ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ആണുങ്ങള് മാത്രമല്ല ഡ്രിങ്ക്സ് കഴിക്കുന്നത്. പെണ്ണുങ്ങളും ഇക്കാലത്ത് നല്ല അടിയാ…പിന്നെ ഞാനോ ഋഷിയോ ഒരു ഡ്രിങ്ക്സും കൈകൊണ്ട് തൊട്ടിട്ടില്ല. വീ ആര്‍ വെരി സോറി…”
ഡെന്നീസ് ഗൌരവമുള്ള സ്വരത്തില്‍ പറഞ്ഞു.
“പോടാ തമാശ പറയാതെ..”
ലീന അവന്‍റെ തോളില്‍ അടിച്ചു.
“ഡ്രിങ്ക്സ് കഴിക്കുമ്പോഴും സ്മോക്ക് ചെയ്യുമ്പോഴും ഡ്രഗ്സ് യൂസ് ചെയ്യുമ്പോഴും ഒക്കെ ഒരു ലഹരി കിട്ടുന്നുണ്ട് എന്നൊക്കെ പറയാറില്ലേ? എനിക്ക് ലഹരിയാണ് എന്‍റെ മോന് വേണ്ടി ജീവിക്കുക എന്നത്. ഒരമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ അതെങ്ങനെ ലഹരി ആകുമെന്ന്! അതുകൊണ്ട്…”
അവള്‍ ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി.
“അതുകൊണ്ട്, ഒരു കുടുംബജീവിതത്തിന്റെ സുഖം എന്‍റെ സ്വപ്നത്തില്‍പ്പോലും ഇതുവരെ കടന്നു വന്നിട്ടില്ല. ഡെന്നീടെ പപ്പാ എന്‍റെ കൂടെ ഇല്ല എന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല മോനെ!”
ഋഷി ഡെന്നീസിനെ നോക്കി.
അവന്‍ പുഞ്ചിരിച്ചു.
“മോന്‍ എന്തിനാ വിഷമിക്കുന്നേ?”
അവന്‍റെ മുഖം മങ്ങിയത് കണ്ട് ലീന ചോദിച്ചു.
“മോനെപ്പോലെ ഒരു സ്റ്റണ്ണിങ്ങ് ഹാന്‍സം യങ്ങ്മാന് എത്രയോ ബ്യൂട്ടീക്വീന്‍സിനെ കിട്ടും. നിങ്ങടെ ഭാഷേല്‍ പറഞ്ഞാ നല്ല പെടയ്ക്കണ സൈസുകള്‍…”
‘ഞങ്ങള്‍ അങ്ങനത്തെ ഭാഷ ഉപയോഗിക്കാറില്ല!”
ഡെന്നീസ് വീണ്ടും ഗൌരവത്തില്‍ പറഞ്ഞു.
“വീ ആര്‍ ഡീസന്‍റ്റ് പയല്‍കള്‍!”