ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഇനി സങ്കടം കൊണ്ട് ഈ കണ്ണുകള്‍ നിറയരുത്,”
ലീന തല കുലുക്കി.
അവന്‍ അവളുടെ കൈയ്യെടുത്ത് അവന്‍റെ ശിരസ്സിന്മേല്‍ വെച്ചു.
“വാക്ക് താ,”
“വാക്ക്,”
തനിക്ക് ചിറകുകള്‍ മുളയ്ക്കുന്നതും താന്‍ അപാരമായ ഹര്‍ഷോന്‍മാദത്തില്‍ മുകളിലേക്കുയര്ത്തപ്പെടുന്നതായും ഋഷിക്ക് തോന്നി.
അവന്‍ ലീനയെ തിരിച്ചു നിര്‍ത്തി അവളുടെ കവിളില്‍ ഉമ്മവെച്ചു.
ആലിംഗനം ചെയ്തു.
പിന്നെ തിരിഞ്ഞ് ഇര്‍ഫാനെയും സംഗീതയേയും ലജ്ജയോടെ നോക്കി.
അവര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുകയാണവര്‍.
“എന്ത് രസമാ നിങ്ങള് രണ്ടാളെയും ഇങ്ങനെ കാണാന്‍!”
ഇര്‍ഫാന്‍ പറഞ്ഞു.
“പക്ഷെ സ്വന്തം കാമുകിയെ, ഭാര്യയെ ആന്‍റി എന്ന് വിളിക്കുന്നത് മാത്രം മാച്ച് ആകുന്നില്ല,”
സംഗീതയും അത് കേട്ട് ചിരിച്ചു.
“അത് നാവില്‍ അങ്ങ് പറ്റിപ്പിടിച്ച് കിടക്കുവാ സംഗീത ആന്‍റി,”
ലജ്ജയോടെ ഋഷി പറഞ്ഞു.
“അത് അങ്ങനെ തന്നെ കിടക്കട്ടെ!”
ആത്മാവിന് കുളിര്‍മ്മ നല്‍കുന്ന ജലരാശിയില്‍ അവര്‍ നാലു പേരും ചേര്‍ന്നു നിന്നു.
പിന്നെ ഋഷി പെട്ടെന്ന് അവരില്‍ നിന്നുമകന്നു.
ദൂരേയ്ക്ക് നീന്തിക്കൊണ്ട് വിളിച്ചു പറഞ്ഞു.
“ആന്‍റി വാ! എന്നെപ്പിടിക്കാന്‍ പറ്റുവോന്ന്‍ നോക്കിക്കേ,”
“പിന്നെ പറ്റാതെ?”
വിളിച്ചു പറഞ്ഞുകൊണ്ട് ലീന അവന്‍റെ നേരെ നീന്തി.