ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – ലീനയുടെ വിതുമ്പല്‍ ഋഷി കേട്ടു.
“എന്നാ ആന്റി?”
തിരിഞ്ഞു നോക്കാതെ അവന്‍ ചോദിച്ചു.
“എന്നാ പറ്റി?”
അവളുടെ ആലിംഗനം മുറുകി.
അവള്‍ അവനെ തനിക്ക് അഭിമുഖമായി നിര്‍ത്തി.
പിന്നെ അവന്‍റെ കണ്‍പോളകളിലും കവിളിലും തലമുടിയിലും ഉമ്മവെച്ചു.
ലീന എന്ത് കൊണ്ടാണ് പെട്ടെന്ന്‍ വിഷാദമുഖിയായതെന്ന് ഋഷി അറിഞ്ഞു.
അവള്‍ സാമുവേലിനെ ഓര്‍ത്തിരിക്കുന്നു.
“അച്ചായനെ നമുക്ക് നഷ്ട്ടപ്പെട്ടില്ല ആന്‍റി…”
അവളെ ചേര്‍ത്ത് പിടിച്ച് ഋഷി പറഞ്ഞു.
“നമുക്ക് കൂടുതല്‍ സന്തോഷത്തോടെ തിരിച്ചു കിട്ടിയിരിക്കുകയാണ് അച്ചായനെ ഇപ്പോള്‍.”
അത് പറഞ്ഞ് അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി.
അവിടെ ചിത്ര ശലഭങ്ങള്‍ പറന്നുയരുകയാണ്.
ലീന സാമുവേലിന്റെ സാന്നിധ്യം അറിഞ്ഞു.
തന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഇനി നീ ഇവന്‍റെ സുരക്ഷിതത്തില്‍ ജീവിക്കൂ ലീന….
അച്ചായന്‍ മന്ത്രിക്കുന്നു.
അസഭ്യമായതും അപ്രസന്നമായതും അസഹ്യമായതെല്ലാം നീ മറക്കാന്‍ പോകുന്നു.
ഇവന്‍റെ സാമീപ്യത്തില്‍.
സമീപത്ത് സംഗീതയും ഇര്‍ഫാനും നില്‍ക്കുന്നുണ്ട്.
അവര്‍ രസകരമായതെന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.
അവരുടെ സാനിധ്യത്തില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നതില്‍ അവള്‍ക്ക് ലജ്ജ തോന്നിയില്ല.
“ആന്റി,”
അവന്‍ വിളിച്ചു.
“ഇനി സങ്കടം കൊണ്ട് ഈ കണ്ണുകള്‍ നിറയരുത്,”
ലീന തല കുലുക്കി.
അവന്‍ അവളുടെ കൈയ്യെടുത്ത് അവന്‍റെ ശിരസ്സിന്മേല്‍ വെച്ചു.
“വാക്ക് താ,”
“വാക്ക്,”
തനിക്ക് ചിറകുകള്‍ മുളയ്ക്കുന്നതും താന്‍ അപാരമായ ഹര്‍ഷോന്‍മാദത്തില്‍ മുകളിലേക്കുയര്‍ത്തപ്പെടുന്നതായും ഋഷിക്ക് തോന്നി.
അവന്‍ ലീനയെ തിരിച്ചു നിര്‍ത്തി അവളുടെ കവിളില്‍ ഉമ്മവെച്ചു.
ആലിംഗനം ചെയ്തു.
പിന്നെ തിരിഞ്ഞ് ഇര്‍ഫാനെയും സംഗീതയേയും ലജ്ജയോടെ നോക്കി.
അവര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുകയാണവര്‍.
“എന്ത് രസമാ നിങ്ങള് രണ്ടാളെയും ഇങ്ങനെ കാണാന്‍!”
ഇര്‍ഫാന്‍ പറഞ്ഞു.
“പക്ഷെ സ്വന്തം കാമുകിയെ, ഭാര്യയെ ആന്റി എന്ന് വിളിക്കുന്നത് മാത്രം മാച്ച് ആകുന്നില്ല,”
സംഗീതയും അത് കേട്ട് ചിരിച്ചു.
“അത് നാവില്‍ അങ്ങ് പറ്റിപ്പിടിച്ച് കിടക്കുവാ സംഗീത ആന്‍റി,”
ലജ്ജയോടെ ഋഷി പറഞ്ഞു.
“അത് അങ്ങനെ തന്നെ കിടക്കട്ടെ!”
ആത്മാവിന് കുളിര്‍മ്മ നല്‍കുന്ന ജലരാശിയില്‍ അവര്‍ നാലു പേരും ചേര്‍ന്നു നിന്നു.
പിന്നെ ഋഷി പെട്ടെന്ന് അവരില്‍ നിന്നുമകന്നു.
ദൂരേയ്ക്ക് നീന്തിക്കൊണ്ട് വിളിച്ചു പറഞ്ഞു.
“ആന്റി വാ! എന്നെപ്പിടിക്കാന്‍ പറ്റുവോന്ന്‍ നോക്കിക്കേ,”
“പിന്നെ പറ്റാതെ?”
വിളിച്ചു പറഞ്ഞുകൊണ്ട് ലീന അവന്‍റെ നേരെ നീന്തി.
തടാകത്തിന്റെ നീലിമയില്‍ ഒരു അരയന്നത്തെപ്പോലെ നീന്തുന്ന ലീനയെ ഇര്‍ഫാനും സംഗീതയും നോക്കി നിന്നു.
അര്‍ദ്ധവൃത്താകൃതിയില്‍ നീന്തിയ ശേഷം ഋഷി അവരെ നോക്കി ഉച്ചത്തില്‍ ചിരിച്ചു.
ലീനയ്ക്ക് പിടി കൊടുക്കാതിരികാന്‍ അവന്‍ സംഗീതയുടെയും ഇര്‍ഫാന്‍റെയും നേരേ സമീപിച്ചു.
ലീന നീന്തി ഋഷിയുടെയടുത്തെത്തി.
പെട്ടെന്ന് അവന്‍ ലീന തൊടാതിരിക്കാന്‍ സംഗീതയുടെ പിന്നിലേക്ക് മാറി.
“അവിടുന്ന് മാറ്!”
ലീന സംഗീതയോട് പറഞ്ഞു.
സംഗീത മാറി.
ഋഷി പിന്നെയും ഇര്‍ഫാന്‍റെ പിന്നില്‍ നിന്നു.
ഇര്‍ഫാന്‍റെ പിന്നില്‍ നിന്ന് ഋഷി അവളുടെ രൂപ വശ്യതയിലേക്ക് നോക്കി.
തലമുടിയും ചുരിദാര്‍ ടോപ്പും നനഞ്ഞ് മുലകളും തുടകളും നിതംബവും പുറത്തേക്ക് കണ്ടു.
അങ്ങോട്ട് നോക്കി ഋഷി കണ്ണിറുക്കിയപ്പോള്‍ കൃത്രിമമായ ദേഷ്യത്തോടെ നോട്ടം കൊണ്ട് അവള്‍ അവനെ ശാസിച്ചു.
“നിങ്ങളല്ലേ പറഞ്ഞെ ഈ കുളം മൊത്തം ആത്മാവ് ആണെന്ന്! എന്നിട്ടൊന്നിനെപ്പോലും കാണുന്നില്ലല്ലോ!”
ഋഷി സംഗീതയോട് ചോദിച്ചു.
“അങ്ങനെ പറഞ്ഞ് അവരെ ദേഷ്യം പിടിപ്പിക്കരുത്!”
സംഗീത പറഞ്ഞു.
“ഇന്ന്‍ രാത്രീല്‍ ഒറങ്ങിക്കെടക്കുമ്പം വരും ഓരോന്നായി. ങ്ങ്ഹാ! പറഞ്ഞേക്കാം!”
” കൊല്ലുവോ അവര് ആന്‍റ”?”
“ഇല്ലടാ കുട്ടാപ്പീ”
ലീന അടുത്തെത്തി അവന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ട് പറഞ്ഞു.
“ആത്മാവിന് നിന്‍റെ ആന്റിയെപ്പോലെയുള്ള സുന്ദരികളെയാ പ്രിയം!”
സംഗീത ഋഷിയോട് പറഞ്ഞു.
“അതെന്നാ ആത്മാവ് എന്‍റെ അടുത്ത് മാത്രം വരുന്നേ?”
ലീന ചോദിച്ചു.
“ആത്മാക്കള്‍ക്ക് സുന്ദരിപ്പെണ്ണുങ്ങടെ മേത്ത് താമസിക്കാനാ ഇഷ്ടം,”
ലീനയുടെ മുഖം ലജ്ജയില്‍ കുതിര്‍ന്നു.
“നോക്ക്യേ ഋഷി ! നിന്‍റെ ആന്‍റിപ്പെണ്ണ്‍ നാണിക്കുന്നത് കണ്ടോ! നോക്ക്യേ എന്ത് സുന്ദരിയാ ആന്‍റിപ്പെണ്ണ്‍ അന്നേരം! ഹോ!”
ഋഷി അവളുടെ പിന്നിലേക്ക് ചെന്നു. അവളെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു..ചുണ്ടുകള്‍ അവളുടെ കഴുത്തിന് താഴെ പുറത്തമര്‍ത്തി.
“നേരായിട്ടും നിന്‍റെ ആന്‍റിപ്പെണ്ണ്‍ സുന്ദരിയാണോ മുത്തേ?”
കൈകള്‍ പിന്നോട്ടിട്ട് അവന്‍റെ കവിളില്‍ തലോടിക്കൊണ്ട് അവള്‍ ചോദിച്ചു.
ഋഷി അവളുടെ മുന്നിലേക്ക് വന്നു.
ലീന അവനെ കുസൃതിയോടെ നോക്കി.
“അയ്യേ..സോറി ആന്റിപ്പെണ്ണേ ! എനിക്ക് മിസ്റ്റേക്ക് പറ്റി!”
അവന്‍ പെട്ടെന്ന് അവളില്‍ നിന്നും നീന്തി മാറി.
അല്‍പ്പം അകലെ മാറിനിന്നിട്ട് അവന്‍ ഉറക്കെ ചിരിച്ചു.
” ആന്‍റി എപ്പഴേലും കണ്ണാടീല്‍ നോക്കീട്ടൊണ്ടോ? അയ്യേ! വൃത്തികേട്! കാണാന്‍ ഒരു തുമ്പുവില്ല! ആ പല്ല് കണ്ടോ! മൂക്കോ! ശ്യെ! കണ്ണ്‍! വൃത്തികേട്!”
“ഓഹോ അങ്ങനെയാണോ?”
ലീന ഋഷിയുടെ നേരെ വേഗത്തില്‍ നീന്തി.
ഋഷി നീന്തി മാറാന്‍ ശ്രമിച്ചില്ല.
ലീന വരുന്നതും തന്നെപ്പിടിക്കുന്നതും കാത്ത് അവന്‍ അവിടെ നിന്നു.
“ഒന്നൂടെ ഒന്ന് പറഞ്ഞേ; അത്!”
അവള്‍ പറഞ്ഞു.
അവന്‍ അവളുടെ തോളില്‍ പിടിച്ചു. പിന്നെ ലീനയുടെ കണ്ണുകളിലേക്ക് നോക്കി.
അവന്‍റെ വാക്കുകള്‍ക്ക് അവള്‍ കാത്തു.
“You are the most amazing woman in the world. My woman is the most beautiful woman I have ever seen.”
അവന്‍ പറഞ്ഞു.
“മനസ്സിലായോ?”
“അമേസിംഗ്?”
“യെസ് അമേസിംഗ്!”
തടാകപ്പരപ്പിന് മേല്‍ കാറ്റുയര്‍ന്നു.
വെള്ളത്തിന് മേല്‍ കാറ്റിരമ്പുമ്പോള്‍ അത് മൃതരായ മനുഷ്യരുടെ ആത്മാക്കളുടെ സാന്നിധ്യമാണെന്ന്, പ്രത്യേകിച്ചും വന ദേവതകളുടെ വരവാണെന്നും മുമ്പ് സാമുവേല്‍ പറഞ്ഞത് ലീന ഓര്‍ത്തു.
തടാകത്തിന് ചുറ്റുമിളകിയുലയുന്ന ഹരിത സാന്ദ്രതയിലേക്ക് അവള്‍ നോക്കി..പിന്നെ ഋഷിയെ നോക്കി അവള്‍ കൈകാണിച്ച് വിളിച്ചു.
അവൻ അവളുടെ അടുത്തേക്ക് ചെന്നു.
“എന്നാ പറ്റി ആൻ്റീ?”
ഋഷി ചോദിച്ചു.
“അടുത്ത് ചേര്‍ന്ന് നിക്ക്”
ഋഷിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“എനിക്കെന്തോ പേടിയാകുന്നു,”
“എന്‍റെ പൊന്ന് ആന്‍റി,”
അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഋഷി പറഞ്ഞു.
“ഈ കൊളത്തിലും ആ ഇല്ലിക്കാട്ടിലുമൊള്ള സകല ആത്മാക്കള്‍ക്കും നമ്മളെ കാണാം. അവര് നമ്മളോട് വര്‍ത്താനം പറയുന്നുണ്ടിപ്പം. ഒച്ചയില്ലാതെ നല്ല പാട്ടും അവര് പാടുന്നുണ്ട്. നമ്മളെ തൊടുന്നുണ്ട്. നമ്മള് നടക്കുമ്പം നമ്മടെ തലക്ക് മുകളിലൂടെ അവര് പറന്ന് സഞ്ചരിക്കുന്നുമുണ്ട്. പക്ഷെ ആന്‍റി പേടിക്കണ്ട. അവര് പണ്ട് മനുഷ്യരാരുന്നപ്പം മറ്റുള്ളോര്‍ക്ക് ഉപദ്രവം കൊടുത്തിട്ടൊണ്ടേലും ഇപ്പം അവര്‍ക്ക് അതിന് കഴിയത്തില്ല. ശരീരമില്ലാത്തത് കൊണ്ട്,”
“എനിക്ക് ധൈര്യം തരാനൊള്ളേന് പേടി കൂട്ടുവാണോ?”
അവള്‍ അസന്തുഷ്ടിയോടെ ചോദിച്ചു.
“ആ പറന്ന് വരുന്ന അപ്പൂപ്പന്‍താടികളെ കണ്ടോ? ആന്റിയാ അത്,”
ലീനയുടെ തലയ്ക്ക് മുകളില്‍ വിരലുയര്‍ത്തിക്കൊണ്ട് ഋഷി പറഞ്ഞു.
അവര്‍ നില്‍ക്കുന്നതിനു മുകളില്‍ ആകാശം നിറയെ വെയിലില്‍ അപ്പൂപ്പന്‍താടികള്‍ പറന്നിറങ്ങി.
“അതുപോലെ ഒട്ടും കനമില്ലാതെ. സുന്ദരി. സോഫ്റ്റ്. സ്നേഹമുള്ളവള്‍…”
അപരാഹ്നത്തിന്റെ ഇളംവെയിലില്‍ തുമ്പികള്‍ അവരുടെ നേരെ പറന്ന് വന്ന് തലക്ക് മുകളില്‍ നൃത്തം ചെയ്തു.
തുമ്പികളും അപ്പൂപ്പന്‍താടികളും തമ്മില്‍ ചേര്‍ന്ന് ഒഴുകിയുയരുന്നത് അവര്‍ നാലുപേരും കുറെ നേരം നോക്കി നിന്നു.
“കണ്ടോ അവരൊക്കെ ആന്റിയെ കാണാന്‍ വന്നെ?”
തുമ്പികളുടെയും അപ്പൂപ്പന്‍താടികളുടെയും നൃത്തം നോക്കി നില്‍ക്കവേ ഋഷി പറഞ്ഞു.
“നമ്മളെ കാണാനാ മുത്തേ,”
ലീന പറഞ്ഞു.
“മോന്‍റെ അച്ചായന്‍ ഒരു ദിവസം പറഞ്ഞിരുന്നു…”
ലീന മുകളില്‍ നിന്ന് കണ്ണുകള്‍ മാറ്റത്തെ പറഞ്ഞു.
“തുമ്പികളും അപ്പൂപ്പന്‍ താടികളും ഒരുമിച്ച് വരുന്നത് നേരത്തെ മരിക്കുന്നവരെ കാണാന്‍ ആണെന്ന്”
തടാകക്കരയില്‍ മുളങ്കാടുകള്‍ക്കിടയില്‍ നിന്ന് ആത്മാക്കളുടെ ശബ്ദത്തില്‍ കാറ്റിരമ്പി.
“നേരത്തെയോ?”
ഋഷി ഭയത്തോടെ ചോദിച്ചു.
“അപ്പം നമ്മള് നേരത്തെ മരിക്കാന്‍ പോകുവാണോ?”
“അല്ല എന്‍റെ മുത്തേ,”
അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ലീന പറഞ്ഞു.
“ഞാന്‍ മോനെ നേരത്തെ മരിക്കാന്‍ വിടുവോ? ഞാന്‍ ആദ്യം പോകും. പിന്നെ കുറെ ഒരുപാട് കൊല്ലം ഒക്കെ കഴിഞ്ഞ് മുത്ത് ഇവിടെ വരുമ്പം ഞങ്ങള് വരും. ഞാനും അച്ചായനും. ഇതേ സ്ഥലത്ത് ഇങ്ങനെ മുത്ത് നിക്കുമ്പം. ഞങ്ങള്‍ അന്നേരം അപ്പൂപ്പന്‍താടികളായും തുമ്പികളായും വരും. എന്‍റെ മുത്തിനെ അന്നേരം ഞങ്ങള് ചിറകില്‍ കേറ്റി പറന്ന് പൊങ്ങിപ്പോകും…”
തടാകക്കരയില്‍ മുളങ്കാടിന്‍റെ രൂപത്തില്‍ നിന്ന പച്ചക്കോട്ട കാറ്റിലമര്‍ന്ന്‍ ജലപ്പരപ്പിനെ തൊടാന്‍ ശ്രമിച്ചു.
കാറ്റ് കടന്ന് വന്നു അപ്പൂപ്പന്‍താടികളെയും തുമ്പികളെയുമുലച്ചു.
“എന്നെ എടുത്തോണ്ട് പോകാന്‍മാത്രം വലുതായിരിക്കുമോ നിങ്ങടെ ചിറകുകള്‍?”
ഋഷി ചോദിച്ചു.
“ഞങ്ങള് മുത്തിനെ കൊണ്ടോകാന്‍ വരുമ്പം മോന്‍ അന്നേരം ഒരു കുഞ്ഞ് തുമ്പിയായി മാറും. രണ്ട് വലിയ തുമ്പികള്‍ക്ക് ഒരു കൊച്ചു തുമ്പിയെ കൊണ്ടോകാന്‍ പറ്റില്ലേ?”
“നോക്ക്!”
ഋഷി വടക്കേ ചക്രവാളത്തിലേക്ക് വിരല്‍ ചൂണ്ടി.
അവിടെ ചെറിയ കറുത്ത പൊട്ടുകള്‍ പോലെ പക്ഷികള്‍ പറക്കുന്നുണ്ടായിരുന്നു.
വെയില്‍ മൂടിയ പര്‍വ്വതങ്ങള്‍ക്ക് പിന്നില്‍ നിന്നാണ് അവര്‍ പറന്നുയരുന്നത്.
അവ സാവധാനം അവര്‍ നില്‍ക്കുന്നിടത്തേക്ക് പറന്നുവന്നു.
[ തുടരും ]