ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“അത് ഞങ്ങക്കറിയാം!”
ശ്യാം പറഞ്ഞു.
“കഴിഞ്ഞ ക്രിസ്മസ്സിന് സന്ധ്യ ബിയര്‍ കുടിച്ച് വാള്‍ വെച്ചതാ. എന്നിട്ടാ.”
ശ്യാം പറഞ്ഞപ്പോള്‍ സന്ധ്യ അവന്‍റെ നേരെ കയ്യോങ്ങി.
“ശ്യെ! ഈ ചെറുക്കന്റെ കാര്യം!”
എല്ലാവരും ചിരിച്ചു.
“നീയെന്തിനാ അവനെ തല്ലാന്‍ പോകുന്നെ? അത് എല്ലാരും കണ്ടതല്ലേ?”
ഡെന്നീസ് അവളെ ചൂട് കയറ്റി.
“പിന്നേ!”
സന്ധ്യ ഡെന്നീസിനെ രൂക്ഷമായി നോക്കി.
“ഡെന്നി നീ ചുമ്മാ മേടിക്കുവേ! എനിക്കതിന്റെ മണം കിട്ടിയാൽ ചർദ്ധിക്കാൻ വരും! അന്നേരവാ! അന്ന് പിന്നെ അതിന്‍റെ ടേസ്റ്റ് എന്നതാ എന്നറിയാന്‍ അല്‍പ്പം കുടിച്ചതാ.അന്നേരം തന്നെ മനം മറിഞ്ഞ് ചര്‍ദിച്ചു.”
“അതുശരി!”
സംഗീത അവളെ നോക്കി.
“നിനക്ക് പിന്നെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ തന്നത് പിന്നെ എന്താ?” ഒരു മാസം പോലുവായില്ല!”
“മമ്മീ.. അത് കള്ളല്ലേ?,”
സന്ധ്യ ദയനീയ സ്വരത്തിൽ പറഞ്ഞു.
“ഇളവൻ കള്ളാ. അത് എല്ലാരും കുടിക്കണതല്ലേ? പോരാത്തതിന് മെഡിസിനലും!”
“പിന്നെ! പിന്നെ! മെഡിസിനൽ!”
എല്ലാവരും ശബ്ദത്താൽ അവളെ ആക്രമിച്ചു.
“ഓക്കേ, ഓക്കേ!”
ലീന പറഞ്ഞു.
“ഋഷി ഇതൊക്കെ കേട്ടിട്ട് വിചാരിക്കും ഈ രണ്ടു കുടുംബക്കാര്‍ക്കും കള്ളുകുടി അല്ലാതെ വേറെ ഒരു പണിയും ഇല്ലാന്ന്!”
ലീനയുടെ സ്വരത്തിൽ അരൂപിയായിക്കിടന്ന വിഷാദം എല്ലാവരുടെയും മുമ്പിൽ ദൃശ്യമായി.