ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“നീ കാരണം ആത്മഹത്യ ചെയ്ത ഒരു സാധു സ്ത്രീയുടെ മകന്‍!”
അയാളുടെ മുഖത്ത് വിലങ്ങനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഇര്‍ഫാന്‍ പറഞ്ഞു.
“നീ ബ്രയിന്‍ വാഷ് ചെയ്ത് നരകപ്പിശചാക്കിമാറ്റിയ ഒരു മനുഷ്യന്‍റെ മകന്‍!”
അടുത്ത കാലും അയാളുടെ മുഖത്ത് പതിഞ്ഞു.
മേനോന്‍റെ ചുണ്ടുകളും കവിളും പൊട്ടി, കണ്ണുകള്‍ കലങ്ങി. മുഖം ചുവന്നു പൊട്ടി ചോര ഒഴുകാന്‍ തുടങ്ങി.
അയാള്‍ മലര്‍ന്ന് മലച്ച് അവന്‍റെ മുമ്പില്‍ക്കിടന്നു.
അവന്‍ പെട്ടെന്ന് ആദ്യം ലീനയുടെയും പിന്നെ സംഗീതയുടെയും സന്ധ്യയുടെയും കെട്ടുകള്‍ അഴിച്ചു.
“മേനോന്‍ ശരിക്കും പെരുമാറിയല്ലോ!”
സംഗീതയുടെ കവിളില്‍ തലോടി ഇര്‍ഫാന്‍ പറഞ്ഞു.
പിന്നേ അവന്‍ നിലത്ത് നിന്ന് കൊക്കക്കോള പാനീയം നിറഞ്ഞ ബോട്ടില്‍ കൈയ്യിലെടുത്തു.
“സന്ധ്യേ!”
അവന്‍ അവളെ വിളിച്ചു.
സന്ധ്യ ഇര്‍ഫാനെ നോക്കി.
“നീ ആന്റിമാരെ വിളിച്ചോണ്ട് അപ്പുറത്ത് പോ! എന്നിട്ട് മുറിവൊക്കെ വാഷ് ചെയ്ത് മരുന്ന് എന്തെങ്കിലും അപ്പ്ളൈ ചെയ്യ്!”
സന്ധ്യ അവരേയും കൂട്ടി അകത്തേക്ക് പോയി.
ഇര്‍ഫാന്‍ അയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
“എന്‍റെ വാപ്പയെ നീ കൊന്ന രീതി ഒക്കെ ഞാന്‍ ടി വിയില്‍ കണ്ടു,”
അയാളുടെ കോളറിന് പിടിച്ച് ഉയര്‍ത്തി ഇര്‍ഫാന്‍ പറഞ്ഞു.
“അതില്‍ എനിക്ക് പരാതിയില്ല. നിന്‍റെ കൂട്ടത്തില്‍ ചേര്‍ന്ന് നിനക്ക് വേണ്ടി ഒരുപാട് ഹറാംപിറപ്പ് കാണിച്ചതല്ലേ. പടച്ചോന്‍ കൊടുത്ത ശിക്ഷയായി ഞാനതങ്ങ് വരവ് വെക്കും! പക്ഷെ…”