ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഇര്‍ഫാന്‍ നോക്കുമ്പോള്‍
ലീനയുടെ കണ്ണുകള്‍ സംഗീതയുടെ മുഖത്താണ്. അതില്‍ നിറയെ കൃതജ്ഞതയും സ്നേഹവും.
“എന്താടി?”
അത് കണ്ട് സംഗീത വാത്സല്യത്തോടെ ചോദിച്ചു.
“എന്നാലും മോളെ….”
.
ലീന പറഞ്ഞു.
“നീ ഞാനറിയാതെ അയാളെ പിടിക്കാന്‍…”
“അമ്മ മാത്രമല്ല…”
സന്ധ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാനും ഉണ്ട് ….”
ലീന വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി.
“ഞാന്‍ എങ്ങനെ അയാളെ വകവരുത്താന്‍ ശ്രമിക്കതിരിക്കും ലീനെ?”
സംഗീത ചോദിച്ചു.
“നിന്‍റെ അച്ചായനും നീയും ഉള്ളത് കൊണ്ടുമാത്രം ജീവനോടെ ഇരിക്കുന്നയാളാണ് ഞാന്‍..അതിന് ഇത്രയൊന്നും ചെയ്താല്‍ പോര!”
“എടീ പിള്ളേര് എന്നാ വരാത്തെ?”
ലീന ചോദിച്ചു.
ആ നിമിഷം ഗേറ്റില്‍ ഒരു ഓട്ടോറിക്ഷാ വന്ന് നിന്നു.
അതില്‍ നിന്നും ശ്യാമും ഡെന്നീസും ചാടിയിറങ്ങി വീടിന് നേരെ തിടുക്കത്തില്‍ വരുന്നത് അവര്‍ കണ്ടു.
അവരെ കണ്ട് എല്ലാവരും എഴുന്നേറ്റു.
“‘ഇതെന്താ മമ്മി? എന്താ ഇങ്ങനെ?”
സന്ധ്യയുടെയും സംഗീതയുടെയും മുഖത്തെ മുറിവുകള്‍ കണ്ട് അവൻ ചോദിച്ചു.
ഉണ്ടായതൊക്കെ മൂന്ന്‍ സ്ത്രീകളും മാറി മാറി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ് ഡെന്നീസും ശ്യാമും നന്ദിയോടെ ഇര്‍ഫാനെ നോക്കി.
“താങ്ക്സ് ബഡി!!”
അവര്‍ ഇരുവരും അവനെ ആലിംഗനം ചെയ്തു.
‘
“എനിക്ക് ഇതൊക്കെ ചെയ്യാന്‍ വേറെ ആരാടാ ഉള്ളത്…”
One Response
[email protected]