ജോളിയടിക്കാന്‍ വന്നതാ എല്ലാരും ഇവിടെ. അല്ലെ? എന്നിട്ടാണ് രണ്ടാളും മനുഷ്യരെ പേടിപ്പിക്കാന്‍ ഓരോന്ന് പറയുന്നേ!”
കാട്ടിന് നടുവിലെ കുളക്കരയില്‍ നിന്നു തിരിച്ചു വന്ന ദിവസം രാത്രി.
ഡെന്നീസ് തിരികെ എഴുതുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു.
കുറെ നാളുകള്‍ക്ക് ശേഷം തീയറ്ററില്‍ സിനിമ കണ്ടതിനാല്‍ അവന്‍ വന്നയുടനെ എന്തോ കഴിച്ചെന്നു വരുത്തി കയറി കിടന്നു.
അവനും സന്ധ്യയും ശ്യാമും തൃശൂര്‍ ടൌണില്‍ പോയി ഷോപ്പിംഗ് ഒക്കെ നടത്തി അവസാനം ഒരു സിനിമയും കണ്ടിട്ടാണ് മടങ്ങി വന്നത്.
ഋഷി കുളി കഴിഞ്ഞു വന്നപ്പോള്‍ ലീന ടിവിയില്‍ ന്യൂസ് കാണുകയായിരുന്നു.
“ആന്റി സംഗീത ആന്‍റി ഡിന്നറിനു വിളിച്ചിട്ടില്ലേ? ഡെന്നി ഉറങ്ങിയല്ലോ! ഇനി എന്ത് ചെയ്യും?”
One Response
[email protected]