ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഇതാ, ഈ കൂട്ടുകാരി..ഇവളുടെ പേര് …ഒന്നോര്‍ക്കട്ടെ…ആ ഓര്‍മ്മ വന്നു..മീനാക്ഷി…”
അവള്‍ മേനോനെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു.
നിഷയുടെ ഫോട്ടോ! കഴിഞ്ഞാഴ്ച്ച മുതല്‍ തന്‍റെ സെക്രട്ടറിയായി ജോലി ചെയ്തിരുന്നവള്‍.
“മൈര്!”
ആ ഫോട്ടോയിലേക്ക് നോക്കി മേനോന്‍ മുരണ്ടു.
“എന്നാ ചേട്ടാ?”
രേഷ്മ എഴുന്നേറ്റു. അവള്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി.
“രേഷ്മേ…”
മേനോന്‍ പറഞ്ഞു.
“നിന്നോട് ഒളിച്ചുവെച്ച് എനിക്കോ എന്നോട് ഒളിച്ചു വെച്ചിട്ട് നിനക്കോ ഒരു രഹസ്യവുമില്ല. എന്‍റെ സഹായം നിനക്കും നിന്‍റെ സഹായം എനിക്ക് പല കാര്യത്തിനും കിട്ടീട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പറയാം,”
രേഷ്മ അയാളുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു.
“എന്‍റെ മോള് രേണുവിനെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ,”
അയാള്‍ തുടര്‍ന്നു.
രേഷ്മ തലകുലുക്കി.
“എന്‍റെ ശരിക്കുള്ള മകളല്ല എങ്കിലും എന്‍റെ ഋഷിയേക്കാള്‍ കാര്യമാണ് എനിക്കവളെ. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനൊക്കെ കാരണം അവളാണ്,”
“അതെനിക്കറിയില്ലേ മേനോന്‍ ചേട്ടാ?”
വസ്ത്രം ധരിച്ച് കഴിഞ്ഞ് അയാളുടെ സമീപത്ത് ഇരുന്ന് അവള്‍ പറഞ്ഞു.
“ഇപ്പം എന്താ പറ്റിയെ? രേണുമോളോട് ചേട്ടന്‍ വഴക്കുണ്ടാക്കിയോ?”
“എടീ അവളിപ്പോള്‍ ഭൂമിയിലില്ല,”
കണ്ണുകള്‍ നിറച്ചുകൊണ്ട് മേനോന്‍ പറഞ്ഞു.