ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഡെന്നീസിന്‍റെ വാക്കുകള്‍ കേട്ട് ഋഷി പുഞ്ചിരിച്ചു.
എന്നാല്‍ പുഞ്ചിരിക്കാതെ വിടര്‍ന്ന കണ്ണുകളോടെ, അടക്കിയ ശ്വാസത്തോടെ അതൊക്കെ കേട്ട മറ്റൊരാളുണ്ടായിരുന്നു.
ലീന!
പുറത്ത് നിന്ന് അവര്‍ പറഞ്ഞതത്രയും അവള്‍ കേട്ടിരുന്നു. അവിശ്വസനീയതയും, പരിഭ്രമവും ഭയവും അവളെ കീഴടക്കി. അവരുടെ ഓരോ വാക്കുകളും കാതിലേക്ക് പതിയുമ്പോള്‍..!!
അവള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ഋഷിയുടെ ഇപ്പോഴത്തെ സന്തോഷത്തിന് കാരണം ഡെന്നീസാണ്. അപകടത്തില്‍ മരണപ്പെടാവുന്ന തന്‍റെ മകന് ഒരു പുനര്‍ജ്ജീവിതം കൊടുത്തത് ഋഷിയാണ്.
ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഋഷി തന്നെ കണ്ടിട്ടുണ്ട്. കണ്ടു മോഹിച്ചിട്ടുണ്ട്. അവനില്‍ അതൊരു പ്രണയമായി വളര്‍ന്ന് വല്ലാത്ത അവസ്ഥയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും നടുക്കുന്ന കാര്യം അതൊന്നുമല്ല.
തന്‍റെ മകന് ഡെന്നീസിന് അതില്‍ വിഷമമില്ല. വിഷമമില്ലെന്ന് മാത്രമല്ല, അതിയായി സന്തോഷിക്കുന്നുണ്ട് താനും!
ഋഷിയോട് തോന്നിയ ഇഷ്ട്ടക്കേട് മാഞ്ഞുപോയെങ്കിലും അവനാഗ്രഹിക്കുന്ന രീതിയില്‍ തനിക്ക് മാറാന്‍ സാധിക്കില്ല എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
പക്ഷെ പറഞ്ഞെ പറ്റൂ. ഇപ്പോള്‍ തന്നെ. പിന്നത്തേക്ക് മാറ്റിവെക്കാന്‍ പറ്റുന്ന കാര്യമല്ലിത്. അല്ലെങ്കില്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ അതിന്‍റെ ഗൌരവം എറിനില്‍ക്കുന്ന സമയത്ത് തന്നെ പറയണം. ഇപ്പോഴാണ് അതിന് പറ്റിയ സമയം.