ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഓരോ ആഘോഷവും ഓരോ നനവ് നിറഞ്ഞ ഓര്‍മ്മയാണ്. സ്നേഹപ്പൂക്കള്‍ മാത്രം വിടര്‍ന്ന് ഉല്ലസിച്ച ഒരു ഉദ്യാനം എത്ര പെട്ടെന്നാണ് മരുഭൂമിയായി മാറിയത് എന്ന് ഓരോ ആഘോഷവും ഓര്‍മ്മിപ്പിക്കുന്നു.
സന്ധ്യക്കും ശ്യാമിനും സംഗീതയ്ക്കും രാജീവനെ നഷ്ട്ടപ്പെട്ടത്. ഡെന്നീസിനും ലീനയ്ക്കും സാമുവലിനെ നഷ്ട്ടപ്പെട്ടത്.
“ഡാന്‍സ് ചെയ്യാം…”
ശ്യാം അന്തരീക്ഷത്തിന്റെ ഘനം കുറയ്ക്കാന്‍ പറഞ്ഞു.
“ആദ്യം ഒരു ഹിന്ദിപ്പാട്ടിട്,”
ഡെന്നീസ് പറഞ്ഞു.
“ദേവദാസ് മൂവീലെ ഡോ ലാരെ മതി. ആ പാട്ടിനു ആന്‍റി എന്ത് സൂപ്പർ ആയിട്ടാ ഡാൻസ് ചെയ്യുന്നേന്ന് അറിയാവോ!”
“അതെ! അതേ!”
എല്ലാവരും സംഗീതയെ നോക്കി ഒരേ സ്വരത്തിൽ ശബ്ദമിട്ടു.
“അയ്യോ വേണ്ട!”
സംഗീത പെട്ടെന്നെതിർത്തു.
“ആദ്യം എല്ലാർക്കും ഗ്രൂപ്പായിട്ട് ഡാൻസ് ചെയ്യാം. അല്ലെ ഡെന്നീ?”
അവൾ ഡെന്നീസിനോട് ചോദിച്ചു.
“ആന്‍റി ഒറ്റയ്ക്ക് ഡാൻസ് കളിക്കണത് ഞാന്‍ കണ്ടിട്ടില്ല. സന്ധ്യെടെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാരുന്നില്ല.”
മറ്റുള്ളവര്‍ “പ്രോത്സാഹിപ്പിക്ക്” എന്ന അര്‍ത്ഥത്തില്‍ പിമ്പിൽ നിന്ന് രഹസ്യ സന്ദേശം തന്നത് അംഗീകരിച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.
“ഈശ്വരാ!”
സംഗീത തലയിൽ കൈവെച്ചു. “ഒറ്റയ്ക്കോ? അതും ഈ പ്രായത്തില്‍. ബോറാവും പിള്ളേരെ!”