ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഫോണ്‍ അയാള്‍ക്ക് കൈ മാറിക്കൊണ്ട് രേഷ്മ പറഞ്ഞു.
“അത് തന്നെ ആള്!”
അരുന്ധതിയുടെ ചിത്രം പ്രതീക്ഷിച്ച് നോക്കിയ മേനോന്‍ ഞെട്ടിത്തളര്‍ന്നു.
“ഇത്…?”
അയാളുടെ കണ്ണുകള്‍ വെളിയില്‍ ചാടാന്‍ തുടങ്ങി.
“സീമേടെ അമ്മ!”
“ഇതാണോ സീമേടെ അമ്മ?”
അയാള്‍ അങ്ങനെ ചോദിക്കുമ്പോള്‍ ശബ്ദം വിറച്ചിരുന്നു.
“ഡിറ്റോ!”
പുകയൂതിപ്പറത്തി രേഷ്മ പറഞ്ഞു.
“എന്താ മേനോന്‍ ചേട്ടന്‍ ഇവരെ കണ്ട്ട്ടുണ്ടോ? എന്തൊരു ചോദ്യമാ? മേനോന്‍ ചേട്ടനെപ്പോലെ ഒരു വെടിവീരന്‍ ഇതുപോലെ ഒരു പീസിനെ പിന്നെ കാണാതിരിക്കുമോ അല്ലേ?”
ആ ഫോട്ടോയിലേക്ക് നോക്കി മേനോന്‍ ആസ്തപ്രജ്ഞനാകുന്നത് കണ്ട് രേഷ്മ അദ്ഭുതപ്പെട്ടു.
“എന്താ മേനോന്‍ ചേട്ടാ, പ്രോബ്ലം? മുഖം വല്ലാതിരിക്കുന്നെ?”
അവള്‍ തിരക്കി. മേനോന്‍ ശ്രീജയെ നോക്കി. നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കി അവള്‍ അവിടെ നിന്നും പോയി.
“എടീ നിനക്ക് ഉറപ്പാണോ ഇവള്‍ തന്നെയാണോ അമ്മയെന്നും പറഞ്ഞ് വന്നത്?”
“അതേന്നെ. ഇവള്‍ തന്നെ. എന്താ ഈ ചേച്ചിയല്ലേ സീമേടെ അമ്മ? കൂട്ടുകാരി എന്നും പറഞ്ഞ് വേറെ ഒരു മുറ്റ് പീസുകൂടി വന്നിരുന്നു.”
“അവള്‍ടെ ഫോട്ടോ ഉണ്ടോ?”
“ഉണ്ട്, ആ ഫോണിങ്ങു തന്നെ. ഞാന്‍ നോക്കട്ടെ!”
വീണ്ടും രേഷ്മ സിഗരെറ്റ് ചുണ്ടത്ത് വെച്ച് ഗ്യാലറി സ്ക്രോള്‍ ചെയ്തു.