ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“എന്‍റെ മേനോന്‍ ചേട്ടാ! ഞാന്‍ എന്തൊക്കെയാ ഈ കേക്കുന്നെ?”
“പറ്റിപ്പോയി!”
അയാള്‍ പറഞ്ഞു.
“ഇനി എന്നാ പറയാനാ?
ഇനി എന്തേലും പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഇനി ബാക്കി നോക്കുക എന്നതല്ലാതെ! ഋഷി ഒന്നും അറിയാമ്പാടില്ല. ഇനി അവന്‍ മാത്രേ ഉള്ളൂ. അവന് എന്‍റെ ബിസിനെസ്സിലും ഒന്നും കാര്യമില്ല. തനി അമ്മച്ചെറുക്കനാ അവന്! പാട്ടും പുസ്തകോം. ഇവിടെ തൃശൂര് എവിടെയോ ക്രിസ്മസ് കൂടാന്‍ ഏതോ ഫ്രണ്ടിന്റെ വീട്ടി വന്നിരിക്കുവാ അവന്‍…”
രേഷ്മ അയാള്‍ പറയുന്നത് കേട്ടിരുന്നു.
“രേഷ്മേ…”
അയാള്‍ വിളിച്ചു. അവള്‍ അയാളെ നോക്കി.
“എന്‍റെ കൊച്ചിന്റെ കൂടെ അമ്മ വേഷം കെട്ടി വന്ന ആ പൂതന ആരാണെന്ന് എനിക്കറിയാം. എന്തിനാ അങ്ങനെ അവളത് ചെയ്ത് എന്നുമെനിക്കറിയണം…
പഴയ കുറെ കണക്കില്‍ ഒന്ന് പൊങ്ങി വന്നതാ. പക്ഷെ കൂത്തിച്ചിയ്ക്ക് അറീത്തില്ല ആരോടാ കളിക്കുന്നേന്ന്!
ബഷീറിന്റെ കയ്യില്‍ ആ ഫോട്ടോയും വഴിച്ചിലവിനുള്ള കാശും കൊടുത്ത് പറഞ്ഞുവിട്ടാല്‍ ഒറ്റ ദിവസം കൊണ്ട് തീരാനുള്ള കേസേ ഒള്ളൂ!”
“ഈ തൃശൂര് എവിടെയോ ഉണ്ടെടീ”
അയാള്‍ പറഞ്ഞു.
“ആ പണി ഞാന്‍ ബഷീറിന് വിട്ടു. എന്‍റെ ക്വട്ടേഷന്‍ ഒക്കെ ബഷീറിനെയാ ഞാന്‍ എല്പ്പിക്കാറ്! ഒരു പണിക്കുറവും കൂടാതെ അവനതൊക്കെ ചെയ്തിട്ടുണ്ട് മുമ്പ്. നല്ല കൊടികെട്ടിയ ടീമിനെയൊക്കെ ശൂന്ന് പറഞ്ഞു വിട്ട് പണി തീര്‍ത്ത ചരിത്രമാ ബഷീറിന്റെ! അവന്‍റെ മുമ്പി വെറും ചീള് കേസാ ഇത്! ഇതൊരു അയ്യോ പാവം പെണ്ണ്!”