ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
തന്‍റെ നേരെ കുതിക്കുന്നവരുടെ നേരെ മേനോന്‍ വീണ്ടും നിറയൊഴിക്കാന്‍ മുതിര്‍ന്നു.
അപ്പോള്‍ വെടി പൊട്ടി.
മേനോന്‍റെ തോക്കില്‍ നിന്നല്ല.
എ സി പി വിന്‍സെന്റിന്റെ തോക്കില്‍ നിന്നും.!!
രേഷ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയതായിരുന്നു എ സി പിയും പോലീസ് സംഘവും.
കാല്‍ മുട്ടില്‍ വെടിയേറ്റ മേനോന്‍ നിലംപതിച്ചു.
“ടേക് ഹിം!”
എ സി പി ഗര്‍ജ്ജിച്ചു.
വനത്തിൻ്റെ നിശബ്ദതയും നിഗൂഢതയും നിറഞ്ഞ ഒരിടം.. മഴക്കാട് എന്നാണ് ആ പ്രദേശം അറിയുന്നത് തന്നെ…
നിബിഢ വനമാണ്!
ആ കാടിനുള്ളിലെ കുളം ലീനയുടെയും ഡെന്നീസിന്‍റെയും സംഗീതയുടെയും ശ്യാമിന്റെയും സന്ധ്യയുടെയും പ്രിയപ്പെട്ട താവളമായിരുന്നു.
പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.
എല്ലാവര്‍ക്കും നാലഞ്ചു ദിവസം അവധി കിട്ടുമ്പോള്‍ കാടിന്‍റെ ദുര്‍ഗ്രാഹ്യതയിലും പച്ച നിറത്തിന്റെ വിസ്മിത സങ്കീര്‍ണ്ണതകളിലും ദിവസങ്ങളോളം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമായിരുന്നു.
വെളുപ്പിന് തന്നെ അവര്‍ കറക്കം തുടങ്ങും. കഴിക്കാന്‍ യാതൊന്നും കരുതുകയില്ല.നിബിഢമായി വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളുടെ തണലില്‍, തടാകത്തില്‍ നിന്ന് വീശുന്ന കുളിര്‍മ്മയുള്ള കാറ്റില്‍, പാട്ടുകള്‍ പാടിയും, കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയായതിനാല്‍ ലീനയും സംഗീതയും തങ്ങളുടെ യൌവ്വനത്തിന്റെ വന്യമായ നാളുകളിലെ കഥകള്‍ പറഞ്ഞും മണിക്കൂറുകളോളം ഉറങ്ങിയും അവര്‍ സമയം പിന്നിടും.
One Response
[email protected]