ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
മേനോന്‍റെ പുച്ഛം നിറഞ്ഞ ചിരി രേഷ്മ കേട്ടു.
ക്രിസ്മസ്സ് രാത്രി.
വീട് നേരത്തെ തന്നെ ഡെന്നീസും ഋഷിയും അലങ്കരിച്ചിരുന്നു.
ചെറുതെങ്കിലും മനോഹരമായ ക്രിബ്, നക്ഷത്രങ്ങള്‍, ബലൂണുകള്‍, വൈദുതി അലങ്കാരങ്ങള്‍. സഹായിക്കാന്‍ ശ്യാമും സന്ധ്യയും വന്നിരുന്നു.
ക്രിസ്മസ്സ് വിരുന്നിന്, എല്ലാ വര്‍ഷത്തെയും പോലെ സംഗീതയും ശ്യാമും സന്ധ്യയും മാത്രമല്ല, സംഗീതയുടെ വീട്ടു ജോലിക്കാരി മറിയയും വന്നിരുന്നു.
“ഈ രാത്രി ഇന്നിനി ആരും ഉറങ്ങേണ്ട,”
ലീന എല്ലാവരെയും നോക്കി.
“ഇത്രേം സന്തോഷമായിട്ട് ഒരു ദിവസം ഇനി എപ്പഴാ? പിള്ളേരൊക്കെ ഇനി പഠിക്കാനും ഒക്കെ അടുത്ത കൊല്ലം എവിടെയാ എന്നാര്‍ക്ക് അറിയാം?”
“മാത്രമല്ല ഈ ക്രിസ്മസിന് ഋഷിയുമുണ്ടല്ലോ! അതല്ലേ സ്പെഷ്യല്‍!”
സംഗീത പറഞ്ഞു.
അത് പറഞ്ഞ് അവള്‍ ആരും കാണാതെ അവളുടെ കൈത്തണ്ടയില്‍ പിച്ചി.
സന്ധ്യ ഋഷിയേ നോക്കി മന്ദഹസിച്ചു.
“അത് കൊണ്ട് എല്ലാരും പാട്ടുപാടുവോ ഡാൻസ് കളിക്കുവോ അന്താക്ഷരി കളിക്കുവോ എന്ത് വേണേലും ചെയ്യ്…നാളെ ഇവര് പോകുവല്ലേ?”
ലീന ഡെന്നീസിനേയും ഋഷിയേയും നോക്കി പറഞ്ഞു.
ലീനയുടെ ആവേശം എല്ലായിടത്തും പ്രത്യേകിച്ചും അടുക്കളയിൽ ദൃശ്യമായിരുന്നു.
അടുക്കള ജോലിക്ക് സംഗീതയും സന്ധ്യയും മറിയയുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് എല്ലാം ഒരുക്കുവാന്‍ അവളെ സഹായിച്ചു.