ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
രേഷ്മ അവിശ്വസനീയതയോടെ അയാളെ നോക്കി.
“മേനോന്‍ ചേട്ടന്‍ എന്തായീ പറയുന്നേ? മോള്‍ക്കെന്നാ പറ്റിയെ?”
“എടീ അന്ന് , എന്നുവെച്ചാല്‍ മിനിഞ്ഞാന്ന് ഞാന്‍ ഇവിടെ വന്നില്ലേ? ലൈറ്റ് ഇടരുത് എന്നും പറഞ്ഞ് സീമ എന്ന് പേരുള്ള പുതിയ ഒരാള്‍ വന്നു എന്ന് പറഞ്ഞ് നീയെനിക്ക് ഒരാളെ തന്നില്ലേ?”
“പടച്ചോനെ!”
രേഷ്മ തലയില്‍ കൈവെച്ചു. അവള്‍ തളര്‍ന്ന് അയാളെ നോക്കി.
“മേനോന്‍ ചേട്ടാ അത് നമ്മടെ രേണു ആരുന്നോ?”
അവളുടെ ചോദ്യത്തിനു മുമ്പില്‍ മേനോന്‍ ശരിക്കും വിങ്ങിപ്പൊട്ടി. കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി.
രേഷ്മ അതുകണ്ട് അന്തിച്ച് നിന്നുപോയി.
അത്തരം ഒരു ഭാവം അവള്‍ ഒരിക്കലും അയാളില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അവളുടെ അറിവില്‍ അയാള്‍ ഉഗ്രപ്രതാപിയാണ്, അതി സമ്പന്നനാണ്, അധികാരകേന്ദ്രങ്ങളെ നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആളാണ്… അങ്ങനെയുള്ള ആളാണ് ഇപ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ കരയുന്നത്…!
“അതേടീ, അത് എന്‍റെ മോള്‍ തന്നെയായിരുന്നു!”
അത് പറയുമ്പോള്‍, അയാളുടെ സ്വരം വല്ലാതെ ഇടറിയിരുന്നു.
രേഷ്മ ഇപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി അയാളെത്തന്നെ നോക്കുകയാണ്.
“മേനോന്‍ ചേട്ടാ എനിക്ക്…എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,”
“സിമ്പിള്‍,”
കണ്ണുകള്‍ തുടച്ച് അയാള്‍ പറഞ്ഞു.