ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
സാമുവേലും രാജീവനുമുള്ള കാലം മുതല്‍ക്ക് തുടങ്ങിയ ഒരു പരിപാടിയാണത്.
കാട്ടില്‍ പോകുമ്പോഴൊക്കെ അവര്‍ ആ തടാകത്തിലേക്ക് പോകുമായിരുന്നു.
വേനലിന്‍റെ അസഹീനമായ ഉഷ്ണം ഒരിക്കലും തടാകത്തിന്റെ പരിസരങ്ങളിലേക്ക് കടന്നു വന്നിരുന്നില്ല. പരിസരങ്ങള്‍ നിറയെ പച്ചയുടെയും നീലയുടെയും നിറഭേദങ്ങളില്‍ കുതിര്‍ന്നു കിടന്നു.
തടാകത്തിന്റെ വിശാലമായ പരപ്പും അതിന് ചുറ്റുമുള്ള മുളങ്കാടുകളുടെ നിബിഢതയും അതിനുമപ്പുറത്തെ വനഗഹനതയും മുകളിലെ മേഘങ്ങളില്ലാത്ത ആകാശവും എപ്പോഴും പച്ചയിലും നീലയിലും മുങ്ങിക്കുതിര്‍ന്നു കിടന്നു.
പക്ഷികളുടെ ശബ്ദവും കാറ്റിലുലഞ്ഞു നൃത്തം ചെയ്യുന്ന മുളങ്കാടുകളുടെ മര്‍മ്മരങ്ങളും തടാകത്തിന്റെ പരിസരങ്ങള്‍ക്ക് അഭൌമവും നിഗൂഢാത്മകതയും നല്‍കിയിരുന്നു.
അന്ന് സംഗീതയും ഇര്‍ഫാനും ലീനയും ഋഷിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡെന്നീസും ശ്യാമും സന്ധ്യയും അവരെ തനിച്ചു വിട്ടു.
അവര്‍ തമിലുള്ള ബന്ധം അല്‍പ്പം കൂടി പുഷ്പ്പിക്കണമെങ്കില്‍ അതാണ് നല്ലതെന്ന് മൂവരും തീരുമാനിക്കുകയായിരുന്നു.
തടാകത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന ലീനയെ കണ്ടപ്പോള്‍ ഋഷിയുടെ അനിയന്ത്രിതമായ പ്രലോഭനം കീഴടക്കി. മദാലസയായ വനമോഹിനിയുടെ രൂപമാണവള്‍ക്ക് അപ്പോഴെന്ന് അവന് തോന്നി.
One Response
[email protected]