ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“രേണുകയോട് അടുക്കാന്‍,”
“എന്തിന്?”
അത് പറയാന്‍ അവൾ വിസമ്മതിച്ചു.
“എടീ.!!”
അലറിക്കൊണ്ട് അയാള്‍ കൈ ഉയര്‍ത്തി.
“അവളെ അടിക്കരുത് ഇനി!”
ലീന ശബ്ദമുയര്‍ത്തി.
“അടിക്കരുത് അവളെ!”
“ശരി അടിക്കുന്നില്ല! നീ അവളോട് ഞാന്‍ ചോദിച്ചതിനു ഉത്തരം തരാന്‍ പറ!”
“പറ മോളെ! നീയെന്തിനാ ഇങ്ങനെ തല്ലു മേടിച്ച് കൂട്ടുന്നെ?”
സന്ധ്യ ലീനയെ ദയനീയമായി നോക്കി.
“ആന്‍റി അത്…”
“ഫ!!”
മുഷ്ടി ചുരുട്ടി മേനോന്‍ വീണ്ടും അലറി.
“അത് കുത് എന്നൊക്കെ പറയാതെ വേഗം പറ!”
“രേണുകയെ നിങ്ങടെ അടുത്ത് എത്തിക്കാന്‍…”
“എന്നിട്ട് എന്നെക്കൊണ്ട് ഊക്കിക്കാന്‍ അല്ലെ? അല്ലേടീ? ഊക്കി മോളെ! സൂപ്പറായി ഊക്കി! ജീവനോടെം അല്ലാതെം!”
അയാളുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് ഓക്കാനം വന്നു.
“എന്തിനാടീ അങ്ങനെ ചെയ്യാന്‍ പ്ലാനിട്ടെ?”
മേനോന്‍ ചോദിച്ചു.
“പ്രതികാരം ചെയ്യാന്‍!”
“എന്തിന് നിന്‍റെ തന്തക്കഴുവേറീനെ ഞാന്‍ തട്ടിയതിനോ?”
സന്ധ്യ വീണ്ടും ദയനീയമായി തലയാട്ടി.
സന്ധ്യയില്‍ നിന്നും കേട്ട വാക്കുകള്‍ ലീനയെ അമ്പരപ്പെടുത്തി.
താന്‍ ആഗ്രഹിച്ച പ്രതികാരം, അത് നടപ്പാക്കുവാന്‍, തന്‍റെ ഉറ്റമിത്രം സംഗീതയും മകളും നേരത്തെ തന്നെ തുടങ്ങിയെന്നോ!
അവള്‍ അവിശ്വസനീയതോടെ, അലിവോടെ സംഗീതയേയും സന്ധ്യയേയും മാറി മാറി നോക്കി.
മേനോന്‍ സംഗീതയുടെ അടുത്തേക്ക് ചെന്ന് അവളുടെ വായ് മൂടിയിരുന്ന സെല്ലോ ടേപ്പ് വലിച്ചൂരി.