ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഇര്‍ഫാന്‍ കണ്ണുനീരോടെ പറഞ്ഞു.
“ഉമ്മച്ചി നഷ്ട്ടപ്പെട്ടെപ്പിന്നെ തെരുവില്‍ തെണ്ടിനടന്ന എന്നെ കണ്ടുപിടിച്ച് യത്തീം ഖാനേല്‍ ചേര്‍ത്ത് ..എന്‍റെ ലൈഫിന് വേണ്ടതൊക്കെ തന്ന് വിദ്യാഭ്യാസം ചെയ്യിച്ച് …. അതൊക്കെ നിന്‍റെ മമ്മീം നീയും ഒക്കെയല്ലേ…. അതൊക്കെ നോക്കുമ്പം ഞാന്‍ ചെയ്തതൊക്കെ എന്ത്?”
“ഏതായാലും അ മഹാനെ ഒന്ന് ഞങ്ങള്‍ കൂടി ഒന്ന് കാണട്ടെ!”
അത് പറഞ്ഞ് ശ്യാമിനോടൊപ്പം ഡെന്നീസ് അകത്തേക്ക് തിരിഞ്ഞു. അങ്ങോട്ട് തിരിഞ്ഞതും ഷോക്കടിച്ചത് പോലെ അവര്‍ നിശ്ചലം നിന്നു. മറ്റുള്ളവരും.”!!
ചോരയില്‍ കുളിച്ച മുണ്ടും വാരിപ്പിടിച്ച് മറ്റേക്കൈയില്‍ തോക്കുമായി നില്‍ക്കാന്‍ ആയാസപ്പെട്ട് മേനോന്‍!
“ഹഹഹ!!
വേദനകൊണ്ട് പുളയുന്നതിനിടയിലും മേനോന്‍ ചിരിച്ചു.
“കളി ..കളിക്കുന്നത് ..മേന്‍ മെനോനോടാ മക്കളെ! മേനോന്‍ തോ ..തോറ്റിട്ടില്ല ഇന്ന് ..ഇന്ന് വരെ…”
അത് പറഞ്ഞതും അയാളുടെ തോക്ക് വെടിപൊട്ടിച്ചതും ഒരേ സമയം.
വെടിയേറ്റത് ലീനയുടെ കാലില്‍!
“എടാ!”
അലറിക്കൊണ്ട് ഡെന്നീസ് മുമ്പോട്ട് കുതിച്ചു.
അടുത്ത വെടി പൊട്ടി.
“ആഹ്ഹ്ഹ!!”
വെടിയേറ്റയാള്‍ നിലംപൊത്തി.
അതാരാണ് എന്നറിയാന്‍ എല്ലാവരും നോക്കി.
“ഋഷി!!
മേനോന്‍ മന്ത്രിച്ചു.
അവന്‍റെ തുടയിലാണ് വെടിയേറ്റത്.
ആ ബഹളത്തിനിടയില്‍ ഋഷിയുടെ കാര്‍ മുറ്റത്ത് വന്ന് നിര്‍ത്തിയതും അവന്‍ ചാടിയിറങ്ങി അങ്ങോട്ട് കുതിച്ചെത്തിയതും ആരും കണ്ടിരുന്നില്ല.
One Response
[email protected]