ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
കണ്ണുകള്‍ തുടച്ചുകൊണ്ട് ഋഷി പൂമുഖത്തേക്ക് കയറി. അപ്പോള്‍ നാരായണ മേനോന്‍ അവന്‍റെ സമീപത്തേക്ക് വന്ന് അവന്‍റെ തോളില്‍ പിടിച്ചു.
ഋഷി അയാളുടെ മുഖത്തേക്ക് നോക്കി.
നിര്‍വ്വികരമാണ് അയാളുടെ മുഖം.
ചിലപ്പോള്‍ ദുഃഖം ഒളിപ്പിക്കുകയാകാം.
“മോനെ നമ്മുടെ രേണൂം ….”
മേനോന്‍റെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു.
ഋഷി വിങ്ങിപ്പൊട്ടി.
അല്‍പ്പ നേരം മൃതദേഹങ്ങള്‍ക്കരികെ കണ്ണീരോടെ ഇരുന്നതിന് ശേഷം അവന്‍ എഴുന്നേറ്റു.
“എവിടെ അച്ഛാ, ബഷീര്‍ അങ്കിള്‍?”
സംഗീതയും ലീനയും
മേനോനെക്കുറിച്ച് പറഞ്ഞ കഥകള്‍ ഓര്‍മ്മയിലുണ്ടായിരുന്നെങ്കിലും അയാളോട് വിദ്വേഷഭാവം ഒന്നും കാണിക്കാതെ അവന്‍ ചോദിച്ചു.
അവന്‍ മേനോനോട് ചോദിച്ചു.
“അവനിങ്ങോട്ട് വന്നിട്ടില്ല മോനെ”
മേനോന്‍ പറഞ്ഞു.
“ബഷീറാണ് മോന്‍റെ നേരെ അങ്ങനെ വെടിവെച്ചതെന്ന് ..എനിക്കിപ്പഴും അങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല…പക്ഷെ ഇപ്പോള്‍ ഉറപ്പായി…അതില്‍പ്പിന്നെ എന്നെ കണ്ടിട്ടില്ലല്ലോ..ഒളിച്ചു നടക്കുന്നത് എന്തിനാ? അപ്പോള്‍ ഉറപ്പായില്ലേ? പക്ഷെ എന്തിനാണ് എന്ന് മാത്രം അങ്ങോട്ട് മനസ്സിലാകുന്നില്ല…”
“രേണൂം അമ്മേം …അവരെ ആരാണ് എന്തിനാണ് എന്നൊക്കെ പോലീസിന് മനസ്സിലായോ?”
“അന്വേഷണം തുടങ്ങീട്ടെ ഉള്ളൂ…”
മേനോന്‍ പറഞ്ഞു.
“ബഷീറിന്റെ കാര്യത്തില്‍ തന്നെയാ അവര്‍ക്കും സംശയം. അവന്‍ പോകാന്‍ ചാന്‍സുള്ള ഇടത്തൊക്കെ അവര് വല വിരിച്ചിട്ടുണ്ട്,”