ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “കുരുക്ക് ഉണ്ടാക്ക്”
അയാള്‍ ജനാലയിലൂടെ ബഷീറിനെ നോക്കി നിര്‍ദേശിച്ചു.
ബഷീര്‍ പുഞ്ചിരിയോടെ കുരുക്ക് ഉണ്ടാക്കി അയാളുടെ അംഗീകാരത്തിന് വേണ്ടി ഉയര്‍ത്തി കാണിച്ചു.
“കൊള്ളാം!”
മേനോന്‍ അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി ഫാനില്‍ കെട്ട്…”
ശാന്തമായ, പുഞ്ചിരിക്കുന്ന മുഖത്തോടെ ബഷീര്‍ മേശപ്പുറത്ത് കയറി നിന്ന് ഫാനില്‍ കയറു മുറുക്കി കെട്ടി. മേനോനെ നോക്കി. പുറത്തെ ഇരുളിലേക്ക് നോക്കി.
പുറത്ത് നിന്ന് കേള്‍ക്കുന്ന നേര്‍ത്ത ശബ്ദ ശകലങ്ങളിലെക്ക് കാതുകള്‍ നട്ടു.
ദൂരെ നിന്ന് കേള്‍ക്കുന്ന ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ശബ്ദത്തിലേക്ക് അയാള്‍ കാതുകള്‍ കൊടുക്കുന്നത് പോലെ തോന്നി.
“എന്താടാ?”
“എനിക്ക് മോനെ കാണണം എന്ന് തോന്നുന്നു, സാര്‍”
“അവനെ ഞാന്‍ നോക്കിക്കൊള്ളാം! നീ ധൈര്യമായി തൂങ്ങെടാ!”
ബഷീര്‍ വീണ്ടും പുഞ്ചിരിച്ചു. പിന്നെ കുരുക്ക് കഴുത്തിലിട്ട് മേനോനെ നോക്കി.
മേനോന്‍ പുഞ്ചിരിച്ചു.
ബഷീര്‍ മേശ കാലുകൊണ്ട് തട്ടി.
കഴുത്തില്‍ കുരുക്കിട്ട് പിടഞ്ഞുകൊണ്ട് ബഷീര്‍ വീണ്ടും മേനോനെ നോക്കി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് അയാള്‍ ഉറക്കെ ചിരിച്ചു. കുരുക്ക് ശരിക്കും മുറുകിയപ്പോള്‍ ബഷീര്‍ ചിരി നിര്‍ത്തി. അയാള്‍ നോട്ടത്തിലൂടെ മേനോനെ നോക്കി ചിരിച്ചു. പിടച്ചില്‍ സാവധാനം തീവ്രമായി. അവസാനം അയാള്‍ടെ ശരീരം ഒന്ന് വെട്ടിയുലഞ്ഞു. പിന്നെ നിശ്ചലമായി.
തൂവാലക്കയ്യുറയിട്ട കൈകൊണ്ട് മേനോന്‍ ജനല്‍ ചേര്‍ത്ത് അടച്ചു. പിന്നെ തിരിഞ്ഞ് നടന്നു.
“അവന്‍ ഒന്ന് ആക്കി ചിരിച്ചോ എന്ന് സംശയം! ആ… ചാകാന്‍ നേരത്ത് അങ്ങനെ ആരിക്കും എല്ലാവരുടേം ചിരി!!”
അയാള്‍ സമാധാനിച്ചു.
ക്ലിനിക്കില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്നെ കാത്തിരുന്നവരുടെ മുഖങ്ങളില്‍ ആഴമുള്ള വിഷാദം ഋഷി കണ്ടു.
“സാരമില്ല,”
അവന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഡെന്നീസ് മുമ്പോട്ട് വന്നു.
“എടാ ഋഷി…”
അവന്‍ ഋഷിയുടെ തോളില്‍ പിടിച്ചു.
“ഇല്ലെടാ,”
ഋഷി വീണ്ടും പറഞ്ഞു.
“ഇപ്പം ലൈറ്റായ പെയിന്‍ പോലും ഇല്ല”
“അതല്ല,”
ഡെന്നീസ് പറഞ്ഞു.
“വേറെ ഒരു പ്രശ്നമുണ്ട്”
ഋഷി അവനെ സംശയത്തോടെ നോക്കി. പെട്ടെന്ന് ഋഷിയുടെ കണ്ണുകള്‍ ടി വിയിലേക്ക് നീണ്ടു. അതിലെ സ്ക്രോള്‍ ചെയ്യുന്ന അക്ഷരങ്ങളിലേക്ക്.
“ഈശ്വരാ! രേണു! എന്താ? ഇതെന്താ ഡെന്നി?”
അവന്‍റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. ശ്വാസഗതി കൂടി.
അവന്‍റെ ശാരീരിക മാറ്റങ്ങള്‍ കണ്ടിട്ട് ലീന മുമ്പോട്ട് വന്ന്‍ അവനെ ചേര്‍ത്ത് പിടിച്ചു.
“എന്താ ആന്‍റി?”
അവന്‍ ലീനയെ നോക്കി.
“കൊറച്ച് മുമ്പേ ബഷീര്‍ അങ്കിള്‍ ആന്‍റിയേ ഷൂട്ട് ചെയ്തു…ഇപ്പം എന്‍റെ രേണു…എനിക്ക് പോണം! പോണം ഡെന്നി…എനിക്ക്…”
ലീന അവനെ ദിവാന്‍ കോട്ടില്‍ ഇരുത്തി.
“മോനെ…”
ലീന പറഞ്ഞു.
“മോന്‍ പോയെ പറ്റൂ…ഞങ്ങള്‍ക്ക് അറിയാം…പക്ഷെ മോനെ തനിച്ചു വിടാന്‍ ഈ സിറ്റുവേഷനില്‍ പറ്റില്ല. ഇവിടുന്ന് ഡെന്നിയേയോ ശ്യമിനെയോ കൂടെ പറഞ്ഞു വിടാന്‍ പറ്റാത്ത ഒരു കാരണവുമുണ്ട്…”
ഋഷി ഒന്നും മനസിലാകാതെ ലീനയെ നോക്കി.
“അല്‍പ്പം മുമ്പ് എന്നെ ഷൂട്ട് ചെയ്തത് മോന്‍റെ അച്ഛന്റെ ഡ്രൈവര്‍ അല്ലേ?”
ലീന ചോദിച്ചു.
“അതെ”
“അത് എന്തുകൊണ്ടാണെന്നറിയമോ?”
“ഇല്ല!”
“ശരിക്കും?”
ശ്യാമാണ് ചോദിച്ചത്.
“അതെന്താ ശ്യാമേ? ഞാന്‍ നിങ്ങളെ ഇന്ന് കണ്ടതല്ലെയുള്ളൂ? ഡെന്നിയേ അല്ലാതെ വേറെ ആരേം ഞാന്‍….”
അവന്‍റെ സ്വരത്തിലെ നിഷ്കളങ്കത അവരെ സ്പര്‍ശിച്ചു.
സംഗീത ഡെന്നീസിനെ കണ്ണുകള്‍ കാണിച്ചു.
ഡെനീസ് സാവധാനം ആ കഥ പറഞ്ഞു.
ഡെന്നീസിന്‍റെ നാവില്‍ നിന്നും പതിക്കുന്ന ഓരോ വാക്കും തന്നെ പൊള്ളിക്കുന്നത് പോലെ ഋഷിയ്ക്ക് തോന്നി.
അവന്‍റെ അധരങ്ങള്‍ വിടര്‍ന്നു. കണ്ണുകള്‍ ഭയംകൊണ്ടും അവിശ്വസനീയതകൊണ്ടും പുറത്തേക്ക് തള്ളി.
സാമുവലിന്റെയും രാജീവന്‍റെയും മരണത്തിന്‍റെ കഥയും അതില്‍ നാരായണമേനോന്‍റെ പങ്കും അറിഞ്ഞപ്പോള്‍ ഋഷി ദയനീയമായി സംഗീതയേയും ലീനയേയും നോക്കി.
എല്ലാ കേട്ട് കഴിഞ്ഞ് തലയില്‍ കൈവെച്ച് ഋഷി കുനിഞ്ഞിരുന്നു.
തന്‍റെ തലമുടിയില്‍ മൃദുവായ ഒരു സാന്ത്വന സ്പര്‍ശമറിഞ്ഞ് അവന്‍ മുഖമുയര്‍ത്തി നോക്കി.
“ആന്റി, ഞാന്‍!”
അവന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍മുത്തുകള്‍ താഴേക്ക് ചിതറി.
“ഇതൊന്നും ഞാന്‍ അറിഞ്ഞില്ല..ഒന്നും.'
അവന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
“അച്ഛന്‍..അച്ഛന്‍ എന്ന ആ മനുഷ്യന്‍..എന്‍റെ അമ്മയെ ഇല്ലാതാക്കിയതും പിന്നെ ആ ചീത്ത സ്ത്രീയെ കൂട്ടിക്കൊണ്ട് വന്നതും ഒക്കെയേ..അതിനപ്പുറം ദുഷ്ട..ദുഷ്ട്ടത്തരം ഒക്കെ ചെയ്തിരുന്നു എന്ന് അറിഞ്ഞില്ല..അങ്ങനെ അറിഞ്ഞെങ്കില്‍ ഞാന്‍ ആന്‍റീടെ മോന്‍ ..അവനുമായി ഡെന്നിയുമായി ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഒന്നും ..അവനോട് ഇങ്ങനെ ഞാന്‍ കൂട്ടൊന്നും കൂടില്ലായിരുന്നു…ഞാന്‍ ..ഞാന്‍ എന്താ വേണ്ടേ? ഒഹ്!!”
അവന്‍ പിന്നെയും അസ്വാസ്ഥ്യത്തോടെ തലകുനിച്ചിരുന്നു.
“ഞാന്‍ ജീവിച്ചിരുന്നത് അയാളുടെ അന്ത്യം കാണാന്‍ വേണ്ടി മാത്രമാ മോനെ!”
അവന്‍റെ കൈയില്‍ നിന്ന് പിടുത്തം വിടാതെ ലീന തുടര്‍ന്നു.
“അയാള്‍ടെ മാത്രമല്ല. അയാളുടെ വീട്ടിലുള്ളവരുടെയും. അതില്‍ ഒരാള്‍ പോയി. മോന്‍റെ പെങ്ങള്‍. ഇനി മൂന്ന് പേരും കൂടിയുണ്ട്…അയാളും അയാളുടെ ഭാര്യയും ….”
ഋഷി ഭയത്തോടെ ലീനയെ മുഖമുയര്‍ത്തി നോക്കി.
സംഗീതയും സന്ധ്യയും ഡെന്നീസും ലീനയെ ഭയവിഹ്വലരായി നോക്കി.
“..പിന്നെ…അയാളുടെ ആ ഡ്രൈവറും….”
സംഗീതയുടെയും സന്ധ്യയുടെയും ഡെന്നീസിന്‍റെയും മുഖത്ത് ആശ്വാസം കടന്നുവന്നു.
“ഇതിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നെ..'
ലീന തുടര്‍ന്നു.
“ഇനി മോന് തീരുമാനിക്കാം, ഞങ്ങളുടെ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന്. കാരണം. നാരായണ മേനോന്‍ ഞങ്ങള്‍ക്ക് മാത്രമാണ് ദുഷ്ടന്‍. മോന് അച്ഛനാണ്. പുത്രധര്‍മ്മം അനുസരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ മാത്രം ഞങ്ങളുടെ ഒപ്പം നില്‍ക്കാം!”
“എന്താ പെര്‍ഫെക്റ്റ് ഡയലോഗ്!”
ശ്യാം മന്ത്രിച്ചു.
“പ്രമുഖ വ്യവസായി നാരായണ മേനോനെ സംബന്ധിച്ച് മറ്റൊരു നടുക്കുന്ന വാര്‍ത്ത കൂടി…”
മനോരമ ന്യൂസില്‍ നിഷയുടെ ദൃഡമായ ശബ്ദം വീണ്ടും അവര്‍ കേട്ടു.
എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു.
ഋഷി ദിവാന്‍ കോട്ടില്‍ നിന്നും എഴുന്നേറ്റു.
“..നാരായണ മേനോന്‍റെ ഭാര്യയും മുന്‍ എം എല്‍ എയുമായ അരുന്ധതി മേനോന്‍റെ മൃതദേഹം അവരുടെ വസതിക്കടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു….”
ലീനയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
മറ്റുള്ളവര്‍ ലീനയെ മിഴിച്ചു നോക്കി.
റെയില്‍വേ സ്റ്റേഷന്‍ വരെ ഋഷിയോടൊപ്പം ഡെന്നീസും ശ്യാമും ഉണ്ടായിരുന്നു. ഡെന്നീസും ശ്യാമും കൂടെപോകുന്ന കാര്യത്തില്‍ ലീന ശക്തമായി എതിര്‍ത്തെങ്കിലും സംഗീതയും സന്ധ്യയുടേയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു അവള്‍.
“അവര്‍ക്ക് ഒരാപത്തും വരില്ല മോളെ,”
ഋഷിയും ഡെന്നീസും ശ്യാമും പുറപ്പെട്ടപ്പോള്‍ സംഗീത ലീനയോട് പറഞ്ഞു.
“ഇതുവരെ ആപത്ത് ഒന്നും ഉണ്ടായില്ലല്ലോ. മാത്രമല്ല ഈ അവസരത്തില്‍ ഋഷിയെ തന്നെ വിടുന്നത് മോശമാണ്. ആ കുട്ടിയ്ക്ക് അയാടെ തന്തേടെ ഒരു വളിപ്പ് സ്വഭാവോം ഇല്ല. കേട്ടിടത്തോളം ആ പെങ്ങള് കൊച്ച് അവന് വലിയ കര്യാരുന്നു. നല്ല വെഷമം ഒണ്ടതിന്. അതുകൊണ്ട് ഡെന്നീസും ശ്യാമും കൂട്ടത്തീ പോട്ടെ,”
ഉച്ചയോടെ അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
“രേണൂന്‍റെ ചടങ്ങ് എന്നാണെന്നാ അച്ഛൻ പറഞ്ഞെ?,”
പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഋഷി ഡെന്നിയോട് ചോദിച്ചു. ‘
“
ഇന്നാണ്.. അവള്‍ടെ അമ്മേടേം. എനിക്ക് അമ്മയില്ലാത്ത വിഷമം മൊത്തം മാറ്റിത്തന്നത് രേണുവാരുന്നു.. . ആരാ അവളെ ഇല്ലാതാക്കിയേന്ന്‍ അറിയണം. അറിഞ്ഞു കഴിഞ്ഞാ വിടത്തില്ല. നിങ്ങളും വേണം എന്‍റെ കൂടെ!”
“ഉണ്ടാവും..ഡാ”
ഡെന്നീസ് അവന്‍റെ തോളില്‍ അമര്‍ത്തി.
“ഞങ്ങള്‍ ഏത് നേരത്തും എന്തിനും ഉണ്ട്. ഇനി നിന്‍റെ നാടല്ലെ? നീ ഇനി പൊയ്ക്കോ!”
ഋഷി തലകുലുക്കി. സ്റ്റേഷന് വെളിയിലേക്ക് കടന്ന് അവന്‍ ടാക്സി വിളിക്കുന്നത് കണ്ടിട്ട് അവര്‍ പിന്തിരിഞ്ഞു.
ഋഷി വീട്ടില്‍ എത്തിയപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അന്തരീക്ഷം മുഴുവന്‍ മന്ത്രോച്ചാരണങ്ങള്‍, കര്‍പ്പൂരഗന്ധം… ഇതിനു മുമ്പ് ഈ വീട്ടില്‍ ഇതുപോലെ ഒരു അന്തരീക്ഷമുണ്ടായത് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഇവിടെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടന്നത് തന്‍റെ അമ്മയാണ്. സമീപത്ത് കണ്ണുനീര്‍ വറ്റാതെ താനും. ആ കണ്ണുനീര്‍ ഇപ്പോഴും തന്നില്‍നിന്നും മാറിയിട്ടില്ല.
കണ്ണുകള്‍ തുടച്ചുകൊണ്ട് ഋഷി പൂമുഖത്തേക്ക് കയറി. അപ്പോള്‍ നാരായണ മേനോന്‍ അവന്‍റെ സമീപത്തേക്ക് വന്ന് അവന്‍റെ തോളില്‍ പിടിച്ചു.
ഋഷി അയാളുടെ മുഖത്തേക്ക് നോക്കി.
നിര്‍വ്വികരമാണ് അയാളുടെ മുഖം.
ചിലപ്പോള്‍ ദുഃഖം ഒളിപ്പിക്കുകയാകാം.
“മോനെ നമ്മുടെ രേണൂം ….”
മേനോന്‍റെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു.
ഋഷി വിങ്ങിപ്പൊട്ടി.
അല്‍പ്പ നേരം മൃതദേഹങ്ങള്‍ക്കരികെ കണ്ണീരോടെ ഇരുന്നതിന് ശേഷം അവന്‍ എഴുന്നേറ്റു.
“എവിടെ അച്ഛാ, ബഷീര്‍ അങ്കിള്‍?”
സംഗീതയും ലീനയും
മേനോനെക്കുറിച്ച് പറഞ്ഞ കഥകള്‍ ഓര്‍മ്മയിലുണ്ടായിരുന്നെങ്കിലും അയാളോട് വിദ്വേഷഭാവം ഒന്നും കാണിക്കാതെ അവന്‍ ചോദിച്ചു.
അവന്‍ മേനോനോട് ചോദിച്ചു.
“അവനിങ്ങോട്ട് വന്നിട്ടില്ല മോനെ”
മേനോന്‍ പറഞ്ഞു.
“ബഷീറാണ് മോന്‍റെ നേരെ അങ്ങനെ വെടിവെച്ചതെന്ന് ..എനിക്കിപ്പഴും അങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല…പക്ഷെ ഇപ്പോള്‍ ഉറപ്പായി…അതില്‍പ്പിന്നെ എന്നെ കണ്ടിട്ടില്ലല്ലോ..ഒളിച്ചു നടക്കുന്നത് എന്തിനാ? അപ്പോള്‍ ഉറപ്പായില്ലേ? പക്ഷെ എന്തിനാണ് എന്ന് മാത്രം അങ്ങോട്ട് മനസ്സിലാകുന്നില്ല…”
“രേണൂം അമ്മേം …അവരെ ആരാണ് എന്തിനാണ് എന്നൊക്കെ പോലീസിന് മനസ്സിലായോ?”
“അന്വേഷണം തുടങ്ങീട്ടെ ഉള്ളൂ…”
മേനോന്‍ പറഞ്ഞു.
“ബഷീറിന്റെ കാര്യത്തില്‍ തന്നെയാ അവര്‍ക്കും സംശയം. അവന്‍ പോകാന്‍ ചാന്‍സുള്ള ഇടത്തൊക്കെ അവര് വല വിരിച്ചിട്ടുണ്ട്,”
അപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്തത് കൊണ്ട് മേനോന്‍ അവന്‍റെ സമീപത്ത് നിന്നും പോയി.
“ അസ്സിസ്റ്റൻ്റ് കമ്മീഷണര്‍ വിന്‍സെന്റ് എങ്ങനെ ഉണ്ടെടീ?”
അന്ന് രാത്രി രേഷ്മയുടെ ഹെലന്‍ സ്പായില്‍, അവളുടെ മുറിയില്‍ അവളുടെ അടുത്ത് കിടക്കയില്‍ ഇരുന്നുകൊണ്ട് മേനോന്‍ ചോദിച്ചു.
“എന്ന് വെച്ചാല്‍?”
അയാളുടെ കൈ തന്‍റെ മുഴുത്ത ചന്തിയില്‍ ഞെങ്ങി ഉഴിഞ്ഞപ്പോള്‍ അവള്‍ ഒന്നിളകിയിരുന്നിട്ട് ചോദിച്ചു.
“എന്ന് വെച്ചാ, പെണ്ണ് വിഷയത്തില്‍ എങ്ങനെയാ? നിന്‍റെ അടുത്ത് വന്നിട്ടുണ്ടോ ചരക്കിനെ തപ്പി?”
“ഇല്ല,”
അയാളുടെ കൈ മുകളിലേക്ക് കയറി തന്‍റെ വയറിന്‍റെ മടക്കുകളില്‍ ഞെരിഞ്ഞു നീങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
“അയാള്‍ക്കാ അന്വേഷണ ചുമതല,”
അവളുടെ വയറ് കശക്കി തിരുമ്മി അയാള്‍ തുടര്‍ന്നു.
“ ഇവിടത്തെ എല്ലാ ഹൈ പ്രൊഫൈല്‍ കേസും അയാളാ അന്വേഷിക്കുന്നെ…”
അവളെ കിടക്കയിലേക്ക് ചായ്ച്ച് കിടത്തി മേനോന്‍ പറഞ്ഞു. എന്നിട്ട് അവളുടെ പൊക്കിള്‍ ചുഴിയില്‍ മുഖമമര്‍ത്തി ഞെക്കി.
“ആഅഹ്ഹ്ഹ…”
അയാളുടെ നാക്ക് പൊക്കിള്‍ച്ചുഴിയെ ഞെക്കി ഉഴിയുമ്പോള്‍ അവളൊന്നു പിടഞ്ഞു സീല്‍ക്കാരമിട്ടു.
കൊട്ടാര സദൃശ്യമായ ആ കെട്ടിടത്തിന് വെളിയില്‍ അപ്പോള്‍ നല്ല നിലാവുണ്ടായിരുന്നു. [ തുടരും ]