ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ലീന അവന്‍റെ മുഖഭാവം കണ്ടിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഡെന്നിയുടെ പപ്പാ ഉള്ളപ്പോം നല്ല ഇളം കള്ളും ഇടയ്ക്കൊക്കെ വിസ്ക്കിയും വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ കമ്പനി കൊടുത്താല്‍ മാത്രേ കുടിക്കൂ. എനിക്ക് അതിന്‍റെ ഒക്കെ മണം പിടിക്കില്ല.. അടിക്കുമ്പഴെ ഓക്കാനം വരും.. പിന്നെ അച്ചായന്‍റെ സന്തോഷം.. അതൊക്കെ ഓര്‍ക്കുമ്പം…വേണ്ട എന്ന് പറയന്‍ തോന്നിയില്ല… അങ്ങനെയാ ആദ്യം കുടിച്ചേ…”
ലീന ഒന്ന് നിശ്വസിച്ചു.
വിദൂരമായ ഓര്‍മ്മയില്‍ അവളുടെ കണ്ണുകള്‍ നനഞ്ഞു.
എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
“മമ്മീ…”
ഡെന്നീസ് അവളുടെ കൈത്തണ്ടയില്‍ നുള്ളി.
“കണ്ട്രോള്‍…എല്ലാരും എന്നാ കരുതും”
അവനവളുടെ കാതില്‍ മന്ത്രിച്ചു.
”ഇടയ്ക്ക് കള്ളൊക്കെ കുടിക്കാറുണ്ട്. മമ്മിയും. പണ്ട് രാജീവ് അങ്കിളുള്ള കാലത്ത് സ്‌പൈസസ് ഒക്കെ ഇട്ടുവാറ്റിയ ചാരായം പോലും പപ്പാ കുടിച്ചിട്ടുണ്ട്. ഇവിടെ ഞാൻ എത്രയോ പ്രാവശ്യം ബീയർ ബോട്ടിൽ ഒക്കെ കണ്ടിരിക്കുന്നു! സംഗീത ആന്‍റിയും കുടിച്ചിട്ടുണ്ട്. ഇല്ലേ ആന്‍റി?”
“എന്‍റെ മക്കളെ..”
സംഗീത പറഞ്ഞു.
“ഓണോം വിഷൂം ക്രിസ്മസ്സും ഒക്കെ നമ്മള് രണ്ടു കുടുംബോം എപ്പഴും ഒരുമിച്ചേ ആഘോഷിച്ചിട്ടുള്ളൂ. അന്നേരം ഇപ്പറഞ്ഞ ഐറ്റംസൊക്കെ ഉണ്ടാവും. അന്നേ ഉണ്ടാവൂ കേട്ടോ!”