ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“മോനെ…”
ലീന പറഞ്ഞു.
“മോന്‍ പോയെ പറ്റൂ…ഞങ്ങള്‍ക്ക് അറിയാം…പക്ഷെ മോനെ തനിച്ചു വിടാന്‍ ഈ സിറ്റുവേഷനില്‍ പറ്റില്ല. ഇവിടുന്ന് ഡെന്നിയേയോ ശ്യമിനെയോ കൂടെ പറഞ്ഞു വിടാന്‍ പറ്റാത്ത ഒരു കാരണവുമുണ്ട്…”
ഋഷി ഒന്നും മനസിലാകാതെ ലീനയെ നോക്കി.
“അല്‍പ്പം മുമ്പ് എന്നെ ഷൂട്ട് ചെയ്തത് മോന്‍റെ അച്ഛന്റെ ഡ്രൈവര്‍ അല്ലേ?”
ലീന ചോദിച്ചു.
“അതെ”
“അത് എന്തുകൊണ്ടാണെന്നറിയമോ?”
“ഇല്ല!”
“ശരിക്കും?”
ശ്യാമാണ് ചോദിച്ചത്.
“അതെന്താ ശ്യാമേ? ഞാന്‍ നിങ്ങളെ ഇന്ന് കണ്ടതല്ലെയുള്ളൂ? ഡെന്നിയേ അല്ലാതെ വേറെ ആരേം ഞാന്‍….”
അവന്‍റെ സ്വരത്തിലെ നിഷ്കളങ്കത അവരെ സ്പര്‍ശിച്ചു.
സംഗീത ഡെന്നീസിനെ കണ്ണുകള്‍ കാണിച്ചു.
ഡെനീസ് സാവധാനം ആ കഥ പറഞ്ഞു.
ഡെന്നീസിന്‍റെ നാവില്‍ നിന്നും പതിക്കുന്ന ഓരോ വാക്കും തന്നെ പൊള്ളിക്കുന്നത് പോലെ ഋഷിയ്ക്ക് തോന്നി.
അവന്‍റെ അധരങ്ങള്‍ വിടര്‍ന്നു. കണ്ണുകള്‍ ഭയംകൊണ്ടും അവിശ്വസനീയതകൊണ്ടും പുറത്തേക്ക് തള്ളി.
സാമുവലിന്റെയും രാജീവന്‍റെയും മരണത്തിന്‍റെ കഥയും അതില്‍ നാരായണമേനോന്‍റെ പങ്കും അറിഞ്ഞപ്പോള്‍ ഋഷി ദയനീയമായി സംഗീതയേയും ലീനയേയും നോക്കി.
എല്ലാ കേട്ട് കഴിഞ്ഞ് തലയില്‍ കൈവെച്ച് ഋഷി കുനിഞ്ഞിരുന്നു.
തന്‍റെ തലമുടിയില്‍ മൃദുവായ ഒരു സാന്ത്വന സ്പര്‍ശമറിഞ്ഞ് അവന്‍ മുഖമുയര്‍ത്തി നോക്കി.