ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ലീന കിതയ്ക്കാന്‍ തുടങ്ങി.
ഈശോയെ! ഇതെന്തൊരു പരീക്ഷണം! ഇതെന്താ ഇന്നിങ്ങനെ? ഇതുപോലെ ഒരു വികാര പാരവശ്യം മുമ്പ് ഉണ്ടായിട്ടില്ലല്ലോ!
“അച്ചായാ…”
അവള്‍ രക്ഷയ്ക്ക് വേണ്ടി ഭിത്തിയിലെ സാമുവേലിന്റെ ചിത്രത്തിലേക്ക് നോക്കി.
കാറ്റില്‍ പുഞ്ചിരിക്കുന്ന സാമുവേലിന്റെ മുഖം ഇളകുന്നു. കാറ്റിന്‍റെ ശക്തി കൂടി. ആ ചിത്രം ഏത് നിമിഷവും താഴേക്ക് വീഴും എന്നവള്‍ ഭയപ്പെട്ടു.
പാടില്ല! ഒരു വാഗ്ദത്തമുണ്ട്. എന്‍റെ പ്രാണപ്രിയനോട്. എന്നെ പ്രാണനെപ്പോലെ കരുതിയ പ്രിയന്‍റെ ആത്മാവ് എനിക്ക് ചുറ്റും ഒരു സമുദ്രസാന്നിധ്യമായി എപ്പോഴും നിറഞ്ഞു നില്‍ക്കുമ്പോള്‍ താന്‍ മറ്റ് ഇഷ്ടങ്ങളെ സ്വീകരിക്കരുത്.
“സംഗീതെ…”
ലീന വിളിച്ചു.
“ഹ്മം!”
കാമച്ചൂടില്‍ നിറഞ്ഞ സംഗീതയുടെ സ്വരം അവള്‍ കേട്ടു.
“നീ എന്‍റെ കൂടെപ്പിറപ്പ് പോലെ ആണെനിക്ക്. പോലെ എന്നല്ല, കൂടെപ്പിറപ്പ് തന്നെയാണ്. അത്കൊണ്ട് നിന്‍റെ വിഷമങ്ങള്‍ എനിക്ക് മനസ്സിലാകും. അതുകൊണ്ടു തന്നെ നീ ഏത് റിലേഷന് ശ്രമിച്ചാലും എന്‍റെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ടാകും. എനിക്കതില്‍ ഒരു വിഷമവുമില്ല. പക്ഷെ ഞാന്‍…”
ലീന ഒന്ന് നിര്‍ത്തി.
“ഞാന്‍ ജീവിക്കുന്നത് എന്‍റെ അച്ചായനേം നിന്‍റെ രാജീവേട്ടനെയും നമ്മളില്‍ നിന്ന് പറിച്ചു കളഞ്ഞ ആ ദുഷ്ടന്‍റെ അന്ത്യം കാണാനാണ്. നിന്നെ പിച്ചിച്ചീന്തി പലര്‍ക്കും കൊടുത്ത് നിന്നെ തെരുവിലേക്ക് വലിച്ചെറിയാന്‍ നോക്കിയില്ലേ ഒരു പിശാച്? എന്‍റെ ഡെന്നിയ്ക്ക് അവന്‍റെ പപ്പയെ നഷ്ട്ടപ്പെടുത്തിയില്ലേ അയാള്‍?